BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

സികെ പത്മനാഭന്റെ നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക്; ആരോഗ്യനില മോശമാകുന്നു, അടുത്ത ഘട്ടം ഏറ്റെടുക്കാന്‍ ഒരുങ്ങി ശോഭ സുരേന്ദ്രന്‍

ബിജെപിയുടെ സമരം 14 ദിവസം പിന്നിടുകയാണ്.

Soumya by Soumya
December 16, 2018
in Kerala News, Politics
0
സികെ പത്മനാഭന്റെ നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക്; ആരോഗ്യനില മോശമാകുന്നു, അടുത്ത ഘട്ടം ഏറ്റെടുക്കാന്‍ ഒരുങ്ങി ശോഭ സുരേന്ദ്രന്‍
163
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം സികെ പ്തമനാഭന്‍ നടത്തി വരുന്ന നിരാഹാര സമരം ഇന്ന് ഏഴാം ദിവസത്തിലേയ്ക്ക് കടക്കുകയാണ്. പത്മനാഭന്റെ ആരോഗ്യസ്ഥിതി മോശമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ശബരിമലയിലെ നിരോധനാജ്ഞ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് ബിജെപി നേതാക്കള്‍ നിരാഹാരമിരിക്കുന്നത്. ആദ്യം സത്യാഗ്രഹത്തിന് എത്തിയത് എഎന്‍ രാധാകൃഷ്ണനായിരുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് സമരം സികെ പത്മനാഭന്‍ ഏറ്റെടുത്തത്. ഇപ്പോള്‍ ഇദ്ദേഹത്തിന്റെ ആരോഗ്യനിലയുടെയും താളം തെറ്റിയിരിക്കുകയാണ്.

അതേസമയം ബിജെപിയുടെ സമരം 14 ദിവസം പിന്നിടുകയാണ്. നാളിത്ര കഴിഞ്ഞിട്ടും ചര്‍ച്ചയ്ക്ക് വിളിക്കാമെന്ന് സര്‍കക്കാര്‍ പറഞ്ഞിട്ടില്ല. ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിലെ സമര പരിപാടികള്‍ സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. സികെ പത്മനാഭന്റെ ആരോഗ്യനില മോശമായാല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ സമരം ഏറ്റെടുത്തേക്കും.

Tags: CK PadmanabhanCK Padmanabhan hungry strike
Previous Post

അധ്യാപകന്റെ ബൈക്ക് എടുത്ത് ആരുമറിയാതെ അര്‍ദ്ധരാത്രി കറങ്ങാന്‍ ഇറങ്ങി; അതിവേഗത്തില്‍ പാഞ്ഞ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം, സുഹൃത്തിന് പരിക്ക്

Next Post

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം: ഫ്രാന്‍സില്‍ 4000 പേര്‍ തെരുവിലിറങ്ങി

Next Post
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം: ഫ്രാന്‍സില്‍ 4000 പേര്‍ തെരുവിലിറങ്ങി

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം: ഫ്രാന്‍സില്‍ 4000 പേര്‍ തെരുവിലിറങ്ങി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

heads smashed | bignewslive

രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല; മതം മാറി പ്രണയിച്ചതിന് 22കാരനെയും 19കാരിയെയും ബന്ധുക്കള്‍ തല്ലികൊന്നു

June 23, 2021
സാധാരണക്കാരുടെ അത്താണിയായ മെഡിക്കൽ സ്റ്റോർ മേയർ ആര്യ രാജേന്ദ്രൻ പൂട്ടിച്ചെന്ന് വ്യാജപ്രചാരണം നടത്തി; എസ്എടി മെഡിക്കൽ സ്റ്റോർ ജീവനക്കാരന് സസ്‌പെൻഷൻ

സാധാരണക്കാരുടെ അത്താണിയായ മെഡിക്കൽ സ്റ്റോർ മേയർ ആര്യ രാജേന്ദ്രൻ പൂട്ടിച്ചെന്ന് വ്യാജപ്രചാരണം നടത്തി; എസ്എടി മെഡിക്കൽ സ്റ്റോർ ജീവനക്കാരന് സസ്‌പെൻഷൻ

June 23, 2021
ലിംഗനീതിയുടെ കാഴ്ചപ്പാടിൽ പാഠപുസ്തകങ്ങൾ ഓഡിറ്റ് ചെയ്യപ്പെടണം; പാഠ്യപദ്ധതി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

ലിംഗനീതിയുടെ കാഴ്ചപ്പാടിൽ പാഠപുസ്തകങ്ങൾ ഓഡിറ്റ് ചെയ്യപ്പെടണം; പാഠ്യപദ്ധതി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

June 23, 2021
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ദർശനവും വിവാഹവും; ദിവസേനെ ദർശനത്തിന് 300 പേർക്ക് അനുമതി

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ദർശനവും വിവാഹവും; ദിവസേനെ ദർശനത്തിന് 300 പേർക്ക് അനുമതി

June 23, 2021
‘ചേച്ചിടെ കല്യാണ ഫോട്ടോയില് കുറേ പൊന്ന് കാണാൻ ഉണ്ടല്ലോ’; അശ്വതിയുടെ സ്ത്രീധന വിരുദ്ധ പോസ്റ്റിന് താഴെ കമന്റ്; എന്റെ ലോക്കറിന്റെ താക്കോൽ എന്റെ കൈയ്യിൽ തന്നെയുണ്ടെന്ന് മറുപടി

‘ചേച്ചിടെ കല്യാണ ഫോട്ടോയില് കുറേ പൊന്ന് കാണാൻ ഉണ്ടല്ലോ’; അശ്വതിയുടെ സ്ത്രീധന വിരുദ്ധ പോസ്റ്റിന് താഴെ കമന്റ്; എന്റെ ലോക്കറിന്റെ താക്കോൽ എന്റെ കൈയ്യിൽ തന്നെയുണ്ടെന്ന് മറുപടി

June 23, 2021
raping toddler | Bignewslive

ഉറങ്ങിക്കിടന്ന ഒന്നരവയസുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി; ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച 30കാരിനെ പോലീസ് വെടിവെച്ചുവീഴ്ത്തി

June 23, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.