BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

ലോക്ക്ഡൗൺ തുടരുന്നത് ജനജീവിതത്തെ സാരമായി ബാധിക്കും; നിയന്ത്രണത്തോടൊപ്പം ഇളവുകൾ നൽകി ജനജീവിതം സുഗമമാക്കണം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

Anitha by Anitha
June 14, 2021
in Kerala News
0
ലോക്ക്ഡൗൺ തുടരുന്നത് ജനജീവിതത്തെ സാരമായി ബാധിക്കും; നിയന്ത്രണത്തോടൊപ്പം ഇളവുകൾ നൽകി ജനജീവിതം സുഗമമാക്കണം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
161
VIEWS
Share on FacebookShare on Whatsapp

കൊച്ചി: സംസ്ഥാനത്ത് കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വിഡി സതീശൻ രംഗത്ത്. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നൽകി. ലോക്ക്ഡൗൺ തുടർന്നാൽ അത് ജനജീവിതത്തെ ഇനിയും സാരമായി ബാധിക്കുമെന്നും കോവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ നിയന്ത്രണങ്ങൾ തുടരണമെന്നും എന്നാൽ അതിനോടൊപ്പം കൂടുതൽ ഇളവുകൾ നൽകി ജനജീവിതം സുഗമമാക്കാൻ സർക്കാർ നടപടി എടുക്കണമെന്നുമാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്.


മേയ് എട്ട് മുതൽ സംസ്ഥാനത്ത് തുടരുന്ന ലോക്ക്ഡൗൺ ഇന്ന് 38 ദിവസമാകുകയാണ്. ലോക്ക്ഡൗൺ മൂലമുള്ള നിയന്ത്രണങ്ങൾ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. സാധാരണക്കാരുടെ ജീവിതം വളരെയേറെ പ്രയാസത്തിലാണ്. കൂലിവേല ചെയത് ജീവിക്കുന്നവർ, ദിവസവേതനക്കാർ, കർഷകർ, വ്യാപാരികൾ, കച്ചവടസ്ഥാപനങ്ങളിലെ ജീവനക്കാർ, മോട്ടോർ തൊഴിലാളികൾ, അസംഘടിതമേഖലയിലെ തൊഴിലാളികൾ, തോട്ടം തൊഴിലാളികൾ, മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവർ, വീട്ടുജോലിക്കാർ, ചെറുകിട സംരംഭകരും അതിലെ തൊഴിലാളികളും എന്നു തുടങ്ങി നാനതുറയിൽപ്പെട്ടവരുടെ ജീവിതം സ്തംഭിച്ച അവസ്ഥയിലാണ്. നിരവധി ആളുകളുടെ തൊഴിലും നഷ്ടപ്പെട്ടു.

lockdown

ലോക്ക്ഡൗൺ തുടർന്നാൽ അത് ജനജീവിതത്തെ ഇനിയും സാരമായി ബാധിക്കുമെന്നതിൽ സംശയമില്ല. കോവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ നിയന്ത്രണങ്ങൾ തുടരുന്നതിനോടൊപ്പം കൂടുതൽ ഇളവുകൾ നൽകി ജനജീവിതം സുഗമമാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും സതീശൻ കത്തിൽ ആവശ്യപ്പെട്ടു.

Tags: CM PinarayiKeralapoliticsVD Satheesan
Previous Post

സംസ്ഥാനത്ത് ഇന്ന് 7719 പേര്‍ക്ക് കൊവിഡ്; 161 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.26

Next Post

അടച്ചുപൂട്ടിയിട്ട് 38 ദിവസം, ജനജീവിതം പ്രയാസത്തില്‍; കൂടുതല്‍ ഇളവുകള്‍ നല്‍കണമെന്ന് വിഡി സതീശന്‍, മുഖ്യമന്ത്രിക്ക് കത്തയച്ചു

Next Post
VD Satheesan | Bignewslive

അടച്ചുപൂട്ടിയിട്ട് 38 ദിവസം, ജനജീവിതം പ്രയാസത്തില്‍; കൂടുതല്‍ ഇളവുകള്‍ നല്‍കണമെന്ന് വിഡി സതീശന്‍, മുഖ്യമന്ത്രിക്ക് കത്തയച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

wins lottery | Bignewslive

ദീർഘകാല പ്രണയിനിയെ ജീവിതയാത്രയിൽ കൂട്ടി; അടുത്ത ദിവസം ഭാഗ്യദേവതയുടെ കടാക്ഷം, പ്രവാസി യുവാവിനെ തേടിയെത്തിയത് 22 കോടി!

July 16, 2022
മണിയുടെ ഭാര്യ എന്നതില്‍ പരം എന്ത് വിധിയാണ് ഒരു സ്ത്രീ ജന്മത്തില്‍ അനുഭവിക്കേണ്ടത്! ‘വിധവകളായ’ സൗഭാഗ്യത്തിലാണ് ‘രമ-ഉമ’കള്‍ക്ക് നിയമസഭയില്‍ എഴുന്നേറ്റ് നില്‍ക്കാനായത്;  അഡ്വ. സംഗീത ലക്ഷ്മണ

മണിയുടെ ഭാര്യ എന്നതില്‍ പരം എന്ത് വിധിയാണ് ഒരു സ്ത്രീ ജന്മത്തില്‍ അനുഭവിക്കേണ്ടത്! ‘വിധവകളായ’ സൗഭാഗ്യത്തിലാണ് ‘രമ-ഉമ’കള്‍ക്ക് നിയമസഭയില്‍ എഴുന്നേറ്റ് നില്‍ക്കാനായത്; അഡ്വ. സംഗീത ലക്ഷ്മണ

July 15, 2022
അവസാന നിമിഷം ട്രെയിന്‍ റദ്ദാക്കി: വിദ്യാര്‍ഥിയ്ക്ക് വേണ്ടി ടാക്‌സി ഏര്‍പ്പാടാക്കി നല്‍കി റെയില്‍വേ ജീവനക്കാര്‍

അവസാന നിമിഷം ട്രെയിന്‍ റദ്ദാക്കി: വിദ്യാര്‍ഥിയ്ക്ക് വേണ്ടി ടാക്‌സി ഏര്‍പ്പാടാക്കി നല്‍കി റെയില്‍വേ ജീവനക്കാര്‍

July 15, 2022
ജനങ്ങളെ അക്രമങ്ങളില്‍ നിന്നും രക്ഷിക്കാനാണ് രാഷ്ട്രീയത്തിലിറങ്ങിയത്; യോഗി ആദിത്യ നാഥ്

ആഗസ്റ്റ് 15ന് അവധിയില്ല: പൊതുഅവധി റദ്ദാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

July 15, 2022
‘എന്റെ ഹീറോ, സ്വപ്നം പോലെ ഡോക്ടര്‍ സാമുവലായി, ഇന്ന് വെളുപ്പിന് അയാള്‍ പോയി’; ഓര്‍മ്മക്കുറിപ്പുമായി ലാല്‍ ജോസ്

‘എന്റെ ഹീറോ, സ്വപ്നം പോലെ ഡോക്ടര്‍ സാമുവലായി, ഇന്ന് വെളുപ്പിന് അയാള്‍ പോയി’; ഓര്‍മ്മക്കുറിപ്പുമായി ലാല്‍ ജോസ്

July 15, 2022
‘രമ സീതാദേവിയ്ക്ക് തുല്യ’: മണിയാശാനേ നിങ്ങള്‍ക്ക് ദൈവ ശിക്ഷ ഉണ്ടാകും; പിസി ജോര്‍ജ്ജ്

‘രമ സീതാദേവിയ്ക്ക് തുല്യ’: മണിയാശാനേ നിങ്ങള്‍ക്ക് ദൈവ ശിക്ഷ ഉണ്ടാകും; പിസി ജോര്‍ജ്ജ്

July 15, 2022
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.