BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ ഇന്നുമുതൽ സർവീസ് ആരംഭിക്കും

Aiswarya Nair by Aiswarya Nair
June 18, 2021
in Kerala News
0
സംസ്ഥാനത്ത് സ്വകാര്യ ബസുകൾ ഇന്നുമുതൽ സർവീസ് ആരംഭിക്കും
24
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ സ്വകാര്യ ബസുകളും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സർവീസ് ആരംഭിക്കും. ഒറ്റ ഇരട്ട അക്ക നമ്പറിന്റെ അടിസ്ഥാനത്തിൽ മാറി മാറി ഓരോ ദിവസം ഇടവിട്ടാണ് സ്വകാര്യ ബസുകൾ ഓടുക.

ഈ മാനദണ്ഡം അനുസരിച്ച് ഇന്ന് ഒറ്റ അക്ക നമ്പർ ബസുകൾക്കാണ് നിരത്തിലിറങ്ങാൻ അനുമതിയുള്ളതെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. ശനിയും ഞായറും സർവീസ് ഇല്ല. തിങ്കളാഴ്ച ദിവസം ഇരട്ട അക്ക നമ്പർ ബസുകൾ സർവീസ് നടത്താം.ഒന്നിടവിട്ട ദിവസങ്ങളിൽ ഇതേ മാനദണ്ഡങ്ങൾ പാലിച്ച് സ്വകാര്യബസുകൾക്ക് നിരത്തിലെത്താമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിട്ടുണ്ട്.

ബുധൻ, വെള്ളി ദിവസങ്ങളിൽ ഇരട്ട അക്ക നമ്പർ ബസുകൾക്ക് സർവീസ് നടത്തണം. എല്ലാ സ്വകാര്യ ബസ് ഉടമകളും ഈ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും എല്ലാ സ്വകാര്യ ബസുകൾക്കും എല്ലാ ദിവസവും സർവീസ് നടത്താവുന്ന സാഹചര്യമല്ല നിലവിൽ ഉള്ളതെന്നും ഗതാഗത മന്ത്രി പറഞ്ഞു

Tags: busbus serviceprivate bus
Previous Post

പ്രണയാഭ്യർത്ഥന നിരസിക്കുന്നതിന്റെ പേരിൽ കൊലപാതകം പതിവാകുന്നത് പോലീസിന്റെ ജാഗ്രതക്കുറവ്; പ്രതികളെ താക്കീത് ചെയ്ത് വിടുന്നത് നിയമവിരുദ്ധം: വനിതാകമ്മീഷൻ

Next Post

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും സമ്പൂർണ്ണ ലോക്ക് ഡൗൺ

Next Post
സംസ്ഥാനത്ത് നാളെയും മറ്റെന്നാളും സമ്പൂർണ്ണ ലോക്ക് ഡൗൺ

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും സമ്പൂർണ്ണ ലോക്ക് ഡൗൺ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

‘രമ സീതാദേവിയ്ക്ക് തുല്യ’: മണിയാശാനേ നിങ്ങള്‍ക്ക് ദൈവ ശിക്ഷ ഉണ്ടാകും; പിസി ജോര്‍ജ്ജ്

‘രമ സീതാദേവിയ്ക്ക് തുല്യ’: മണിയാശാനേ നിങ്ങള്‍ക്ക് ദൈവ ശിക്ഷ ഉണ്ടാകും; പിസി ജോര്‍ജ്ജ്

July 15, 2022
ലുലു മാളിലെ നമസ്‌കാരം; മാനേജ്‌മെന്റിന് എതിരെ കേസെടുത്ത് പോലീസ്; നടപടി മതസ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്ന പരാതിയിൽ

ലുലു മാളിലെ നമസ്‌കാരം; മാനേജ്‌മെന്റിന് എതിരെ കേസെടുത്ത് പോലീസ്; നടപടി മതസ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്ന പരാതിയിൽ

July 15, 2022
മക്കളേ മാപ്പ്; തനിക്ക് തെറ്റുപറ്റി; പ്രജീവിന് പല സ്ത്രീകളുമായും ബന്ധം; മരണത്തിന് കാരണം ബിജെപി പ്രവർത്തകൻ എന്ന് ശരണ്യയുടെ ആത്മഹത്യ കുറിപ്പ്

മഹിളാമോർച്ച നേതാവ് ശരണ്യയുടെ മരണം; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; നേതാക്കൾ ഭീഷണിപ്പെടുത്തിയെന്ന് പ്രതിയുടെ മൊഴി

July 15, 2022
‘ദീർഘകാലം ചെറിയതോതിൽ ഉമിനീർ ഇറക്കുന്നതാണ് മരണം;ബില്ലുകൾ അടച്ചുതീർക്കലാണ് ജീവിതം’; പ്രതാപ് പോത്തന്റെ അവസാന പോസ്റ്റുകളിൽ നിറഞ്ഞ് മരണം; ദുരൂഹമോ?

‘ദീർഘകാലം ചെറിയതോതിൽ ഉമിനീർ ഇറക്കുന്നതാണ് മരണം;ബില്ലുകൾ അടച്ചുതീർക്കലാണ് ജീവിതം’; പ്രതാപ് പോത്തന്റെ അവസാന പോസ്റ്റുകളിൽ നിറഞ്ഞ് മരണം; ദുരൂഹമോ?

July 15, 2022
സത്യമാണ്, നമ്മളെല്ലാവരും പോകാനായി വരി നിൽക്കുകയാണ്; ആത്മമിത്രത്തിൻറെ വിയോഗത്തിന് പ്രതാപ് പോത്തനു൦ യാത്രയായി

സത്യമാണ്, നമ്മളെല്ലാവരും പോകാനായി വരി നിൽക്കുകയാണ്; ആത്മമിത്രത്തിൻറെ വിയോഗത്തിന് പ്രതാപ് പോത്തനു൦ യാത്രയായി

July 15, 2022
College student | Bignewslive

തോന്നുംപോലെ കൺസഷൻ, ചോദ്യം ചെയ്താൽ പരിഹാസം; സഹികെട്ട് ‘പാഠം പഠിപ്പിക്കാൻ’ ഇറങ്ങി തിരിച്ച് കോളേജ് വിദ്യാർത്ഥിനി, പോരാട്ടത്തിൽ ജയം

July 15, 2022
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.