BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

വനിതാ മതിലില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ അവധിയെടുക്കാതെ ഇറങ്ങിയാല്‍ നിയമപരമായി നേരിടും; മുല്ലപ്പള്ളി രാമചന്ദ്രന്‍

Abin by Abin
December 16, 2018
in Kerala News
0
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം നേരത്തെ കഴിഞ്ഞതാണ്; മുല്ലപ്പള്ളി രാമചന്ദ്രന്‍
79
SHARES
81
VIEWS
Share on FacebookShare on Whatsapp

തൃശൂര്‍: വനിതാ മതിലില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ അവധിയെടുക്കാതെ ഇറങ്ങിയാല്‍ നിയമപരമായി നേരിടുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
കോണ്‍ഗ്രസും പോഷക സംഘടനകളും അതിനെതിരെ പ്രക്ഷോഭം നയിക്കുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

സ്‌കൂള്‍ കുട്ടികളെ മതിലിന് അണിനിരത്താന്‍ ശ്രമിക്കുന്നതു ബാലാവകാശ നിയമങ്ങള്‍ക്കു വിരുദ്ധമാണ്. സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ വാഹനങ്ങള്‍ കുട്ടികളെ കൊണ്ടുപോകാന്‍ ഉപയോഗപ്പെടുത്തിയാല്‍ അവര്‍ക്കെതിരെയും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

വനിതാ മതില്‍ എന്തിനെന്നു വിശദീകരിക്കാന്‍പോലും പിണറായി വിജയനായിട്ടില്ല. സ്വന്തം മണ്ഡലത്തില്‍ പോലും വനിതാ സുരക്ഷ ഉറപ്പാക്കാന്‍ പിണറായി വിജയനായിട്ടില്ല. പാലക്കാട് പീഡനത്തിനിരയായി പരാതി നല്‍കിയ പെണ്‍കുട്ടിയെ ഒറ്റപ്പെടുത്തി ആരോപണവിധേയനെ വെള്ളപൂശിയ സിപിഎമ്മിനു ലിംഗനീതിയെക്കുറിച്ചു സംസാരിക്കാന്‍ എന്ത് അവകാശമാണുള്ളത്. ഈ സര്‍ക്കാര്‍ വന്ന ശേഷം ഉണ്ടായ മാനഭംഗ, പീഡനക്കേസുകളിലെല്ലാം ഡിവിഐഫ്‌ഐക്കാരനോ സിപിഎമ്മുമായി ബന്ധമുള്ളവരോ ആയ ഒരാളെങ്കിലും പ്രതിയായിട്ടുണ്ട് എന്നതാണു സ്ഥിതിയെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

Tags: kudumbasreeMullapally Ramachandranwomen wall
Previous Post

അനീമിയ അഥവ വിളര്‍ച്ച അത്ര നിസാരക്കാരനല്ല; ലക്ഷണങ്ങളും കാരണങ്ങളും

Next Post

മന്ത്രി കെ കൃഷ്ണന്‍കുട്ടി ജനതാദള്‍ (എസ്) സംസ്ഥാന അധ്യക്ഷനായി തുടരും

Next Post
മന്ത്രി കെ കൃഷ്ണന്‍കുട്ടി ജനതാദള്‍ (എസ്) സംസ്ഥാന അധ്യക്ഷനായി തുടരും

മന്ത്രി കെ കൃഷ്ണന്‍കുട്ടി ജനതാദള്‍ (എസ്) സംസ്ഥാന അധ്യക്ഷനായി തുടരും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

കിരണിന്റെ ബന്ധുക്കളേയും ചോദ്യം ചെയ്യുമെന്ന് പോലീസ്; ചുമത്തിയത് ഗാർഹിക പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റം; കുറ്റസമ്മതം നടത്തി കിരൺ കുമാർ

കിരണിന്റെ ബന്ധുക്കളേയും ചോദ്യം ചെയ്യുമെന്ന് പോലീസ്; ചുമത്തിയത് ഗാർഹിക പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റം; കുറ്റസമ്മതം നടത്തി കിരൺ കുമാർ

June 22, 2021
വിസ്മയയെ മുമ്പ് മർദ്ദിച്ചിരുന്നു; പുലർച്ചെ വഴക്കിട്ട് വാതിലടച്ച വിസ്മയ പുറത്തുവന്നില്ല; ചവിട്ടിതുറന്നപ്പോൾ കണ്ടത് തൂങ്ങിമരിച്ച നിലയിലെന്ന് കിരൺ കുമാറിന്റെ മൊഴി

വിസ്മയയെ മുമ്പ് മർദ്ദിച്ചിരുന്നു; പുലർച്ചെ വഴക്കിട്ട് വാതിലടച്ച വിസ്മയ പുറത്തുവന്നില്ല; ചവിട്ടിതുറന്നപ്പോൾ കണ്ടത് തൂങ്ങിമരിച്ച നിലയിലെന്ന് കിരൺ കുമാറിന്റെ മൊഴി

June 22, 2021
വിസ്മയയെ കിരണിന്റെ മാതാവും മർദ്ദിച്ചിരുന്നു; കിരണിന്റെ മർദ്ദനം വീട്ടുകാർക്കും അറിയാമായിരുന്നു; വെളിപ്പെടുത്തിയത് കൂട്ടുകാരി; കണ്ണീര് തോരാതെ വിസ്മയയുടെ കുടുംബം

വിസ്മയയെ കിരണിന്റെ മാതാവും മർദ്ദിച്ചിരുന്നു; കിരണിന്റെ മർദ്ദനം വീട്ടുകാർക്കും അറിയാമായിരുന്നു; വെളിപ്പെടുത്തിയത് കൂട്ടുകാരി; കണ്ണീര് തോരാതെ വിസ്മയയുടെ കുടുംബം

June 22, 2021
ഫാദേഴ്‌സ് ഡേയുടെ അന്ന് അച്ഛനെ വിളിക്കാൻ ശ്രമിച്ച വിസ്മയയുടെ ഫോൺ കിരൺ എറിഞ്ഞുടച്ചു; സിം പൊട്ടിച്ചെറിഞ്ഞു; എല്ലാം വണ്ടി വിൽക്കാൻ വേണ്ടിയെന്ന് ത്രിവിക്രമൻ

ഫാദേഴ്‌സ് ഡേയുടെ അന്ന് അച്ഛനെ വിളിക്കാൻ ശ്രമിച്ച വിസ്മയയുടെ ഫോൺ കിരൺ എറിഞ്ഞുടച്ചു; സിം പൊട്ടിച്ചെറിഞ്ഞു; എല്ലാം വണ്ടി വിൽക്കാൻ വേണ്ടിയെന്ന് ത്രിവിക്രമൻ

June 22, 2021
Archana burn death | Bignewslive

തിരുവനന്തപുരത്ത് യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി; സ്ത്രീധനത്തിന്റെ പേരില്‍ വഴക്ക് പതിവായിരുന്നുവെന്ന് കുടുംബം, എല്ലാം ഉള്ളിലൊതുക്കി എരിഞ്ഞ് അര്‍ച്ചന

June 22, 2021
വിസ്മയയുടെ മരണം: ഭർത്താവ് കിരൺ  അറസ്റ്റിൽ

വിസ്മയയുടെ മരണം: ഭർത്താവ് കിരൺ അറസ്റ്റിൽ

June 22, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.