BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, December 6, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കോഴിക്കോട് കൂട്ടബലാത്സംഗം: ഫ്ളാറ്റിന്റെ പ്രവര്‍ത്തനത്തില്‍ അസ്വാഭാവികത; ഒരുമാസത്തിനിടെ മുറിയെടുത്തത് നൂറോളം പേര്‍, പോലീസ് ഫ്‌ളാറ്റ് അടച്ചുപൂട്ടി

Anu by Anu
September 11, 2021
in Kerala News
0
കോഴിക്കോട് കൂട്ടബലാത്സംഗം: ഫ്ളാറ്റിന്റെ പ്രവര്‍ത്തനത്തില്‍ അസ്വാഭാവികത; ഒരുമാസത്തിനിടെ മുറിയെടുത്തത് നൂറോളം പേര്‍, പോലീസ് ഫ്‌ളാറ്റ് അടച്ചുപൂട്ടി
2.4k
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: കോഴിക്കോട് കൂട്ടബലാത്സംഗം നടന്ന ചേവരമ്പലം രാരുക്കിട്ടി ഫ്ളാറ്റ് പോലീസ് അടച്ചുപൂട്ടി. പ്രതികള്‍ക്ക് ലോഡ്ജ് നടത്തിപ്പുകാരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

READ ALSO

വീട്ടിലെ പടിയില്‍ക്കിടന്ന പാമ്പിനെ അറിയാതെ ചവിട്ടി, കടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം, നഷ്ടമായത് ഏകമകനെ

വീട്ടിലെ പടിയില്‍ക്കിടന്ന പാമ്പിനെ അറിയാതെ ചവിട്ടി, കടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം, നഷ്ടമായത് ഏകമകനെ

December 6, 2025
1
ബംഗളൂരു സ്വദേശിനിയുടെ പരാതി, രാഹുൽ മാങ്കൂട്ടത്തിനെതിരെ വീണ്ടും ബലാത്സംഗ കേസെടുക്കാൻ ഒരുങ്ങി പോലീസ്

രാഹുൽ മാങ്കൂട്ടത്തിലിൻറെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

December 6, 2025
1

ഫ്ളാറ്റിന്റെ ലെഡ്ജര്‍ പിടിച്ചെടുത്ത് പരിശോധിച്ചതില്‍ സംശയാസ്പദമായ രീതിയിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചതെന്നും വ്യക്തമായി. ഒരു മാസത്തിനിടെ നൂറോളം പേര്‍ ഫ്ളാറ്റില്‍ മുറിയെടുത്തിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതില്‍ കൂടുതലും വിദ്യാര്‍ഥികളാണ്.

ഇന്ന് അറസ്റ്റിലായ മൂന്നും നാലും പ്രതികളെ സ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ പ്രതിഷേധവുമുണ്ടായി. സമാന സംഭവങ്ങള്‍ മുന്‍പും ഫ്ളാറ്റില്‍ നടന്നിട്ടുണ്ടെന്നും പരാതി നല്‍കിയിട്ടും അധികൃതര്‍ കാര്യമായ നടപടിയെടുത്തില്ലെന്നുമാണ് ഉയരുന്ന ആരോപണം. ഈ സാഹചര്യത്തിലാണ് പോലീസ് ഫ്ളാറ്റ് അടച്ചുപൂട്ടിയത്.

കൊല്ലം സ്വദേശിനിയായ യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്ത കേസില്‍ നാല് പേരാണ് പ്രതികള്‍. അത്തോളി സ്വദേശികളായ നിജാസ്, ശുഹൈബ്, കെഎ അജ്നാസ്, ഇടത്തില്‍താഴം നെടുവില്‍ പൊയില്‍ എന്‍പി വീട്ടില്‍ ഫഹദ് എന്നിവരെ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ടിക് ടോക് വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിനിയായ യുവതിയെ പ്രേമം നടിച്ച് അജ്നാസ് കോഴിക്കോട്ടേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ബുധനാഴ്ച ട്രെയിനില്‍ കോഴിക്കോട്ടെത്തിയ യുവതിയെ അജ്നാസും കൂട്ടുപ്രതി ഫഹദും കൂടി ഫഹദിന്റെ കാറില്‍ കയറ്റി ഫ്ളാറ്റിലെത്തിക്കുകയും അജ്നാസ് യുവതിയെ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു. ശേഷം അടുത്ത റൂമില്‍ കാത്തിരിക്കുകയായിരുന്ന മൂന്നും നാലും പ്രതികളെ മുറിയിലേക്ക് വിളിച്ചു വരുത്തുകയും യുവതിയെ ബലമായി മദ്യവും ലഹരിവസ്തുക്കളും നല്‍കി വീണ്ടും ബലാല്‍സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയുമായിരുന്നുവെന്നാണ് കേസ്.

പ്രതികളുടെ ക്രൂര പീഡനത്തിനിരയായ യുവതിക്ക് ഗുരുതര പരിക്കേല്‍ക്കുകയും ശ്വാസതടസ്സം ഉണ്ടാവുകയും ബോധക്ഷയം സംഭവിക്കുകയും ചെയ്തപ്പോള്‍ പ്രതികള്‍ യുവതിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷം കടന്നു കളഞതായി പോലീസ് പറഞ്ഞു. ആശുപത്രി അധികൃതര്‍ ഈ പീഡന വിവരം പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ സുദര്‍ശന്റ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

Tags: gang rapeKozhikode Gang Rape

Related Posts

കോഴിക്കോട് കൂട്ട ബലാത്സംഗം: ലഹരിപാനീയം നല്‍കി മയക്കി നഴ്സിങ് വിദ്യാര്‍ഥിനിയോട് ക്രൂരത
Kerala News

കോഴിക്കോട് കൂട്ട ബലാത്സംഗം: ലഹരിപാനീയം നല്‍കി മയക്കി നഴ്സിങ് വിദ്യാര്‍ഥിനിയോട് ക്രൂരത

February 21, 2023
58
കൂട്ടബലാത്സംഗക്കേസ്: സിഐ സുനുവിനെ സസ്‌പെന്‍ഡ് ചെയ്തു
Kerala News

കൂട്ടബലാത്സംഗക്കേസ്: സിഐ സുനുവിനെ സസ്‌പെന്‍ഡ് ചെയ്തു

November 20, 2022
10
നടുങ്ങി കൊച്ചി! ഓടുന്ന കാറില്‍ 19കാരി കൂട്ടബലാത്സംഗത്തിനിരയായി: ഒരു സ്ത്രീയും മൂന്ന് യുവാക്കളും അറസ്റ്റില്‍
Kerala News

നടുങ്ങി കൊച്ചി! ഓടുന്ന കാറില്‍ 19കാരി കൂട്ടബലാത്സംഗത്തിനിരയായി: ഒരു സ്ത്രീയും മൂന്ന് യുവാക്കളും അറസ്റ്റില്‍

November 18, 2022
166
rape
India

ആരോഗ്യ കേന്ദ്രത്തില്‍ നഴ്സിനെ കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്തു, ദൃശ്യങ്ങള്‍ മെബൈലില്‍ പകര്‍ത്തി; മൂന്ന് പേര്‍ അറസ്റ്റില്‍

October 23, 2022
176
ബില്‍ക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസ്: 11 കുറ്റവാളികളെയും വിട്ടയച്ചു
India

ബില്‍ക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസ്: 11 കുറ്റവാളികളെയും വിട്ടയച്ചു

August 15, 2022
65
Rape | Bignewslive
Women

വിവാഹപ്പാര്‍ട്ടിക്ക് പാടാന്‍ ക്ഷണിച്ച് വരുത്തി : ഗായികയെ മൂന്ന് പേര്‍ സംഘം ചേര്‍ന്ന് പീഡിപ്പിച്ചു

May 8, 2022
459
Load More
Next Post
ഇനി ടൂറിസം കേന്ദ്രങ്ങള്‍ വിരല്‍ത്തുമ്പില്‍; കേരള ടൂറിസം മൊബൈല്‍ ആപ്പ്  പുറത്തിറക്കി മോഹന്‍ലാല്‍

ഇനി ടൂറിസം കേന്ദ്രങ്ങള്‍ വിരല്‍ത്തുമ്പില്‍; കേരള ടൂറിസം മൊബൈല്‍ ആപ്പ് പുറത്തിറക്കി മോഹന്‍ലാല്‍

saif ali khan | bignewslive

കുടുംബത്തിനൊപ്പം ഗണപതി വിഗ്രഹത്തെ തൊഴുന്ന ചിത്രം പങ്കുവെച്ച് സെയ്ഫ് അലി ഖാന്‍, ഇസ്ലാമാണെന്ന സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുന്നതായി കമന്റ്, സൈബര്‍ ആക്രമണം

നിപയില്‍ ആശ്വാസം: 108 സാംമ്പിളുകളും നെഗറ്റീവ്, മൃഗങ്ങളിലും നിപ സാന്നിധ്യമില്ല: 19 പേര്‍ കോവിഡ് പോസീറ്റീവ്

നിപയില്‍ ആശ്വാസം: 108 സാംമ്പിളുകളും നെഗറ്റീവ്, മൃഗങ്ങളിലും നിപ സാന്നിധ്യമില്ല: 19 പേര്‍ കോവിഡ് പോസീറ്റീവ്

Discussion about this post

RECOMMENDED NEWS

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

21 hours ago
7
ഇൻഡിഗോ പ്രതിസന്ധി, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി മറ്റു വിമാന കമ്പനികൾ

ഇൻഡിഗോ പ്രതിസന്ധി, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി മറ്റു വിമാന കമ്പനികൾ

23 hours ago
6
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; അന്വേഷണത്തിന് നിർദേശം

കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; അന്വേഷണത്തിന് നിർദേശം

20 hours ago
6
കിലോയ്ക്ക് 600 രൂപയ്ക്കടുത്ത്, മുരിങ്ങക്കായ വില കുത്തനെ മുകളിലേക്ക്

കിലോയ്ക്ക് 600 രൂപയ്ക്കടുത്ത്, മുരിങ്ങക്കായ വില കുത്തനെ മുകളിലേക്ക്

5 days ago
9

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version