BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

കിരണ്‍ അറിയപ്പെടുന്ന ഉദ്യോഗസ്ഥന്‍, ഇത്രയും കാലത്തിനിടയില്‍ ഒരു കേസിലും പ്രതി ചേര്‍ക്കപ്പെട്ടിട്ടില്ല; കിരണിനെ ഇപ്പോള്‍ കള്ളക്കേസില്‍ കുടുക്കുകയാണെന്ന് അഭിഭാഷകന്‍ ആളൂര്‍

Akshaya by Akshaya
July 3, 2021
in Kerala News
0
കിരണ്‍ അറിയപ്പെടുന്ന ഉദ്യോഗസ്ഥന്‍, ഇത്രയും കാലത്തിനിടയില്‍ ഒരു കേസിലും പ്രതി ചേര്‍ക്കപ്പെട്ടിട്ടില്ല; കിരണിനെ ഇപ്പോള്‍ കള്ളക്കേസില്‍ കുടുക്കുകയാണെന്ന് അഭിഭാഷകന്‍ ആളൂര്‍
211
VIEWS
Share on FacebookShare on Whatsapp

കൊല്ലം: കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ കിരണിനെ പോലീസ് മനപ്പൂര്‍വ്വം കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് കിരണിന്റെ അഭിഭാഷകന്‍ ആളൂര്‍ കോടതിയില്‍ വാദിച്ചു. കിരണ്‍ കുമാറിന് വിസ്മയയുടെ മരണത്തില്‍ പങ്കില്ലെന്നും ആളൂര്‍ വാദിച്ചു.

‘കിരണ്‍ കുമാര്‍ അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണ്. ഇത്രയും കാലത്തിനിടയില്‍ ഒരു കേസിലും ഇയാള്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടില്ല’, അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു. വിസ്മയയ്ക്ക് പിന്നാലെ സമാനമായ പല ആത്മഹത്യകള്‍ കേരളത്തില്‍ ഉണ്ടായെങ്കിലും ഇത്രയും ശുഷ്‌കാന്തി പോലീസ് കാണിച്ചിട്ടില്ലെന്ന് ആളൂര്‍ പറഞ്ഞു.

ഈ കേസില്‍ പോലീസ് കാണിക്കുന്നത് അമിതാവേശമാണ്. സ്ത്രീധനപീഡന (498 എ.) വകുപ്പ് മാത്രം ചുമത്താവുന്ന കുറ്റമാണിതെന്നും ആളൂര്‍ കോടതിയില്‍ വ്യക്തമാക്കി. അതേസമയം കേസില്‍ പ്രതിയായ കിരണിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം അഞ്ചിലേക്കു മാറ്റി.

adv ba aloor | bignewslive

കിരണിന് കോവിഡ് ബാധിച്ചതിനാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രതിയെ കസ്റ്റഡിയില്‍വാങ്ങി തെളിവെടുപ്പ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനാല്‍ ജാമ്യം നല്‍കരുതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കാവ്യനായര്‍ വാദിച്ചു. തുടര്‍ന്നായിരുന്നു ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി വച്ചത്.

Tags: adv aloordeath casekiran kumarkollamvismaya
Previous Post

സ്വകാര്യ ഭാഗത്തുകൂടി എയര്‍ കംപ്രസര്‍ കയറ്റി കാറ്റടിച്ചു, സുഹൃത്തുക്കളുടെ അതിരുവിട്ട തമാശ കാരണം കുടല്‍ പൊട്ടി യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

Next Post

15 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ആമിര്‍ ഖാനും കിരണ്‍ റാവുവും; വിവാഹമോചിതരായി

Next Post
Aamir Khan | Bignewslive

15 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ആമിര്‍ ഖാനും കിരണ്‍ റാവുവും; വിവാഹമോചിതരായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

Fire Rages | Bignewslive

അടിത്തട്ടിലൂടെയുള്ള പൈപ്പ് ലൈനില്‍ നിന്നും ഗ്യാസ് ചോര്‍ന്നു; കടലിന് നടുവില്‍ മണിക്കൂറുകളോളം തീ കത്തി പടര്‍ന്നു! തരംഗമായി വീഡിയോ

July 3, 2021
രേഷ്മയുടെ ഫേസ്ബുക്ക് കാമുകനെ കണ്ടെത്തി: അനന്തുവായി ചാറ്റ് ചെയ്തത് ഗ്രീഷ്മയും ആര്യയും; കുഞ്ഞിനെ ഉപേക്ഷിക്കാന്‍ പറഞ്ഞത് ഇരുവരും

രേഷ്മയുടെ ഫേസ്ബുക്ക് കാമുകനെ കണ്ടെത്തി: അനന്തുവായി ചാറ്റ് ചെയ്തത് ഗ്രീഷ്മയും ആര്യയും; കുഞ്ഞിനെ ഉപേക്ഷിക്കാന്‍ പറഞ്ഞത് ഇരുവരും

July 3, 2021
sumithra | bignewslive

‘ആഹാ, അവള്‍ മരിച്ചോ?, മൃതദേഹം പോലും കാണേണ്ട’, യുവതിയുടെ മരണവാര്‍ത്ത കേട്ട് ഭര്‍ത്താവ്; കാമുകനൊപ്പം പോയ സുമിത്രയുടെ മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കളും

July 3, 2021
സുജിത് ഭക്തനെതിരെ വനംവകുപ്പ്: സംരക്ഷിത വനമേഖലയില്‍ നിന്ന്  വീഡിയോ എടുത്തത് അനുമതി ഇല്ലാതെയെന്ന് റിപ്പോര്‍ട്ട്

സുജിത് ഭക്തനെതിരെ വനംവകുപ്പ്: സംരക്ഷിത വനമേഖലയില്‍ നിന്ന് വീഡിയോ എടുത്തത് അനുമതി ഇല്ലാതെയെന്ന് റിപ്പോര്‍ട്ട്

July 3, 2021
Aamir Khan | Bignewslive

15 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ആമിര്‍ ഖാനും കിരണ്‍ റാവുവും; വിവാഹമോചിതരായി

July 3, 2021
കിരണ്‍ അറിയപ്പെടുന്ന ഉദ്യോഗസ്ഥന്‍, ഇത്രയും കാലത്തിനിടയില്‍ ഒരു കേസിലും പ്രതി ചേര്‍ക്കപ്പെട്ടിട്ടില്ല; കിരണിനെ ഇപ്പോള്‍ കള്ളക്കേസില്‍ കുടുക്കുകയാണെന്ന് അഭിഭാഷകന്‍ ആളൂര്‍

കിരണ്‍ അറിയപ്പെടുന്ന ഉദ്യോഗസ്ഥന്‍, ഇത്രയും കാലത്തിനിടയില്‍ ഒരു കേസിലും പ്രതി ചേര്‍ക്കപ്പെട്ടിട്ടില്ല; കിരണിനെ ഇപ്പോള്‍ കള്ളക്കേസില്‍ കുടുക്കുകയാണെന്ന് അഭിഭാഷകന്‍ ആളൂര്‍

July 3, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.