BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, December 17, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘നല്ല വസ്ത്രം ധരിച്ചിരുന്നെങ്കില്‍ കള്ളനാക്കില്ലായിരുന്നു, പാവപ്പെട്ടവനായതുകൊണ്ടാണ് തന്നെ കള്ളനാക്കിയത്’; പിങ്ക് പോലീസിന്റെ പരസ്യവിചാരണയ്ക്കിരയായ ജയചന്ദ്രന്‍

Anu by Anu
August 31, 2021
in Kerala News
0
മൊബൈല്‍ മോഷണം ആരോപിച്ച് അച്ഛനും മകള്‍ക്കും പരസ്യ വിചാരണ: പിങ്ക് പോലീസുകാരിയ്‌ക്കെതിരെ നടപടി
275
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: താനൊരു പാവപ്പെട്ടവനായതുകൊണ്ടാണ് പോലീസ് തന്നെ കള്ളനാക്കാന്‍ ധൈര്യം കാണിച്ചതെന്ന് പിങ്ക് പോലീസിന്റെ മാനസിക പീഡനത്തിന് ഇരയായ ജയചന്ദ്രന്‍.

READ ALSO

ശബരിമലയിൽ പുതുവർഷം മുതൽ സദ്യ വിളമ്പും

ശബരിമലയിൽ പുതുവർഷം മുതൽ സദ്യ വിളമ്പും

December 17, 2025
2
വീണ്ടും കടുവ പേടിയില്‍ വയനാട്, വളര്‍ത്തുമൃഗത്തെ കൊന്നു, പ്രദേശത്ത് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടിക്കാൻ ശ്രമം തുടരുന്നു, കൂട് സ്ഥാപിക്കാനും മയക്കുവെടി വെക്കാനും ഉത്തരവ്

December 17, 2025
1

താനൊരു നല്ല വസ്ത്രം ധരിച്ചുവന്നിരുന്നെങ്കില്‍ ഒരു പക്ഷെ പിങ്ക് പോലീസ് തന്നെ കള്ളനാക്കാന്‍ മുതിരില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടിയുള്ളതാണ് പിങ്ക് പോലീസ്. ആ പിങ്ക് പോലീസാണ് എന്റെ മകളെ നടുറോഡിലിട്ട് കള്ളിയാക്കിയത്. എന്റെ മകളെ അടിക്കുകയോ നോവിക്കുകയോ ഞാന്‍ ചെയ്തിട്ടില്ല. അവര്‍ എന്റെ മകളെ റോഡിലിട്ട് കരയിപ്പിച്ചു ജയചന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് ജയചന്ദ്രനേയും മൂന്നാംക്ലാസുകാരിയായ മകളേയും പിങ്ക് പോലീസ് റോഡില്‍ വിചാരണ ചെയ്ത് അപമാനിച്ചത്.

വെള്ളിയാഴ്ച ഐഎസ്ആര്‍ഓയുടെ വലിയ വാഹനം കടന്നുപോകുന്നത് കാണാനായി ജയചന്ദ്രനും മൂന്നാം ക്ലാസുകാരി മകളും ആറ്റിങ്ങലില്‍ നില്‍ക്കുമ്പോഴാണ് സംഭവം നടന്നത്.

പിങ്ക് പോലീസിന്റെ കാര്‍ നിര്‍ത്തിയിരുന്നതിന് അല്പമകലെയായി സ്‌കൂട്ടര്‍ നിര്‍ത്തി മകള്‍ക്ക് കടയില്‍നിന്നു വെള്ളം വാങ്ങി കൊടുക്കുമ്പോള്‍ കാറിനടുത്തെത്തിയ പോലീസുകാരി ജയചന്ദ്രനോട് ഫോണ്‍ ആവശ്യപ്പെടുകയായിരുന്നു. സ്വന്തം ഫോണ്‍ നീട്ടിയപ്പോള്‍ കാറില്‍ നിന്ന് ഫോണെടുത്ത് ജയചന്ദ്രന്‍ മകളെ ഏല്‍പ്പിക്കുന്നതു കണ്ടുവെന്നും അത് നല്‍കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് ചോദ്യംചെയ്യലായി. അതോടെ ആളുകള്‍കൂടി.

ഫോണെടുത്തിട്ടില്ലെന്ന് ആണയിട്ടു പറഞ്ഞിട്ടും പോലീസുകാരി കേട്ടില്ലെന്ന് ജയചന്ദ്രന്‍ പറഞ്ഞു. അച്ഛനെയും മകളെയും ദേഹപരിശോധനയ്ക്ക് സ്റ്റേഷനില്‍ കൊണ്ടുപോകണമെന്നായി. ഇതോടെ പേടിച്ച് കുട്ടി കരയാന്‍ തുടങ്ങി. മോഷ്ടിക്കപ്പെട്ടുവെന്നു പറഞ്ഞ ഫോണിലേക്ക് ഒപ്പമുണ്ടായിരുന്ന മറ്റൊരു വനിതാ പോലീസ് ഉദ്യോഗസ്ഥ വിളിച്ചു. ബെല്‍ കേട്ട് നടത്തിയ തിരച്ചിലില്‍ കാറിന്റെ സീറ്റുകവറിനുള്ളില്‍ നിന്ന് ഫോണ്‍ കണ്ടെടുത്തു. സംഭവത്തില്‍ പോലീസുകാരിയെ സ്ഥലംമാറ്റി നടപടിയെടുത്തിരുന്നു.

രണ്ട് വര്‍ഷം മുമ്പ് വഴിയില്‍ നിന്ന് കിട്ടിയ വിലകൂടിയ മൊബൈല്‍ ഫോണ്‍ ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ചയാളാണ് ജയചന്ദ്രന്‍. വേങ്ങോട് ജംക്ഷന് സമീപത്ത് നിന്നാണ് ഇദ്ദേഹത്തിന് ഫോണ്‍ കിട്ടിയത്.

വേങ്ങോട് വിവാഹ വീട്ടില്‍ എത്തിയ യുവാക്കളുടെ ഫോണായിരുന്നു നഷ്ടപ്പെട്ടത്. വഴിയില്‍ നിന്ന് കിട്ടിയ ഫോണിലേക്ക് തുടരെ കോള്‍ വന്നെങ്കിലും അത് അറ്റന്റ് ചെയ്യാനുള്ള സാങ്കേതിക അറിവ് ജയചന്ദ്രന് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് മൊബൈലിലേക്ക് വന്ന നമ്പര്‍ സ്വന്തം ഫോണില്‍ ഡയല്‍ ചെയ്ത് തിരിച്ചു വിളിച്ചാണ് ഉടമയെ വിവരം അറിയിച്ചത്.

Tags: jayachandranpink police

Related Posts

വീട്ടിൽ നിന്നും കണ്ണുവെട്ടിച്ച് ഇറങ്ങി നടന്നു; രണ്ടര വയസുകാരി റോഡിൽ തനിയെ; രക്ഷകരായി പിങ്ക് പോലീസ്
Kerala News

വീട്ടിൽ നിന്നും കണ്ണുവെട്ടിച്ച് ഇറങ്ങി നടന്നു; രണ്ടര വയസുകാരി റോഡിൽ തനിയെ; രക്ഷകരായി പിങ്ക് പോലീസ്

June 24, 2024
28
pink-police
Kerala News

ആരും അറിയാതെ വീട് വിട്ടിറങ്ങി, വൃദ്ധ സദനം തേടി അലഞ്ഞ 93കാരിക്ക് തുണയായി ഓട്ടോ ഡ്രൈവര്‍മാരും പിങ്ക് പോലീസും

January 18, 2023
42
‘വഴിയില്‍ നിന്ന് കിട്ടിയ ഫോണിന്റെ ഉടമയെ കണ്ടെത്തി തിരിച്ചു കൊടുത്തിരുന്നു’ എന്തുകൊണ്ടായിരിക്കും അവര്‍ എന്നെ മോഷ്ടാവാക്കിയത്?’ ആറ്റിങ്ങലിലെ ജയചന്ദ്രന്‍ ഇപ്പോഴും ചോദിച്ചുകൊണ്ടിരിക്കുന്നു
Kerala News

പിങ്ക് പോലീസ് എട്ടു വയസ്സുകാരിയെയും പിതാവിനെയും അപമാനിച്ച സംഭവം: 1.75 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം; സര്‍ക്കാര്‍ ഉത്തരവിട്ടു

July 13, 2022
56
കേസിൽ നിന്ന് രക്ഷപ്പെടാനുള്ള ഖേദപ്രകടനം എങ്ങനെയാണ് നീതിയാകുന്നത്; പിങ്ക് പോലീസിന്റെ മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് എട്ടുവയസുകാരിയുടെ പിതാവ്
Kerala News

ആറ്റിങ്ങലിൽ എട്ടുവയസുകാരിയെ പിങ്ക് പോലീസ് പരസ്യ വിചാരണ ചെയ്ത സംഭവം; നഷ്ടപരിഹാരം പോലീസുകാരിൽ നിന്നും ഈടാക്കണമെന്ന് സർക്കാർ

March 30, 2022
45
നാനൂറ് രൂപ കൊടുത്ത് വാങ്ങിയ ബാഗ് സാധനങ്ങളിട്ടപ്പോഴേക്കും കീറി: മാറ്റിനല്‍കാതെ കടയുടമ; പൈസയില്ലാതെ വിഷമിച്ച യുവതിയ്ക്ക് പിങ്ക് പോലീസിന്റെ സഹായത്തില്‍ പുതിയ ബാഗ്
Kerala News

നാനൂറ് രൂപ കൊടുത്ത് വാങ്ങിയ ബാഗ് സാധനങ്ങളിട്ടപ്പോഴേക്കും കീറി: മാറ്റിനല്‍കാതെ കടയുടമ; പൈസയില്ലാതെ വിഷമിച്ച യുവതിയ്ക്ക് പിങ്ക് പോലീസിന്റെ സഹായത്തില്‍ പുതിയ ബാഗ്

February 1, 2022
824
‘വഴിയില്‍ നിന്ന് കിട്ടിയ ഫോണിന്റെ ഉടമയെ കണ്ടെത്തി തിരിച്ചു കൊടുത്തിരുന്നു’ എന്തുകൊണ്ടായിരിക്കും അവര്‍ എന്നെ മോഷ്ടാവാക്കിയത്?’ ആറ്റിങ്ങലിലെ ജയചന്ദ്രന്‍ ഇപ്പോഴും ചോദിച്ചുകൊണ്ടിരിക്കുന്നു
Kerala News

‘വഴിയില്‍ നിന്ന് കിട്ടിയ ഫോണിന്റെ ഉടമയെ കണ്ടെത്തി തിരിച്ചു കൊടുത്തിരുന്നു’ എന്തുകൊണ്ടായിരിക്കും അവര്‍ എന്നെ മോഷ്ടാവാക്കിയത്?’ ആറ്റിങ്ങലിലെ ജയചന്ദ്രന്‍ ഇപ്പോഴും ചോദിച്ചുകൊണ്ടിരിക്കുന്നു

January 1, 2022
588
Load More
Next Post
ബംഗളൂരു കാറപകടത്തിൽ മരിച്ചവരിൽ മലയാളി ഡോക്ടറും; ഡോ. ധനുഷ പടിക്കലിന്റെ മരണത്തിൽ ഞെട്ടൽ

ബംഗളൂരു കാറപകടത്തിൽ മരിച്ചവരിൽ മലയാളി ഡോക്ടറും; ഡോ. ധനുഷ പടിക്കലിന്റെ മരണത്തിൽ ഞെട്ടൽ

ഇരുട്ടടി തുടരുന്നു; പാചകവാതക സിലിണ്ടറിന് 25.50 രൂപ കൂടി വർധിപ്പിച്ച് കേന്ദ്രം; 15 ദിവസത്തിനുള്ളിൽ വർധനവ് രണ്ടാം തവണ

ഇരുട്ടടി തുടരുന്നു; പാചകവാതക സിലിണ്ടറിന് 25.50 രൂപ കൂടി വർധിപ്പിച്ച് കേന്ദ്രം; 15 ദിവസത്തിനുള്ളിൽ വർധനവ് രണ്ടാം തവണ

പാകിസ്താനിലേക്ക് പോകാൻ ശ്രീലങ്കയിൽ നിന്നും 12 തീവ്രവാദികൾ ആലപ്പുഴയിലെത്തി; ഇന്റലിജൻസ് റിപ്പോർട്ടിൽ ആശങ്ക

പാകിസ്താനിലേക്ക് പോകാൻ ശ്രീലങ്കയിൽ നിന്നും 12 തീവ്രവാദികൾ ആലപ്പുഴയിലെത്തി; ഇന്റലിജൻസ് റിപ്പോർട്ടിൽ ആശങ്ക

Discussion about this post

RECOMMENDED NEWS

മൂകാംബിക, ഉഡുപ്പി ക്ഷേത്രങ്ങളിലേയ്ക്ക് തീര്‍ത്ഥാടന യാത്രയുമായി കെഎസ്ആര്‍ടിസി

ആലപ്പുഴയിൽ യാത്രയ്ക്കിടെ KSRTC ബസിന്‍റെ ടയർ ഊരിത്തെറിച്ചു; ഡിവൈഡറിൽ ഇടിച്ചു കയറി

21 hours ago
6
തണുത്ത് വിറച്ച് മൂന്നാര്‍, താപനില 3 ഡിഗ്രി സെല്‍ഷ്യസ്, സീസണിലെ ഏറ്റവും താഴ്ന്ന താപനില

തണുത്ത് വിറച്ച് മൂന്നാര്‍, താപനില 3 ഡിഗ്രി സെല്‍ഷ്യസ്, സീസണിലെ ഏറ്റവും താഴ്ന്ന താപനില

22 hours ago
5
‘പോറ്റിയെ കേറ്റിയെ’ ഗാനം ഭക്തർക്ക് വേദന ഉണ്ടാക്കി, ഡിജിപിക്ക് പരാതി

‘പോറ്റിയെ കേറ്റിയെ’ ഗാനം ഭക്തർക്ക് വേദന ഉണ്ടാക്കി, ഡിജിപിക്ക് പരാതി

18 hours ago
5
തദ്ദേശ തെരഞ്ഞെടുപ്പ്, സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി

തദ്ദേശ തെരഞ്ഞെടുപ്പ്, സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി

2 weeks ago
13

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version