BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

കൊച്ചിയില്‍ വീണ്ടും വന്‍ ലഹരി വേട്ട: ലക്ഷങ്ങളുടെ നിരോധിത മയക്കുമരുന്നുമായി സീരിയല്‍ നടിയും ഡ്രൈവറും അറസ്റ്റില്‍

Anu by Anu
December 16, 2018
in Kerala News
0
കൊച്ചിയില്‍ വീണ്ടും വന്‍ ലഹരി വേട്ട: ലക്ഷങ്ങളുടെ നിരോധിത മയക്കുമരുന്നുമായി സീരിയല്‍ നടിയും ഡ്രൈവറും അറസ്റ്റില്‍
1.1k
SHARES
562
VIEWS
Share on FacebookShare on Whatsapp

കൊച്ചി: കൊച്ചിയില്‍ മയക്കുമരുന്നുമായി സീരിയല്‍ നടി പിടിയില്‍. സിനിമ സീരിയല്‍ നടി അശ്വതി ബാബുവാണ് തൃക്കാക്കര പോലീസിന്റെ പിടിയിലായത്. ഇവരുടെ ഫ്‌ലാറ്റില്‍ നിന്നും എംഡിഎംഎ (മെത്തലിന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍) പിടിച്ചെടുത്തു. നടിയുടെ ഡ്രൈവര്‍ ബിനോയിയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

തിരുവനന്തപുരം സ്വദേശിയായ അശ്വതിയുടെ എറണാകുളം പാലച്ചുവടിലുള്ള ഫ്‌ലാറ്റില്‍ മയക്കുമരുന്ന് പാര്‍ട്ടി നടന്നിരുന്നതായി പോലീസ് പറഞ്ഞു. ഗ്രാമിന് 2000 രൂപയിലധികം വില വരുന്ന ലക്ഷക്കണക്കിനു രൂപയുടെ എംഡിഎംഎ മയക്കുമരുന്നാണ് ഇവിടെനിന്നും പിടികൂടിയത്. ബിനോയ് ഏബ്രഹാമാണു മയക്കുമരുന്ന് ബാംഗ്ലൂരില്‍നിന്ന് എത്തിച്ചിരുന്നത്.

കഴിഞ്ഞ സെപ്തംബറില്‍ എറണാകുളത്ത് വന്‍ മയക്കുമരുന്ന് വേട്ട നടന്നിരുന്നു. 200 കോടിയുടെ ലഹരി മരുന്ന് എക്‌സൈസാണ് പിടികൂടിയത്. 32 കിലോയുടെ എംഡിഎംഎ(മെത്തലിന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍) എന്ന ലഹരി മരുന്നാണ് അന്ന് പിടിച്ചെടുത്തത്. ലോക വ്യാപകമായി നിരോധിക്കപ്പെട്ട ലഹരിമരുന്നാണ് മെത്തലിന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍. രാജ്യത്തെ ഏറ്റവും വലിയ ലഹരിവേട്ടകളിലൊന്നായിരുന്നു അത്.

സംഭവം നടന്ന് രണ്ട് മാസം പിന്നിടുമ്പോഴാണ് കൊച്ചിയില്‍ അതേ മയക്കുമാരുന്നുമായി സീരിയല്‍ നടി അറസ്റ്റിലായിരിക്കുന്നത്.

Tags: ADMMAswathy BabudrugDrug Hunt
Previous Post

മുല്ലപ്പള്ളി രാമചന്ദ്രന്റെ കാറില്‍ ബസ്സിടിച്ചു

Next Post

ബ്യൂട്ടിപാര്‍ലറിലെ വെടിവയ്പ്പ്; ധര്‍മ്മജന്റെ ഫിഷ് ഹബ്ബിന് നഷ്ടം അരലക്ഷം രൂപയോളം

Next Post
ബ്യൂട്ടിപാര്‍ലറിലെ വെടിവയ്പ്പ്; ധര്‍മ്മജന്റെ ഫിഷ് ഹബ്ബിന് നഷ്ടം അരലക്ഷം രൂപയോളം

ബ്യൂട്ടിപാര്‍ലറിലെ വെടിവയ്പ്പ്; ധര്‍മ്മജന്റെ ഫിഷ് ഹബ്ബിന് നഷ്ടം അരലക്ഷം രൂപയോളം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

reshma pregnancy | Bignewslive

ഗര്‍ഭിണിയാണെന്ന കാര്യം മറച്ചുവെച്ചു, എന്നെ പൊട്ടനാക്കി; വേദനയോടെ ഭര്‍ത്താവ് വിഷ്ണു

June 28, 2021
h raja | bignewslive

കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം; മുന്‍ദേശീയ സെക്രട്ടറി എച്ച് രാജ കോടികള്‍ മുഴുവനോടെ മുക്കി വീട് വച്ചു

June 28, 2021
vaccine | Bignewslive

സംസ്ഥാനത്ത് മുന്‍ഗണനാ നിബന്ധനയില്ലാതെ പതിനെട്ട് വയസ്സ് പൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്‌സീന്‍ : ഉത്തരവിറക്കി

June 28, 2021
comment box | Bignewslive

പരാതി കമന്റ് ബോക്‌സില്‍; അവിടെയും പരിഹാരം കണ്ട് മന്ത്രി റിയാസ്, പരാതികള്‍ കമന്റ് ചെയ്യുന്നവര്‍ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടുത്തണമെന്ന് അപേക്ഷ

June 28, 2021
mani c kappan | bignewslive

മാണി സി കാപ്പന്റെ എന്‍സികെ പാര്‍ട്ടി പിളര്‍ന്നു; നേതാക്കള്‍ രാജി വച്ചു

June 28, 2021
Italy | Bignewslive

വാക്‌സീന്‍ സ്വീകരിച്ച അമേരിക്കക്കാര്‍ക്ക് ക്വാറന്റീന്‍ വേണ്ട : നിയന്ത്രണങ്ങള്‍ ഒഴിവാക്കി ഇറ്റലി

June 28, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.