BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

സംസ്ഥാനത്ത് കോവിഡ് കേസുകളില്ലാത്ത ഇടമലക്കുടിയില്‍ യുട്യൂബ് ചാനല്‍ ഉടമയുമായി ഇടുക്കി എംപിയുടെ യാത്ര; വിവാദം, പരാതി

Abin by Abin
June 29, 2021
in Kerala News
0
dean kuriakkose| bignewslive
0
VIEWS
Share on FacebookShare on Whatsapp

മൂന്നാര്‍: സംസ്ഥാനത്ത് കോവിഡ് കേസുകളില്ലാത്ത ഒരേയൊരു പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് സ്വകാര്യ യുട്യൂബ് ചാനല്‍ ഉടമയെ കൊണ്ടുപോയ ഡീന്‍ കുര്യാക്കോസ് എം.പിയുടെ നടപടിക്ക് എതിരെ വിമര്‍ശനം. അനാവശ്യമായി പുറത്തു നിന്ന് ആളെ കൊണ്ടുവന്നതുവഴി കുടിയില്‍ രോഗവ്യാപനമുണ്ടാകുമെന്ന ആരോപണമാണ് പ്രധാനമായും ഉയരുന്നത്.

സമ്പൂര്‍ണ ലോക്ഡൗണ്‍ ദിവസമായ ഞായറാഴ്ചയാണ് എം.പിയും സംഘവും ഇടമലക്കുടിയില്‍ പോയത്. ഇടമലക്കുടി ട്രൈബല്‍ ഗവ. സ്‌കൂളിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനമായിരുന്നു എന്നാണ് പറയുന്നത്. എം.പിക്കൊപ്പം യുട്യൂബറുമുണ്ടായിരുന്നു. സ്‌കൂളിലെ ഓണ്‍ലൈന്‍ പഠനത്തിനായി ടി.വി. നല്‍കാനെന്ന പേരിലാണ് യുട്യൂബര്‍ സംഘത്തിനൊപ്പം വന്നത്. യുട്യൂബര്‍ സമൂഹ മാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.

അവധി ദിവസവും, സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന ദിവസവുമായ ഞായറാഴ്ച ഇങ്ങനൊരു പരിപാടി ആരുമറിയാതെ നടത്തിയതില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം. യുട്യൂബറിന്റെ കച്ചവട താത്പര്യത്തിനായി സംരക്ഷിത വനമേഖലയുടെയും ഗോത്രവര്‍ഗ സമൂഹത്തിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എം.പി. വഴിയൊരുക്കുകയായിരുന്നെന്നും ആക്ഷേപം ഉണ്ട്.

dean kuriakkose| bignewslive

ഇതേതുടര്‍ന്ന് ഡീന്‍ കുര്യാക്കോസ് എം.പിക്ക് എതിരെയും യുട്യൂബ് ചാനല്‍ ഉടമ സുജിത് ഭക്തന് എതിരെയും എ.ഐ.വൈ.എഫ്. പോലീസില്‍ പരാതി നല്‍കി. ദേവികുളം മണ്ഡലം പ്രസിഡന്റ് എന്‍.വിമല്‍ രാജാണ് മൂന്നാര്‍ ഡിവൈ.എസ്.പി, സബ്കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്. സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രനും എം.പിക്കെതിരേ രംഗത്തുവന്നു.

അതേസമയം ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ഡീന്‍ കുര്യാക്കോസ് പ്രതികരിച്ചു. ട്രൈബല്‍ സ്‌കൂളിന്റെ നിര്‍മാണോദ്ഘാടനത്തിനാണ് പോയത്. സ്‌കൂളിലേക്ക് ആവശ്യമുള്ള ടി.വി. നല്‍കിയത് സുഹൃത്തായ യു ട്യൂബ് ഉടമയാണ്. താന്‍ ക്ഷണിച്ച പ്രകാരമാണ് അയാള്‍ ഇടമലക്കുടിയിലെത്തിയത്. മറിച്ചുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ഡീന്‍ കുര്യാക്കോസ് പ്രതികരിച്ചു.

അതേസമയം സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ഇതുവരെയും കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോവിഡ് തുടങ്ങിയപ്പോള്‍ തന്നെ പുറത്തുനിന്നുള്ള ആളുകളെ പ്രവേശിപ്പിക്കാതെ കര്‍ശന നിയന്ത്രണങ്ങളാണ് പഞ്ചായത്ത് കൈക്കൊണ്ടത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇടമലക്കുടിയെ കോവിഡ് മുക്തമാക്കി നിര്‍ത്തിയത്. ഇതിനിടയിലാണ് എംപി ഒരു സംഘം ആളുകളെ കൊണ്ട് ഇടമലക്കുടി സന്ദര്‍ശനം നടത്തിയത്.

Tags: dean kuriakkoseedamalakkudisujith bhakthan
Previous Post

കൊവിഡ് 19 വ്യാപനം; കേരളം ആശങ്കപ്പെടേണ്ട സംസ്ഥാനമെന്ന് ഐസിഎംആര്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

dean kuriakkose| bignewslive

സംസ്ഥാനത്ത് കോവിഡ് കേസുകളില്ലാത്ത ഇടമലക്കുടിയില്‍ യുട്യൂബ് ചാനല്‍ ഉടമയുമായി ഇടുക്കി എംപിയുടെ യാത്ര; വിവാദം, പരാതി

June 29, 2021
കൊവിഡ് 19 വ്യാപനം; കേരളം ആശങ്കപ്പെടേണ്ട സംസ്ഥാനമെന്ന് ഐസിഎംആര്‍

കൊവിഡ് 19 വ്യാപനം; കേരളം ആശങ്കപ്പെടേണ്ട സംസ്ഥാനമെന്ന് ഐസിഎംആര്‍

June 29, 2021
Woman marries | Bignewslive

ഫേസ്ബുക്കിലൂടെ പരിചയം; വീട്ടുകാരുടെ എതിര്‍പ്പുകളെ നിഷ്‌കരുണം തള്ളി 17കാരനെ വിവാഹം ചെയ്ത് 20 വയസുകാരി

June 29, 2021
PA Muhammed Riyas | Bignewslive

റോഡില്‍ കുഴിയെന്ന് കമന്റ് ബോക്‌സില്‍ പരാതി; കുഴി അടച്ചിട്ടുണ്ടെന്ന് മന്ത്രി റിയാസും, തുടരുന്ന ജനകീയ ഇടപെടലുകള്‍ക്ക് നിറകൈയ്യടി

June 29, 2021
15കാരിയെ പീഡിപ്പിക്കാൻ ശ്രമം; വ്യവസായി അറസ്റ്റിൽ

15കാരിയെ പീഡിപ്പിക്കാൻ ശ്രമം; വ്യവസായി അറസ്റ്റിൽ

June 29, 2021
Twitter | Bignewslive

പ്രതിഷേധം കനത്തു : വിവാദ ഭൂപടം നീക്കം ചെയ്ത് ട്വിറ്റര്‍

June 29, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.