BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

ലക്ഷദ്വീപിന് വേണ്ടി കരയുന്ന എല്ലാവരും കേരളത്തിലും മദ്യ നിരോധനം വേണം എന്ന് പറയാൻ നട്ടെല്ല് കാണിക്കണം; നടന്മാർ കേരളത്തിനായും കരയണം; കേന്ദ്രത്തിനെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്

Anitha by Anitha
May 27, 2021
in Kerala News
0
lakshadweep_and santhosh pandit
101
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ നയങ്ങളെ പിന്തുണച്ചും കേരളത്തിലെ സാംസ്‌കാരിക നായകന്മാരേയും നടന്മാരേയും തള്ളിയും സന്തോഷ് പണ്ഡിറ്റ് രംഗത്ത്. ലക്ഷദ്വീപിലെ മദ്യ നിരോധനത്തിന് വേണ്ടി കരഞ്ഞു ബഹളം വെക്കുന്ന എല്ലാവരും കേരളത്തിലും മദ്യ നിരോധനം വേണം എന്ന് ഉറക്കെ പറയുവാനുള്ള നട്ടെല്ല് കാണിക്കണമെന്നും കേരളത്തിലെ കുടുംബങ്ങളെങ്കിലും രക്ഷപ്പെടുമെന്നും സന്തോഷ് ഫേസ്ബുക്കിൽ കുറിച്ചു.

ലക്ഷദ്വീപിന് വേണ്ടി കരയുന്ന നടന്മാരും സാംസ്‌കാരിക നായകന്മാരും കേരളത്തിനായും കരയേണ്ട വിഷയം ഉണ്ട്. ലക്ഷദ്വീപിലെന്ന പോലെ കേരളത്തിലെ സ്‌കൂൾ കുട്ടികൾക്കും ഉച്ചക്ക് ചിക്കൻ കറി, ബിരിയാണി, വലിയ മീന് പൊരിച്ചത് കേരളത്തിലും വിളമ്പണ്ടെ? തീരദേശ നിയമത്തിന്റെ പേരിൽ ലക്ഷദ്വീപിൽ മാത്രമല്ല , കേരളത്തിലും എത്രയോ കെട്ടിടങ്ങൾ പൊളിച്ചിട്ടുണ്ടെന്നും പണ്ഡിറ്റ് ചൂണ്ടിക്കാണിക്കുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് കുറിപ്പ്:

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം: ലക്ഷദ്വീപിലെ മദ്യ നിരോധനത്തിന് വേണ്ടി കരഞ്ഞു ബഹളം വെക്കുന്ന എല്ലാവരും കേരളത്തിലും മദ്യ നിരോധനം വേണം എന്ന് ഉറക്കെ പറയുവാനുള്ള നട്ടെല്ല് കാണിക്കണം .. save Kerala (കുറെ കേരളത്തിലെ കുടുംബങ്ങൾ എങ്കിലും രക്ഷപ്പെടും ) കഴിഞ്ഞ തവണ കാർഷിക സമരത്തിന്റെ സമയത്തു വായ തുറന്ന ചില വലിയ നടന്മാർ ഇപ്പോൾ ലക്ഷദ്വീപിൽ മദ്യം നിരോധിക്കാൻ വേണ്ടി കരഞ്ഞു കൊണ്ട് പോസ്റ്റ് ഇടുന്നുണ്ടല്ലോ . (2019 December ആയിരുന്നു അവരുടെ ആ കരച്ചിൽ . ആ സമയം വായ തുറന്ന നടന്മാരുടെ പുതിയ സിനിമ റിലീസ് ഉണ്ടായിരുന്നു . ആ സിനിമകൾക്ക് ചില വിഭാഗം ആളുകൾ കണ്ടു പിന്തുണ കിട്ടുവാൻ ആയിരുന്നു ആ കർഷക ‘പ്രേമം’ കാണിച്ചത് .) അതിനു ശേഷം പഞ്ചാബിലെ കർഷകർ ഇപ്പോഴും സമരം ചെയ്യുന്നുണ്ട് . പക്ഷെ പുതിയ സിനിമകൾ റിലീസ് ഇല്ലാത്തതിനാൽ ഒരു നടനും വീണ്ടും അവർക്കായി കരയുന്നില്ല .
ലക്ഷദ്വീപിന് വേണ്ടി കരയുന്ന നടന്മാരും സാംസ്‌കാരിക നായകന്മാരും കേരളത്തിനായും കരയേണ്ട വിഷയം ഉണ്ട് . ലക്ഷദ്വീപിലെന്ന പോലെ കേരളത്തിലെ സ്‌കൂൾ കുട്ടികൾക്കും ഉച്ചക്ക് ചിക്കൻ കറി , ബിരിയാണി , വലിയ മീന് പൊരിച്ചത് കേരളത്തിലും വിളമ്പണ്ടെ ?
തീരദേശ നിയമത്തിന്റെ പേരിൽ ലക്ഷദ്വീപിൽ മാത്രമല്ല , കേരളത്തിലും എത്രയോ കെട്ടിടങ്ങൾ പൊളിച്ചിട്ടുണ്ട് . ആ പൊളിച്ച കെട്ടിടങ്ങൾ കേരള സർക്കാർ തന്നെ വീണ്ടും കെട്ടിക്കൊടുക്കണം എന്നും പറഞ്ഞു പോസ്റ്റ് ഇടാമല്ലോ ? ലക്ഷദ്വീപിലെ പോലെ , കേരളത്തിലും പഞ്ചായത്തുകൾ തോറും സർക്കാർ ഫാമുകൾ സ്ഥാപിച്ച് കേരളത്തിലും നല്ല ഗുണനിലവാരമുള്ള പാൽ ലഭ്യമാക്കണം എന്നൊക്കെ പറഞ്ഞും പോസ്റ്റാം .
ഗുണ്ടാ നിയമവും യുഎപിഎ യും ലക്ഷദ്വീപിൽ മാത്രമല്ല . കേരളത്തിലും ഉണ്ടല്ലോ . ആ നിയമങ്ങൾ ലക്ഷദ്വീപിൽ മാത്രം മാറ്റിയാൽ മതി എന്നാണോ ഈ സാംസ്‌കാരിക നായകന്മാർ പറയുന്നത് ? അങ്ങനെ കേരളത്തെ ഇനിയെങ്കിലും ലക്ഷദ്വീപ് പോലൊരു ‘സമാധാനം നിറഞ്ഞ നാടാക്കി’ മാറ്റുന്നതിനെ കുറിച്ചും നമ്മുക്ക് ചർച്ച ചെയ്യേണ്ടേ ?
ലക്ഷ്വദീപിൽ ഇത്രയും കാലമായി ഒരു കള്ളവും ഇല്ല , ചതിയും ഇല്ല എള്ളോളമില്ല പൊളി വചനം എന്ന് ചിന്തിക്കുന്നവർ കേരളവും ലക്ഷദ്വീപിലെ പോലെ ആക്കുവാൻ ഇവിടെയും മദ്യ നിരോധനവും , രാഷ്ട്രീയ ആക്രമണങ്ങൾ ഇല്ലാതാക്കുവാനും ശ്രമിക്കണം .
#SaveKeralam (ലക്ഷദ്വീപ് പോലെ ) (വാൽകഷ്ണം . ലക്ഷദ്വീപിൽ മദ്യം വേണ്ട… കേരളത്തിൽ മൊത്തം ഒഴുക്കാം അതെന്താ അങ്ങനെ ?)
By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്‌കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )

Tags: EntertainmentKeralamalayalamsanthosh pandit
Previous Post

99 ശതമാനം മുസ്ലിം സഹോദരങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടത്ത് ശിവക്ഷേത്രം, ഇടിച്ചുപൊളിക്കാനോ കൈയ്യേറാനോ ഇല്ല, ഇതാണ് ദ്വീപിന്റെ സഹോദര്യം; വൈറലായി സര്‍ക്കാരുദ്യോഗസ്ഥന്റെ കുറിപ്പ്

Next Post

എന്റെ നല്ലതിന് വേണ്ടി ഒരിക്കലും ഈ മകള്‍ യാതൊന്നും ചെയ്തിട്ടില്ല; സഹായിക്കാന്‍ പാര്‍ട്ടിയും ബന്ധുക്കളുമുണ്ട്; സംഘപരിവാറിനൊപ്പം നില്‍ക്കുന്ന മകളുടെ ദുര്‍പ്രചാരണത്തെ അവജ്ഞയോടെ തള്ളി കളയണം; എംഎം ലോറന്‍സ്

Next Post
mm lawrence | bignewslive

എന്റെ നല്ലതിന് വേണ്ടി ഒരിക്കലും ഈ മകള്‍ യാതൊന്നും ചെയ്തിട്ടില്ല; സഹായിക്കാന്‍ പാര്‍ട്ടിയും ബന്ധുക്കളുമുണ്ട്; സംഘപരിവാറിനൊപ്പം നില്‍ക്കുന്ന മകളുടെ ദുര്‍പ്രചാരണത്തെ അവജ്ഞയോടെ തള്ളി കളയണം; എംഎം ലോറന്‍സ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

39 വർഷം മുൻപത്തെ എകെ ബാലനും വധു പികെ ജമീലയും; ശ്രദ്ധേയമായി വിവാഹദിനത്തിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളും വാർത്തയും!

39 വർഷം മുൻപത്തെ എകെ ബാലനും വധു പികെ ജമീലയും; ശ്രദ്ധേയമായി വിവാഹദിനത്തിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളും വാർത്തയും!

June 13, 2021
കെടിഡിസിയുടെ ഓൺലൈൻ ബുക്കിങ് സംവിധാനം നവീകരിക്കുന്നു; ഈ മാസം തന്നെ പ്രവർത്തന സജ്ജമാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കെടിഡിസിയുടെ ഓൺലൈൻ ബുക്കിങ് സംവിധാനം നവീകരിക്കുന്നു; ഈ മാസം തന്നെ പ്രവർത്തന സജ്ജമാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

June 13, 2021
‘കരീന കപൂർ ഖാൻ സീത ദേവി ആകേണ്ട, അവർക്ക് ശൂർപണഖയുടെ വേഷം നൽകൂ; കങ്കണ മതി സീതയായി’; ട്വിറ്ററിൽ ട്രെൻഡിങായി ബോയ്‌ക്കോട്ട് കരീന ഹാഷ്ടാഗ്

‘കരീന കപൂർ ഖാൻ സീത ദേവി ആകേണ്ട, അവർക്ക് ശൂർപണഖയുടെ വേഷം നൽകൂ; കങ്കണ മതി സീതയായി’; ട്വിറ്ററിൽ ട്രെൻഡിങായി ബോയ്‌ക്കോട്ട് കരീന ഹാഷ്ടാഗ്

June 13, 2021
തിരിഞ്ഞ് നോക്കുമ്പോൾ കടുത്ത ഖേദവും ആത്മനിന്ദയും പശ്ചാത്താപവും തോന്നിക്കുന്നുണ്ട്; ലൈംഗിക പീഡനാരോപണം ഉയർന്നതോടെ മാപ്പ് ചോദിച്ച് റാപ്പർ വേടൻ

തിരിഞ്ഞ് നോക്കുമ്പോൾ കടുത്ത ഖേദവും ആത്മനിന്ദയും പശ്ചാത്താപവും തോന്നിക്കുന്നുണ്ട്; ലൈംഗിക പീഡനാരോപണം ഉയർന്നതോടെ മാപ്പ് ചോദിച്ച് റാപ്പർ വേടൻ

June 13, 2021
കൊല്ലത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു; പിന്നില്‍ മദ്യ മാഫിയയെന്ന് ആരോപണം; ഒരാള്‍ അറസ്റ്റില്‍

തൃശ്ശൂരിൽ വീട്ടമ്മയുടെ പുഴുവരിച്ച മൃതദേഹം കണ്ടെത്തി; മൃതദേഹത്തിന് നാല് ദിവസത്തിലേറെ പഴക്കം; മരണവിവരം അറിയാതെ അയൽക്കാർ

June 13, 2021
ചൈനയിൽ പുതിയ കൊറോണ വൈറസുകളെ വവ്വാലുകളിൽ കണ്ടെത്തി; മനുഷ്യരിലേക്ക് പടരുമെന്ന് മുന്നറിയിപ്പ്

ചൈനയിൽ പുതിയ കൊറോണ വൈറസുകളെ വവ്വാലുകളിൽ കണ്ടെത്തി; മനുഷ്യരിലേക്ക് പടരുമെന്ന് മുന്നറിയിപ്പ്

June 13, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.