BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

പീഡിപ്പിച്ചത് അച്ഛന്‍ തന്നെയാണെന്നും രാഷ്ട്രീയ നേതാക്കള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഉറപ്പില്ല; കവിയൂര്‍ പീഡനക്കേസില്‍ സിബിഐയുടെ തിരുത്ത് ഇങ്ങനെ…

2004 സെപ്റ്റംബര്‍ 28-ന് കവിയൂര്‍ ശ്രീവല്ലഭക്ഷേത്രം മേല്‍ശാന്തി നാരായണന്‍ നമ്പൂതിരിയെയും കുടുംബത്തെയും വാടകവീട്ടില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി

Asraya by Asraya
December 17, 2018
in Kerala News
0
പീഡിപ്പിച്ചത് അച്ഛന്‍ തന്നെയാണെന്നും രാഷ്ട്രീയ നേതാക്കള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഉറപ്പില്ല;  കവിയൂര്‍ പീഡനക്കേസില്‍ സിബിഐയുടെ തിരുത്ത് ഇങ്ങനെ…
85
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: കവിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് അച്ഛനാണെന്ന് ഉറപ്പില്ലെന്ന് കേസില്‍ സിബിഐയുടെ തിരുത്ത്. അച്ഛന്‍ മകളെ രണ്ടുവട്ടം പീഡിപ്പിച്ചു എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്. അതേസമയം പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സിബിഐ വിശദമാക്കി. കേസില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് ഉറപ്പില്ലെന്നും തിരുവനന്തപുരം സിബിഐ കോടതിയില്‍ വിശദമാക്കി.

കേസിന് ആസ്പദമായ സംഭവം ഇങ്ങനെ…

2004 സെപ്റ്റംബര്‍ 28-ന് കവിയൂര്‍ ശ്രീവല്ലഭക്ഷേത്രം മേല്‍ശാന്തി നാരായണന്‍ നമ്പൂതിരിയെയും കുടുംബത്തെയും വാടകവീട്ടില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. നാരാണയന്‍ നമ്പൂതിരി തൂങ്ങിമരിച്ച നിലയിലും ഭാര്യ ശോഭനയും മൂന്ന് മക്കളും വിഷം കഴിച്ച് മരിച്ചനിലയിലുമായിരുന്നു.

ലതാനായര്‍ എന്ന കിളിരൂര്‍ പീഡനക്കേസില്‍ ഉള്‍പ്പെട്ട സ്ത്രീയായിരുന്നു കേസിലെ ഏകപ്രതി. നാരായണന്‍ നമ്പൂതിരിയുടെ മകളെ ലതാനായര്‍ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഉന്നതര്‍ക്ക് കാഴ്ചവെച്ചന്നായിരുന്നു ആരോപണം. സിബിഐ റിപ്പോര്‍ട്ടില്‍ നാരായണന്‍ നമ്പൂതിരി ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് മകളെ പലവട്ടം പീഡനത്തിനിരയാക്കിയെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് കോടതി മൂന്നുതവണ തള്ളിയിരുന്നു.

Tags: cbi reportkaviyoor rape case
Previous Post

ഐസ്‌ലാന്‍ഡിലും ജപ്പാനിലും ആക്രമണങ്ങള്‍ ഇല്ലാത്തത് അവിടെ മുസ്ലിങ്ങള്‍ ഇല്ലാത്തതിനാല്‍; ഇസ്ലാം വിരുദ്ധ പോസ്റ്റുമായി നെതന്യാഹുവിന്റെ മകന്‍; അക്കൗണ്ട് ബ്ലോക്ക് ചെയ്ത് പണി കൊടുത്ത് ഫേസ്ബുക്ക്

Next Post

പശ്ചിമ ബംഗാളിലും ബിജെപിയുടെ ‘വലിച്ചു താഴെയിടല്‍’;രഥയാത്രയ്ക്ക് അനുമതി നല്‍കാത്ത ബംഗാളില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരണമെന്ന് ബിജെപി

Next Post
പശ്ചിമ ബംഗാളിലും ബിജെപിയുടെ ‘വലിച്ചു താഴെയിടല്‍’;രഥയാത്രയ്ക്ക് അനുമതി നല്‍കാത്ത ബംഗാളില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരണമെന്ന് ബിജെപി

പശ്ചിമ ബംഗാളിലും ബിജെപിയുടെ 'വലിച്ചു താഴെയിടല്‍';രഥയാത്രയ്ക്ക് അനുമതി നല്‍കാത്ത ബംഗാളില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരണമെന്ന് ബിജെപി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

Covid spread kerala | Bignewslive

സംസ്ഥാനത്ത് ഇന്ന് 13,550 പേര്‍ക്ക് കൊവിഡ്; 104 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11

June 29, 2021
vaattu kappa | bignewslive

ഹോര്‍ട്ടികോര്‍പ്പിന്റെ ‘വാട്ടുകപ്പ’ വിപണിയില്‍; ലോഞ്ചിംഗ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു

June 29, 2021
രാമനാട്ടുകര സ്വർണക്കടത്തിൽ അറസ്റ്റിലായ എൻഡിഎ സഖ്യകക്ഷി നേതാവ് ശിഹാബിന് എപി അബ്ദുള്ളക്കുട്ടിയുമായി അടുത്തബന്ധം; തെരഞ്ഞെടുപ്പിന് ഫണ്ട് ചെലവഴിച്ചതായി സംശയം; ബിജെപി വീണ്ടും കുരുക്കിൽ

രാമനാട്ടുകര സ്വർണക്കടത്തിൽ അറസ്റ്റിലായ എൻഡിഎ സഖ്യകക്ഷി നേതാവ് ശിഹാബിന് എപി അബ്ദുള്ളക്കുട്ടിയുമായി അടുത്തബന്ധം; തെരഞ്ഞെടുപ്പിന് ഫണ്ട് ചെലവഴിച്ചതായി സംശയം; ബിജെപി വീണ്ടും കുരുക്കിൽ

June 29, 2021
KOOTINORU KAVAL | bignewslive

സ്ത്രീകളുടെയും കുട്ടികളുടെയും വയോജനങ്ങളുടെയും ക്ഷേമത്തിന് പ്രത്യേക ശ്രദ്ധ നല്‍കുന്ന പദ്ധതി; ശ്രദ്ധ നേടി കൂട്ടിനുണ്ട് ‘കാവലാള്‍’

June 29, 2021
മുസ്ലിം വിരുദ്ധ പരാമർശം വിവാദത്തിൽ; യുഡിഎഫ് കൊച്ചി മണ്ഡലം ചെയർമാൻ രാജിവെച്ചു

മുസ്ലിം വിരുദ്ധ പരാമർശം വിവാദത്തിൽ; യുഡിഎഫ് കൊച്ചി മണ്ഡലം ചെയർമാൻ രാജിവെച്ചു

June 29, 2021
M Manikandan | Bignewslive

‘എസി മുറി, സോഫ, മൊബൈല്‍ ഫോണ്‍’ പീഡന കേസില്‍ ജയിലില്‍ കിടക്കുന്ന മുന്‍മന്ത്രി മണികണ്ഠന് ആഡംബര സൗകര്യങ്ങള്‍

June 29, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.