BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, January 30, 2023
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘എംഎല്‍എ തന്തയ്ക്ക് വിളിച്ചൂന്ന് പറഞ്ഞ് വൈറലാകാനല്ലേ, അങ്ങനിപ്പം വേണ്ട’; മൂരിയെന്ന് വിളിച്ചവന് മാസ് മറുപടി നല്‍കി പിവി അന്‍വര്‍ എംഎല്‍എ

Soumya by Soumya
July 22, 2021
in Kerala News
0
PV Anvar MLA | Bignewslive
41
VIEWS
Share on FacebookShare on Whatsapp

മലപ്പുറം: ഫേസ്ബുക്ക് പോസ്റ്റിനു താഴെ മൂരി അന്‍വര്‍ എന്നുവിളിച്ചു പരിഹസിച്ച വ്യക്തിക്ക് മാസ് മറുപടി നല്‍കി പിവി അന്‍വര്‍ എംഎല്‍എ. മഴയത്ത് കുട ചൂടി പാര്‍ലമെന്റിലെത്തി മാധ്യമങ്ങളെ കണ്ട മോഡിയുടെ ചിത്രത്തെ പരിഹസിച്ചു കൊണ്ട് അന്‍വര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിന് കീഴിലായിരുന്നു അന്‍സാരി എന്ന യുവാവ് മൂരി എന്ന അധിക്ഷേപവുമായി എത്തിയത്.

READ ALSO

തൊഴിലുറപ്പ് ജോലിയില്‍ നിന്നും മിച്ചം പിടിച്ചു: പനച്ചിക്കാട്ടെ 21 സ്ത്രീ തൊഴിലാളികളും വിമാനയാത്ര സഫലമാക്കി

തൊഴിലുറപ്പ് ജോലിയില്‍ നിന്നും മിച്ചം പിടിച്ചു: പനച്ചിക്കാട്ടെ 21 സ്ത്രീ തൊഴിലാളികളും വിമാനയാത്ര സഫലമാക്കി

January 29, 2023
1
പുലി ചത്തത് ക്യാപ്ചര്‍ മയോപ്പതി കാരണം: കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലിയ്ക്ക് ഹൃദയാഘാതം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പുലി ചത്തത് ക്യാപ്ചര്‍ മയോപ്പതി കാരണം: കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലിയ്ക്ക് ഹൃദയാഘാതം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

January 29, 2023
6

‘മോഡി ഒറ്റയ്ക്ക് കുടപിടിക്കുന്നത് മാത്രം കാണുന്ന, ദിവസവും പെട്രോളിനും ഡീസലിനും വില കൂട്ടി സാധാരണക്കാരുടെ കഴുത്തിന് പിടിക്കുന്നത് മാത്രം കാണാത്ത..പ്രത്യേക തരം കണ്ണടയാണ് ഈ കഴുത ധരിച്ചിരിക്കുന്നത്,’ എന്നായിരുന്നു എംഎല്‍എ പങ്കുവെച്ച കുറിപ്പ്.

‘മൂരി അന്‍വറിന് നല്ല മാച്ചാണ് ഇത്’ എന്നായിരുന്നു ചിത്രത്തിന്റെ കീഴെ അന്‍സാരി മുതുവല്ലൂരിന്റെ കമന്റ്. ‘കള്ളാ എം.എല്‍.എ. തന്തയ്ക്ക് വിളിച്ചൂന്ന് പറഞ്ഞ് വൈറലാകാനല്ലേ! അങ്ങനിപ്പം സുഖിക്കണ്ട’, എന്നാണ് അന്‍വര്‍ മറുപടി നല്‍കിയത്.

മഴയത്ത് സ്വയം കുട പിടിച്ച് പാര്‍ലമെന്റിലെത്തി മാധ്യമങ്ങളെ കാണുന്ന പ്രധാനമന്ത്രിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ സംവിധായകന്‍ പ്രിയദര്‍ശന്‍ അടക്കമുള്ളവര്‍ മോഡിയെ പുകഴ്ത്തിയും രംഗത്ത് വന്നിരുന്നു. പിന്നാലെയാണ് അന്‍വറിന്റെ കുറിപ്പ്.

Tags: pv anvarPV Anvar fb postPV Anvar MLAPV anvar mla fb video

Related Posts

PV Anvar MLA | Bignewslive
Kerala News

‘ചായ കുടിച്ച് എത്രയായി എന്ന് ചോദിച്ചു, ഞാന്‍ തന്നെ പോക്കറ്റില്‍ നിന്ന് എട്ട് രൂപ എടുത്ത് നല്‍കി’ മീന്‍ വാങ്ങി പൈസ കൊടുത്ത സുരേഷ് ഗോപി വാര്‍ത്തയില്‍ പിവി എന്‍വര്‍ എംഎല്‍എയുടെ മറുപടി

January 8, 2022
381
രാഹുൽ ഗാന്ധി മിക്കവാറും പട്ടായയിലുണ്ടാവും, അവിടെ ജയിലിലാണെന്ന് പറയപ്പെടുന്നു, മോചിപ്പിക്കണമെന്ന കമന്റ് ആരും ഇടരുത്; തിരിച്ചടിച്ച് പിവി അൻവർ
Kerala News

രാഹുൽ ഗാന്ധി മിക്കവാറും പട്ടായയിലുണ്ടാവും, അവിടെ ജയിലിലാണെന്ന് പറയപ്പെടുന്നു, മോചിപ്പിക്കണമെന്ന കമന്റ് ആരും ഇടരുത്; തിരിച്ചടിച്ച് പിവി അൻവർ

December 31, 2021
83
PV Anvar MLA | Bignewslive
Kerala News

‘സ്ഥലത്തില്ല’എന്ന് പറഞ്ഞിരുന്നെങ്കില്‍ മാന്യത, ഫോണ്‍ ഓഫ് ചെയ്ത് നിലമ്പൂരില്‍ നിന്ന് മുങ്ങി’എന്ന് പറഞ്ഞാല്‍ അതിന്റെ മറുപടി ഇനിയും ഇത് തന്നെയേ കിട്ടൂ’ പിവി അന്‍വര്‍

August 22, 2021
109
കല്യാണങ്ങൾക്ക് പോകലും വയറുകാണലും അല്ല എംഎൽഎയുടെ പണി; സാമ്പത്തിക പ്രതിസന്ധി കാരണം ആഫ്രിക്കയിൽ സ്വർണഖനനത്തിന് പോയതെന്ന് പിവി അൻവർ
Kerala News

കല്യാണങ്ങൾക്ക് പോകലും വയറുകാണലും അല്ല എംഎൽഎയുടെ പണി; സാമ്പത്തിക പ്രതിസന്ധി കാരണം ആഫ്രിക്കയിൽ സ്വർണഖനനത്തിന് പോയതെന്ന് പിവി അൻവർ

August 22, 2021
75
ദോ..അതാണ് കണ്ടം; പാണക്കാട്ടേയും പാണ്ടിക്കടവത്തെയും ‘പയർമണി സേന’കാരണം  പിന്മാറാൻ പോകുന്നില്ല; മുസ്ലിം ലീഗിനോട് പിവി അൻവർ
Kerala News

ദോ..അതാണ് കണ്ടം; പാണക്കാട്ടേയും പാണ്ടിക്കടവത്തെയും ‘പയർമണി സേന’കാരണം പിന്മാറാൻ പോകുന്നില്ല; മുസ്ലിം ലീഗിനോട് പിവി അൻവർ

July 5, 2021
200
PV anvar mla | Bignewslive
Kerala News

ആഫ്രിക്കയില്‍ പോയത് വജ്ര ഖനനത്തിന്; പദ്ധതിയിലൂടെ 25,000 പേര്‍ക്ക് തൊഴില്‍; എന്റെ നാട്ടിലെ കഷ്ടപ്പാടുകളില്‍ നിന്നുള്ള മോചനമാണ് പുതിയ സംരംഭമെന്ന് പിവി അന്‍വര്‍

March 10, 2021
1.8k
Load More
Next Post
മലപ്പുറം വിട്ടാൽ ലീഗിന് ഒരു പ്രസക്തിയുമില്ല; മതേതര കാഴ്ച്ചപ്പാട് മുസ്ലിം ലീഗ് കൈവിട്ടെന്നും ആരോപണം; നേതാക്കളുടെ കൂട്ടരാജി തുടരുന്നു

മലപ്പുറം വിട്ടാൽ ലീഗിന് ഒരു പ്രസക്തിയുമില്ല; മതേതര കാഴ്ച്ചപ്പാട് മുസ്ലിം ലീഗ് കൈവിട്ടെന്നും ആരോപണം; നേതാക്കളുടെ കൂട്ടരാജി തുടരുന്നു

വിഷു ബംബർ ലോട്ടറി നറുക്കെടുത്തു; 10 കോടിയുടെ ഒന്നാംസമ്മാനം വടകരയിലേക്ക്

വിഷു ബംബർ ലോട്ടറി നറുക്കെടുത്തു; 10 കോടിയുടെ ഒന്നാംസമ്മാനം വടകരയിലേക്ക്

money fraud case | Bignewslive

രണ്ടര വയസുള്ള കുഞ്ഞിന്റെ ചിത്രം ഉപയോഗിച്ച് ചികിത്സാ സഹായം തേടി തട്ടിപ്പ്; യുവാവ് അറസ്റ്റില്‍, പ്രേരണയായത് 18 കോടി സമാഹരിക്കാന്‍ കേരളം ഒറ്റകെട്ടായി പണം അയച്ചത്

Discussion about this post

RECOMMENDED NEWS

kid-arrested

ഓണ്‍ലൈനില്‍ ആഹാരം ഓര്‍ഡര്‍ ചെയ്യുന്ന വീടുകളിലെ പെണ്‍കുട്ടികളുമായി ചങ്ങാത്തം കൂടും, ശേഷം വിവാഹ വാഗ്ദാനം നല്‍കി പീഡനം; ഡെലിവറി ബോയ് അറസ്റ്റില്‍

2 days ago
348
scooter passenger | Bignewslive

കാർ തട്ടിയാണ് സ്‌കൂട്ടർ യാത്രക്കാരി ബസിനടിയിലേയ്ക്ക് വീണത്; ശേഷം നിർത്താതെ പോയി, ഫാത്തിമയുടെ മരണത്തിൽ ദൃക്‌സാക്ഷികളുടെ മൊഴി

1 day ago
202
breast milk | Bignewslive

പത്ത് മാസം കൊണ്ട് സംഭാവന ചെയ്തത് 105 ലിറ്റർ മുലപ്പാൽ; മികച്ച മാതൃകയായി 27കാരി ശ്രീവിദ്യ

2 days ago
663
വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ കടന്നു പിടിച്ചു; കണ്ണൂരിലെ പോലീസ് ഉദ്യോഗസ്ഥന്‍ കാഞ്ഞങ്ങാട്ട് പിടിയില്‍

വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ കടന്നു പിടിച്ചു; കണ്ണൂരിലെ പോലീസ് ഉദ്യോഗസ്ഥന്‍ കാഞ്ഞങ്ങാട്ട് പിടിയില്‍

2 days ago
126

BROWSE BY TOPICS

accident arrest big news malayalam bjp congress corona corona virus covid covid-19 covid19 cricket Crime death delhi election Entertainment facebook post India Karnataka Kerala kerala police K Surendran lock down Maharashtra malayalam latest news malayalam live news malayalam movie malayalam news malayalam news today movie murder news malayalam online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi sabarimala social media sports UAE world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version