BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, January 22, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഇപ്പോള്‍ കണ്ടു, ജേഷ്ഠനെ തേടിവന്ന് അനുജനെ കൊല്ലുന്ന ആര്‍എസ്എസ് ഭീകരരെ

Anu by Anu
April 16, 2021
in Kerala News
0
ഇപ്പോള്‍ കണ്ടു, ജേഷ്ഠനെ തേടിവന്ന് അനുജനെ കൊല്ലുന്ന ആര്‍എസ്എസ് ഭീകരരെ
1.6k
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: കായംകുളം വള്ളികുന്നത്ത് 15 വയസ്സുകാരന്‍ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ കൊലപാതകികളുടെ രാഷ്ട്രീയം മറച്ചുള്ള വാര്‍ത്തകള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് എസ് സതീഷ്.

സതീഷിന്റെ കുറിപ്പ്:

‘അഭിമന്യു രാഷ്ട്രീയക്കാരനല്ല’ അച്ഛന്‍!
കുഞ്ഞനുജന്‍ 15 വയസ് മാത്രം പ്രായം. മറ്റുകൂട്ടുകാരോടൊപ്പം SSLC പരീക്ഷയുടെ നാലാം ദിവസം ഫിസിക്‌സ് പരീക്ഷ എഴുതേണ്ട സമയത്ത് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ടം കഴിഞ്ഞ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞുകിടക്കുന്നു.

തൊട്ടടുത്ത് മെഡിക്കല്‍ കോളേജിലെ ICU ല്‍ അവന്റെ കൂട്ടുകാരന്‍ മരണത്തോട് മല്ലടിച്ചുകിടക്കുന്നു. മറ്റൊരാള്‍ തന്റെ കൂട്ടുകാര്‍ക്ക് എന്തുപറ്റി എന്നറിയാതെ വിരളില്‍ ഏറ്റ മുറിവും തുന്നിക്കെട്ടി പരീക്ഷ എഴുതുന്നു.

ഈ കുഞ്ഞുങ്ങള്‍ ചെയ്ത കുറ്റമെന്താണാവോ ? SFI-DYFI പതാക പിടിച്ചു. ഇടതുപക്ഷ കുടുംബത്തില്‍ ജനിച്ചു. അവരുടെ സംഘടന, RSS ക്രിമനലുകള്‍ ചെറുപ്പകാരെ മയക്കുമരുന്നിന്ന് അടിമകളാക്കുന്നതിനെ ചെറുത്തു. മറ്റൊരു കാരണവും കാണുന്നില്ല.

ഇത് പോരെ RSS ന് ഈ പാവങ്ങളെ നിഷ്ഠൂരം കൊന്നു തള്ളാന്‍. വന്നത് ജേഷ്ഠന്‍ അനന്ദുവിനെ തേടിയാണ്. മുന്‍കൂട്ടി കൊല്ലുമെന്ന് പറഞ്ഞിരുന്നതിനാല്‍ RSS ശക്തി കേന്ദ്രത്തിലെ ഉത്സവത്തിന് പോകരുതെന്ന് പാര്‍ട്ടി പറഞ്ഞിരുന്നു.

അതുകൊണ്ട് അനന്ദുവും കൂട്ടുകാരും പോയില്ല. അച്ഛന്‍ വിളിച്ച് ചോദിച്ചപ്പോഴും അനന്ദു പറഞ്ഞു ഞാന്‍ ഉത്സവത്തിന് പോകില്ല അച്ഛാ…

അഭിമന്യു അച്ഛനോട് പറഞ്ഞു ഞാന്‍ വേഗം അമ്പലത്തില്‍ പോയി വരാം.. എന്റെ കൂട്ടുകാരും ഉണ്ട്. നാളെ പരീക്ഷയുള്ള കുട്ടി..അവനെ ആര് ആക്രമിക്കാന്‍ അവന്‍ രാഷ്ട്രീയക്കാരനല്ലല്ലോ …

പാവം അച്ഛന് അറിയാമായിരുന്നില്ല, മകനെ തേടി വന്ന് അച്ഛനെ കൊന്ന RSS ന്റെ ഭൂതകാലം. ഇപ്പോള്‍ കണ്ടു, ജേഷ്ഠനെ തേടിവന്ന് അനുജനെ കൊല്ലുന്ന RSS ഭീകരരെ…

ഇനി ഇതെല്ലാം അറിയാവുന്ന ഇതെല്ലാം കാണുന്ന ഇതെല്ലാം എല്ലാവരെയും അറിയിക്കേണ്ട നിഷ്പക്ഷ മാധ്യമങ്ങളെ നോക്കൂ…

വിദ്യാര്‍ത്ഥിയെ കൊന്നതിലെ ആത്മരോഷമില്ല. അമ്മയില്ലാത്ത മകനെന്ന ദയനീയതയില്ല.. കുത്തേറ്റ മുറിവില്‍ കൈ കടന്നുപോകുന്ന തരത്തിലുള്ള മടയുടെ വ്യാസമോ ആഴമോ അളക്കുന്നില്ല..

പക്ഷേ മാധ്യമങ്ങള്‍ ഒന്ന് കണ്ടുപിടിച്ചു.

അഭിമന്യുവിന് രാഷ്ട്രീയമില്ല !

മകന് രാഷ്ട്രീയമുണ്ടോ എന്ന ചോദ്യത്തിന്?

‘എന്റെ മകന്‍ ഒരു രാഷ്ട്രീയക്കാരനല്ല, പരീക്ഷ എഴുതികൊണ്ടിരിക്കുന്ന കുഞ്ഞാണ്..എന്റെ കുഞ്ഞ് ഒരു വഴക്കിനും പോകുന്നവനല്ല.. എന്നിട്ടും കൊന്നില്ലേ…’

എന്ന് അച്ഛന്‍ നല്‍കിയ മറുപടിയാണ്, കൊലപാതകത്തിന് രാഷ്ട്രീയമില്ല എന്ന മട്ടില്‍
മാധ്യമ തമ്പുരാക്കന്മാര്‍ തലക്കെട്ടാക്കിയത്…

‘അഭിമന്യു രാഷ്ട്രീയക്കാരനല്ല’ അച്ഛന്‍!

അഭിമന്യുവിന്റെ ജേഷ്ഠന്‍ അനന്ദുവിനെ RSS ഇതിന് മുന്‍പ് ആക്രമിച്ചതും, അവരുടെ വീട് ആക്രമിച്ചതും, നിന്നെ ഞങ്ങള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതും…
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് DYFI മേഖല പ്രസിഡന്റിനെ മഴു കൊണ്ട് തോളിനുവെട്ടി പരിക്കേല്പിച്ചതും, SFI ഏരിയ വൈസ്. പ്രസിഡന്റ് രാജേഷിനെ ആക്രമിച്ചതൊന്നും മാധ്യമങ്ങള്‍ അറിയാത്തതുകൊണ്ടല്ല… പക്ഷേ, വാര്‍ത്തയില്‍ അതൊന്നും വേണ്ട..

കൊല്ലപ്പെട്ടത് SFI-DYFI കാരനല്ലേ….
അപ്പോള്‍ ഇന്ന് കൊലപാതക രാഷ്ട്രീയത്തിനെതിരായ ചര്‍ച്ച വേണ്ടേ???
അത് പിന്നെ.. അത് പിന്നെ…
പ്രിയപ്പെട്ട അനുജാ…
നിന്റെ പ്രസ്ഥാനം ഒരു വര്‍ഗീയ വാദിയുടെ മുന്നിലും തോല്‍ക്കില്ല….
നീന്നെ ഒരിക്കലും മറക്കില്ല..”

READ ALSO

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ നിർണായക നടപടി; ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി

ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി വില വരുന്ന ആസ്തി മരവിപ്പിച്ച് ഇ ഡി

January 21, 2026
10
‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍

‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍

January 21, 2026
5

"അഭിമന്യു രാഷ്ട്രീയക്കാരനല്ല" അച്ഛൻ!!!

കുഞ്ഞനുജൻ 15 വയസ് മാത്രം പ്രായം. മറ്റുകൂട്ടുകാരോടൊപ്പം SSLC പരീക്ഷയുടെ നാലാം…

Posted by S Satheesh on Thursday, 15 April 2021

Tags: Abhimanyu murderS Satheesh

Related Posts

Abhimanyu Murder | Bignewslive
Kerala News

‘വിഷുദിനത്തില്‍ കൊലക്കത്തിയെടുത്തിരിക്കുകയാണ് ആര്‍എസ്എസ്’ അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഡിവൈഎഫ്‌ഐ

April 15, 2021
79
black magic| bignewslive
India

ഗര്‍ഭിണിയാകാന്‍ ഒരു കുഞ്ഞിനെ ബലി കൊടുക്കണമെന്ന് മന്ത്രവാദി; അയല്‍ക്കാരന്റെ കുഞ്ഞിനെ ബലി കൊടുത്ത് 25-കാരി

March 22, 2021
288
അഭിമന്യു വധക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി കീഴടങ്ങി; കീഴടങ്ങിയത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍
Kerala News

അഭിമന്യു വധക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി കീഴടങ്ങി; കീഴടങ്ങിയത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍

November 26, 2019
25
ഇവന്‍ കുഞ്ഞ് ‘അഭിമന്യു’: തോരാത്ത കണ്ണീരിനൊടുവില്‍ അഭിമന്യുവിന്റെ സഹോദരിയ്ക്ക് കുഞ്ഞ് പിറന്നു
Kerala News

ഇവന്‍ കുഞ്ഞ് ‘അഭിമന്യു’: തോരാത്ത കണ്ണീരിനൊടുവില്‍ അഭിമന്യുവിന്റെ സഹോദരിയ്ക്ക് കുഞ്ഞ് പിറന്നു

August 7, 2019
52
അഭിമന്യു വധക്കേസ്; പ്രതിയുടെ ജാമ്യം റദ്ദ് ചെയ്യാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് സര്‍ക്കാര്‍
Kerala News

അഭിമന്യു വധക്കേസ്; പ്രതിയുടെ ജാമ്യം റദ്ദ് ചെയ്യാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് സര്‍ക്കാര്‍

January 10, 2019
65
വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ കേക്ക് വാങ്ങി, കത്തി ഇല്ല; കത്തി കൊണ്ടുവരാന്‍ പറഞ്ഞ യുവതിയുടെ കഴുത്ത് ഹോട്ടല്‍ ജീവനക്കാരന്‍ മുറിച്ചു!
Breaking News

വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ കേക്ക് വാങ്ങി, കത്തി ഇല്ല; കത്തി കൊണ്ടുവരാന്‍ പറഞ്ഞ യുവതിയുടെ കഴുത്ത് ഹോട്ടല്‍ ജീവനക്കാരന്‍ മുറിച്ചു!

January 7, 2019
1.1k
Load More
Next Post
actor vivek

ആ ചിരി ഇനിയില്ല; തമിഴ് സിനിമാ ലോകത്തെ പൊട്ടിചിരിപ്പിച്ച നടൻ വിവേക് വിടവാങ്ങി

vaiga and sanu mohan

വൈഗയുടെ ദുരൂഹമരണം: പിതാവ് സനുമോഹൻ മൂകാംബികയിൽ; ഒടുവിൽ ഒളിത്താവളം കണ്ടെത്തി പോലീസ്

kashinath

വർഷങ്ങളായി വേർപിരിയാത്ത കൂട്ടുകാർ; അഭിമന്യുവിനെ അവസാനമായി ഒരുനോക്ക് കാണാൻ ആശുപത്രി കിടക്കയിൽ നിന്നും എത്തി കാശിനാഥ്; കണ്ണീരടക്കാനാകാതെ നാട്

Discussion about this post

RECOMMENDED NEWS

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ നിർണായക നടപടി; ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി

ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി വില വരുന്ന ആസ്തി മരവിപ്പിച്ച് ഇ ഡി

4 hours ago
10
kpcc president

കെപിസിസി അധ്യക്ഷ പദവിയിലേക്ക് ആന്റോ ആന്റണി?, കോണ്‍ഗ്രസില്‍ തിരക്കിട്ട നീക്കം

13 hours ago
7
ഇയാള്‍ നാളെ ബിജെപിയിലേക്കുള്ളതാണ്, അന്‍വറിനെ കൂട്ടുപിടിച്ച് യുഡിഎഫ് നടത്തുന്ന നാടകങ്ങള്‍ പൊളിക്കും, പിവി അന്‍വറിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം

ഇയാള്‍ നാളെ ബിജെപിയിലേക്കുള്ളതാണ്, അന്‍വറിനെ കൂട്ടുപിടിച്ച് യുഡിഎഫ് നടത്തുന്ന നാടകങ്ങള്‍ പൊളിക്കും, പിവി അന്‍വറിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം

12 hours ago
7
‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍

‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍

6 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version