BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

ക്രിസ്മസ് ലക്ഷ്യം വെച്ച് തൃശ്ശൂരില്‍ ഒഴുകുന്നത് വന്‍ വ്യാജ വെളിച്ചെണ്ണ, 3500 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തു

bhadra by bhadra
December 21, 2018
in Kerala News
0
ക്രിസ്മസ് ലക്ഷ്യം വെച്ച് തൃശ്ശൂരില്‍ ഒഴുകുന്നത് വന്‍ വ്യാജ വെളിച്ചെണ്ണ, 3500 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തു
268
SHARES
205
VIEWS
Share on FacebookShare on Whatsapp

തൃശൂര്‍: കിലാരൂരില്‍ എണ്ണ നിര്‍മ്മാണ കേന്ദ്രത്തില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ 3500 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തു. നിര്‍മ്മാണ കമ്പനിയില്‍ നിന്ന് വിവിധ ബ്രാന്‍ഡുകളുടെ വ്യാജ വെളിച്ചെണ്ണ പിടികൂടി.

പൊള്ളാച്ചിയില്‍ നിന്ന് വെളിച്ചെണ്ണ എത്തിച്ച് മായം കലര്‍ത്തുകയാണ് ഇവരുടെ പ്രധാന തൊഴില്‍. ഇതിനുള്ള അത്യാധുനിക സംവിധാനങ്ങള്‍ കമ്പനിക്കകത്തുള്ളതായി അധികൃതര്‍ പറയുന്നു. ലോഡ് കണക്കിന് വെളിച്ചെണ്ണയാണ് ഇവിടെ നിന്ന് വിതരണത്തിനായി പുറത്തേക്ക് പോയിരുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ക്രിസ്മസ് സ്പഷ്യല്‍ സ്വക്വാഡാണ് വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തത്.

ആളൊഴിഞ്ഞ പ്രദേശത്താണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ ഇവിടെ നക്കുന്ന കള്ളത്തരങ്ങള്‍ പുറം ലോകം അറിയുന്നില്ല. എന്നാല്‍ പലപ്പോഴായി നാട്ടുകാര്‍ക്ക സംശയം തോന്നിയിരുന്നെന്നും ഇതാണ് പിന്നീട് റെയ്ഡ് നടപടികളിലേക്ക് നയിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.

Tags: fake oilfoodKeralapolicethrissurThrissur Mayor
Previous Post

സമരം നടക്കില്ല, അക്രമികള്‍ക്ക് പണി സ്‌പോട്ടില്‍ കിട്ടും; വ്യാപാരി വ്യവസായി ഏകോപന സമിതി തെരുവുകളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കുന്നു; ആദ്യ പരീക്ഷണം തുടങ്ങി, നേതൃത്വം നല്‍കി പോലീസ്

Next Post

2 രൂപ ഡോക്ടര്‍ ഇനിയില്ല; കാരുണ്യത്തിന്റെ ആരോഗ്യ വിപ്ലവ സൂര്യന്‍ അസ്തമിച്ചപ്പോള്‍ കഷ്ടത്തിലായത് പാവപ്പെട്ട ജനത

Next Post
2 രൂപ ഡോക്ടര്‍ ഇനിയില്ല; കാരുണ്യത്തിന്റെ ആരോഗ്യ വിപ്ലവ സൂര്യന്‍ അസ്തമിച്ചപ്പോള്‍ കഷ്ടത്തിലായത് പാവപ്പെട്ട ജനത

2 രൂപ ഡോക്ടര്‍ ഇനിയില്ല; കാരുണ്യത്തിന്റെ ആരോഗ്യ വിപ്ലവ സൂര്യന്‍ അസ്തമിച്ചപ്പോള്‍ കഷ്ടത്തിലായത് പാവപ്പെട്ട ജനത

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

KANUUR -STEEL BOMB | bignewslive

മുഖ്യമന്ത്രിയുടെ കട്ടൗട്ടില്‍ നിന്ന് വെട്ടിമാറ്റിയ തല ഭാഗം കണ്ടെടുത്തു; കൂടെ സ്റ്റീല്‍ ബോംബും കണ്ടെത്തി .

April 8, 2021
ib sathish

പരീക്ഷാ പേടി എന്ന ചെറു വൈറസിനെ ഭയക്കേണ്ട; കോവിഡ് എന്ന ‘വലിയ വൈറസിനോട്’ പടപൊരുതിയവരാണ് നമ്മളെന്ന് ഓർത്താൽ മതി; വൈറലായി എംഎൽഎയുടെ കുറിപ്പ്

April 8, 2021
kannur | bignewslive

കണ്ണൂര്‍ കൊലപാതകം: സമാധാന യോഗത്തില്‍ നിന്ന് യുഡിഎഫ് ഇറങ്ങിപ്പോയി

April 8, 2021
pala | bignewslive

പരീക്ഷ എഴുതാന്‍ പോയ വിദ്യാര്‍ത്ഥിനിയുടെ തലയ്ക്ക് വെട്ടിയ സംഭവം; പ്രതി പിടിയില്‍

April 8, 2021
ambani-brothers

12 കോടിയുടെ ഓഹരി ക്രമക്കേട് കണ്ടെത്തി; അംബാനി സഹോദരന്മാർക്കും ബന്ധുക്കൾക്കും കോടികളുടെ പിഴ

April 8, 2021
കോഴിക്കോട് കൊവിഡ് കേസുകള്‍ കൂടുന്നു; കനത്ത ജാഗ്രത, കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും

കോഴിക്കോട് കൊവിഡ് കേസുകള്‍ കൂടുന്നു; കനത്ത ജാഗ്രത, കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും

April 8, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.