BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, December 9, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കെടിഡിസി റസ്റ്റോറൻുകൾ നിങ്ങളുടെ വാഹനങ്ങളിലേക്ക്;പുതിയ പദ്ധതിയുമായി ടൂറിസംവകുപ്പ്

Aiswarya Nair by Aiswarya Nair
June 19, 2021
in Kerala News
0
4
VIEWS
Share on FacebookShare on Whatsapp

കൊച്ചി: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ ലഭ്യമായെങ്കിലും യാത്രചെയ്യുന്നവർക്ക് പഴയത് പോലെ വഴിയിൽ നിന്നും സുരക്ഷിതമായി ഭക്ഷണം കഴിക്കാൻ കഴിയുന്ന സ്ഥിതിയിലേക്ക് നമ്മുടെ നാട് മാറിയിട്ടില്ല. ഈ സാഹചര്യത്തിൽ കെടിഡിസിയുടെ ഭക്ഷണം വാഹനങ്ങളിൽ തന്നെ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമാവുകയാണെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ഫെയ്‌സ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

READ ALSO

‘ മാസ്റ്റർ ബ്രെയിന്‍ ഇപ്പോഴും പുറത്ത്’ ; നടി ആക്രമിക്കപ്പെട്ട കേസില്‍ അഡ്വ: സജിത

‘ മാസ്റ്റർ ബ്രെയിന്‍ ഇപ്പോഴും പുറത്ത്’ ; നടി ആക്രമിക്കപ്പെട്ട കേസില്‍ അഡ്വ: സജിത

December 8, 2025
4
തൃശ്ശൂരില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം

തൃശ്ശൂരില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം

December 8, 2025
3

പ്രാതലും ഉച്ചഭക്ഷണവും അത്താഴവും ഇത്തരത്തിൽ തയ്യാറാക്കി നൽകും. കൂടാതെ ലഘുഭക്ഷണവും ഉണ്ടാകും. തിരഞ്ഞെടുക്കപ്പെട്ട കെടിഡിസി ആഹാർ റസ്റ്റോറൻറുകളിലാണ് തുടക്കത്തിൽ പദ്ധതി ആരംഭിക്കുന്നത്.
പ്രതിസന്ധി കാലത്ത് ഹോട്ടൽ ടൂറിസം മേഖലയെ കൈപിടിച്ചുയർത്താനാണ് പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നത്


പി എ മുഹമ്മദ് റിയാസിന്റെ ഫയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

കെടിഡിസി റസ്റ്റോറണ്ടുകൾ നിങ്ങളുടെ വാഹനങ്ങളിലേക്ക്..
ലോക്ക്ഡൗൺ ഇളവുകൾ ലഭ്യമായെങ്കിലും യാത്രചെയ്യുന്നവർക്ക് പഴയത് പോലെ വഴിയിൽ നിന്നും സുരക്ഷിതമായി ഭക്ഷണം കഴിക്കാൻ കഴിയുന്ന സ്ഥിതിയിലേക്ക് നമ്മുടെ നാട് മാറിയിട്ടില്ല. ഈ സാഹചര്യത്തിൽ കെടിഡിസിയുടെ ഭക്ഷണം വാഹനങ്ങളിൽ തന്നെ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമാവുകയാണ്.
ടൂറിസം രംഗത്തെ ഏറ്റവും വിപുലമായ ഹോട്ടൽ ശൃംഖലയാണ് കെടിഡിസിയുടേത്. ആളുകൾ വിശ്വസിച്ച് ഭക്ഷണം കഴിക്കാനായി എത്തുന്ന കെടിഡിസി ഹോട്ടലുകൾ ജനങ്ങളിലേക്ക് തന്നെ ഇറങ്ങിച്ചെല്ലാനാണ് ഒരുങ്ങുന്നത്. കെടിഡിസി ഹോട്ടലുകളിലേക്ക് ചെന്നാൽ സ്വന്തം വാഹനത്തിൽ തന്നെ ഇരുന്ന് ഭക്ഷണം ഓർഡർ ചെയ്യാനും കഴിക്കാനും സൗകര്യം ഒരുക്കുന്നതാണ് പുതിയ പദ്ധതി. ‘ഇൻ-കാർ ഡൈനിംഗ്’ എന്ന പേരിൽ തുടങ്ങുന്ന ഈ പദ്ധതി കേരളത്തിലെ ഹൈവേകളിലൂടെ സഞ്ചരിക്കുന്നവർക്ക് ഗുണനിലവാരവും രുചികരവുമായ ഭക്ഷണം ലഭ്യമാക്കും. യാത്രക്കാർക്ക് പുതിയൊരു അനുഭവം കൂടി സമ്മാനിക്കുകയാണ് കെടിഡിസിയുടെ ലക്ഷ്യം.
പ്രാതലും ഉച്ചഭക്ഷണവും അത്താഴവും ഇത്തരത്തിൽ തയ്യാറാക്കി നൽകും. കൂടാതെ ലഘുഭക്ഷണവും ഉണ്ടാകും. തിരഞ്ഞെടുക്കപ്പെട്ട കെടിഡിസി ആഹാർ റസ്റ്റോറൻറുകളിലാണ് തുടക്കത്തിൽ പദ്ധതി ആരംഭിക്കുന്നത്.
പ്രതിസന്ധി കാലത്ത് ഹോട്ടൽ ടൂറിസം മേഖലയെ കൈപിടിച്ചുയർത്താനാണ് പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നത്.

Tags: ktdcministerPA Mohamed Riyastourism department

Related Posts

നിയമസഭയിലെ ചോദ്യോത്തര വേളയിൽ സംസാരിക്കവേ മന്ത്രി വി ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Kerala News

നിയമസഭയിലെ ചോദ്യോത്തര വേളയിൽ സംസാരിക്കവേ മന്ത്രി വി ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

September 19, 2025
4
സെക്യൂരിറ്റി ജീവനക്കാര്‍ക്ക് തൊഴിലുടമ ഇരിപ്പിടം നല്‍കണം:  നിര്‍ദേശവുമായി മന്ത്രി വി ശിവന്‍കുട്ടി
Kerala News

സെക്യൂരിറ്റി ജീവനക്കാര്‍ക്ക് തൊഴിലുടമ ഇരിപ്പിടം നല്‍കണം: നിര്‍ദേശവുമായി മന്ത്രി വി ശിവന്‍കുട്ടി

March 14, 2025
3
suresh gopi|bignewslive
Kerala News

ചേലക്കരയിൽ പ്രസംഗത്തിനിടെ ‘ഒറ്റത്തന്ത’ പ്രയോഗം, സുരേഷ് ഗോപിക്കെതിരെ പരാതി

November 1, 2024
53
ganesh kumar|bignewslive
Kerala News

മേയ് ഒന്നുമുതല്‍ പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതി, കമ്പി കുത്തി എച്ച് എടുക്കല്‍ ഇനിയില്ല

February 20, 2024
1.9k
minister| bignewslive
Kerala News

സാമ്പത്തിക പ്രതിസന്ധിക്കിടയിലും റബ്ബറിന്റെ താങ്ങുവിലയില്‍ പത്തു രൂപ കൂട്ടി, കേന്ദ്ര സര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും പിന്തുണയുണ്ടായില്ലെന്ന് ധനമന്ത്രി

February 5, 2024
16
minister| bignewslive
Kerala News

അടിസ്ഥാന സൗകര്യ വികസനത്തില്‍ വന്‍ കുതിപ്പ്, കേരള വിരുദ്ധര്‍ക്കു നിരാശയുണ്ടാക്കുന്ന പുരോഗതി സംസ്ഥാനം കൈവരിച്ചുവെന്ന് ധനമന്ത്രി

February 5, 2024
7
Load More
Next Post
ksrtc | bignewslive

സിറ്റി സര്‍വ്വീസുകളില്‍ റൂട്ട് നമ്പറിംഗ് സിസ്റ്റം; പുതിയ പരിഷ്‌കാരവുമായി കെഎസ്ആര്‍ടിസി

police checking | Bignewslive

പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ ബൈക്കുപേക്ഷിച്ച് രക്ഷപ്പെട്ടു; പിന്നാലെ 17കാരന്‍ തൂങ്ങിമരിച്ച നിലയില്‍, ബൈക്ക് മോഷ്ടിച്ചതായിരുന്നുവെന്ന് പോലീസും

Rahul Gandhi | Bignewslive

രാഹുലിന് 51ാം പിറന്നാള്‍, കോണ്‍ഗ്രസിന് സേവനദിനം : ഡല്‍ഹിയില്‍ മരുന്നുകളും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്യും

Discussion about this post

RECOMMENDED NEWS

എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്, തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക

എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്, തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക

20 hours ago
5
UDF CANDIDATE DEATH

തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി, യുഡിഎഫ് സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

19 hours ago
5
‘അധികാരത്തില്‍ ഇരിക്കുന്നത് പെണ്ണാവുമ്പോള്‍ ചിലര്‍ക്ക് ഉശിര് കൂടും, കൂടെയുള്ള ഒന്നിനെ ആക്രമിക്കുമ്പോള്‍ കൂടെ നില്‍ക്കുക കമ്മ്യൂണിസ്റ്റുകാരുടെ ചുമതല’ ; പിപി ദിവ്യ

‘ഒരു സിനിമ പോലെ തന്നെ അവസാനിക്കുന്നു… ഭയം തോന്നുന്നില്ലേ’ ;നടി അതിജീവിതയ്ക്ക് പൂര്‍ണ പിന്തുണയുമായി പി പി ദിവ്യ

10 hours ago
5
കേരള ഉറ്റുനോക്കുന്ന കോടതി വിധി, നടിയെ ആക്രമിച്ച കേസിൽ വിധി ഇന്ന്

കേരള ഉറ്റുനോക്കുന്ന കോടതി വിധി, നടിയെ ആക്രമിച്ച കേസിൽ വിധി ഇന്ന്

20 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version