മലപ്പുറം: തിരുരില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ കത്തി നശിച്ച നിലയില്‍. പറവണ്ണ ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകളാണ് കത്തി നശിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം.
ഓട്ടോ ഡ്രൈവര്‍മാരുടെ അന്നം മുട്ടിച്ച് കൊണ്ട് അഞ്ച് ഓട്ടോറിക്ഷകളാണ് സാമൂഹ്യവിരുദ്ധര്‍ കത്തിക്കാന്‍ ശ്രമിച്ചത്.ഇതില്‍ രണ്ട് ഓട്ടോറിക്ഷകള്‍ ഭാഗികമായും കത്തിനശിച്ചു.