BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

41 ദിവസം നീണ്ട മണ്ഡലകാലത്തിന് ഇന്ന് സമാപനം; ഭക്തജനത്തിരക്കേറി ശബരിമല

മകരവിളക്ക് ഉത്സവത്തിനായി ഞായറാഴ്ച വൈകീട്ട് വീണ്ടും നട തുറക്കും.

Soumya by Soumya
December 27, 2018
in Kerala News
0
41 ദിവസം നീണ്ട മണ്ഡലകാലത്തിന് ഇന്ന് സമാപനം; ഭക്തജനത്തിരക്കേറി ശബരിമല
83
VIEWS
Share on FacebookShare on Whatsapp

പമ്പ: 41 ദിവസം നീണ്ടു നിന്ന മണ്ഡലകാലത്തിന് ഇന്ന് സമാപനം. തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച് ഉച്ചയ്ക്ക് മണ്ഡലപൂജ നടക്കും. ദീപാരാധനയ്ക്ക് ശേഷം രാത്രി 10ന് ഹരിവരാസനം ചൊല്ലി നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി ഞായറാഴ്ച വൈകീട്ട് വീണ്ടും നട തുറക്കും.

ജനുവരി 14നാണ് മകരവിളക്ക്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഹൈക്കോടതി നിരീക്ഷകസമിതി അംഗങ്ങള്‍ എന്നിവര്‍ സന്നിധാനത്ത് എത്തിയിട്ടുണ്ട്. മണ്ഡലകാലത്തിന്റെ അവസാന ദിവസങ്ങളില്‍ വന്‍ ഭജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

മണ്ഡല പൂജാ ദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കി കഴിഞ്ഞ ദിവസം സന്നിധാനത്ത് എത്തിയിരുന്നു. തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധനയ്ക്ക് മുമ്പ് ഭക്തര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തും. ഇന്ന് ഉച്ചയ്ക്കാണ് മണ്ഡല പൂജ. മണ്ഡലപൂജയ്ക്ക് ശബരിമല പ്രതിഷ്ഠയില്‍ തങ്കഅങ്കി ചാര്‍ത്തും.

Tags: 144 At Sabarimalablocking women in sabarimalaCurfew at Sabarimala
Previous Post

പുതുവത്സര സീസണ്‍, തീവണ്ടികളിലും റെയില്‍വെ സ്റ്റേഷന്‍ പരിസരത്തും കര്‍ശന പരിശോധന

Next Post

മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ലോംഗ് മാര്‍ച്ചുമായി യൂത്ത് കോണ്‍ഗ്രസ്

Next Post
മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ലോംഗ് മാര്‍ച്ചുമായി യൂത്ത് കോണ്‍ഗ്രസ്

മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ലോംഗ് മാര്‍ച്ചുമായി യൂത്ത് കോണ്‍ഗ്രസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

ആനക്കയത്ത് കടലുണ്ടി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് പെൺകുട്ടികൾ മുങ്ങിമരിച്ചു; ഒരു കുട്ടിയെ കാണാതായി; അപകടത്തിൽപ്പെട്ടത് ബന്ധുവീട്ടിൽ വിരുന്നെത്തിയവർ

ആനക്കയത്ത് കടലുണ്ടി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് പെൺകുട്ടികൾ മുങ്ങിമരിച്ചു; ഒരു കുട്ടിയെ കാണാതായി; അപകടത്തിൽപ്പെട്ടത് ബന്ധുവീട്ടിൽ വിരുന്നെത്തിയവർ

June 24, 2021
അനുഭവിച്ചോളൂ എന്ന് പറഞ്ഞത് ആത്മാർത്ഥതയോടെ, ഞങ്ങൾക്കും മാനസിക സമ്മർദ്ദമുണ്ട്; പരാതിക്കാരിയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് എംസി ജോസഫൈൻ

അനുഭവിച്ചോളൂ എന്ന് പറഞ്ഞത് ആത്മാർത്ഥതയോടെ, ഞങ്ങൾക്കും മാനസിക സമ്മർദ്ദമുണ്ട്; പരാതിക്കാരിയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് എംസി ജോസഫൈൻ

June 24, 2021
സികെ ജാനു എകെജി സെന്ററില്‍; ജനാധിപത്യ രാഷ്ട്രീയ സഭ എല്‍ഡിഎഫിലേക്ക്

ആദിവാസി സ്ത്രീ ആയതുകൊണ്ട് കാറും പുതിയ വീടും ഒന്നും ഉപയോഗിക്കാൻ പാടില്ലേ? ആത്മഹത്യ ചെയ്യണമെന്നാണോ പറയുന്നത്? പൊട്ടിത്തെറിച്ച് സികെ ജാനു

June 24, 2021
mc Josephine | Bignewslive

ക്രൂരയായ ജയില്‍ വാര്‍ഡനെ ഓര്‍മ്മിപ്പിക്കുന്നു, മാപ്പ് പറഞ്ഞ് സ്ഥാനമൊഴിയണം; എംസി ജോസഫൈനെതിരെ ആഷിഖ് അബു

June 24, 2021
E-pass | Bignewslive

ഇ-പാസ് സംവിധാനം നിര്‍ത്തലാക്കാനൊരുങ്ങി ഹിമാചല്‍പ്രദേശ്

June 24, 2021
Sudheesh Sudhi | Bignewslive

വിവാഹം കഴിക്കുകയാണെങ്കില്‍ ആ പെണ്‍കുട്ടിക്ക് 10 പവന്‍ സ്വര്‍ണ്ണം അങ്ങോട്ട് നല്‍കും; സുബീഷ് സുധി

June 24, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.