BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

ഉല്ലാസ് പന്തളം വീണ്ടും കോൺഗ്രസിലേക്ക് എത്തി; ഷാൾ അണിയിച്ച് സ്വീകരിച്ച് ഉമ്മൻചാണ്ടി

Anitha by Anitha
March 23, 2021
in Kerala News
0
ullas_pandalam
439
SHARES
950
VIEWS
Share on FacebookShare on Whatsapp

പന്തളം: പ്രമുഖ മിമിക്രി താരം ഉല്ലാസ് പന്തളം കോൺഗ്രസിലേക്ക് തിരിച്ചെത്തി. പന്തളത്ത് നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ ഉമ്മൻചാണ്ടിയാണ് ഉല്ലാസ് പന്തളത്തെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചത്.

ullas_pandalam

മറ്റുപാർട്ടികളിൽനിന്ന് കോൺഗ്രസിൽ ചേർന്നവർക്കും ഉല്ലാസ് പന്തളത്തിന് ഒപ്പം കോൺഗ്രസ് നേതൃത്വം കൺവെൻഷനിൽ സ്വീകരണം നൽകി. നേരത്തെ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്നു ഉല്ലാസ് പന്തളം.

ullas_pandalam

പിന്നീട്, വിമതനായി തദ്ദേശ തിരഞ്ഞെടുപ്പിൽ അന്നത്തെ കോൺഗ്രസ് നേതാവായിരുന്ന പന്തളം പ്രതാപനെതിരേ ഉല്ലാസ് മത്സരിച്ചിരുന്നു. പിന്നീട് ഈ വിഷയത്തിലുണ്ടായ തർക്കത്തെ തുടർന്ന് അദ്ദേഹത്തെ പാർട്ടിയിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. പിന്നീട് ഈയടുത്ത് കോൺഗ്രസ് നേതാവ് പന്തളം പ്രതാപൻ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് ഉല്ലാസ് പന്തളം കോൺഗ്രസിൽ തിരിച്ചെത്തിയത്.

Tags: congressKeralapoliticsullas pandalam
Previous Post

മുഖ്യമന്ത്രിയെ സഖാവേ എന്ന് വിളിച്ച് വൈറലായ മൂന്ന് വയസുകാരി അലൈഖ ഇവിടെയുണ്ട്; അറിയാം വിശേഷങ്ങള്‍

Next Post

വിവാഹ ദിവസം വരനെ കാണാതായി; വിവാഹം മുടങ്ങി, മനംനൊന്ത് വധുവിന്റെ മുത്തച്ഛന്‍ നെഞ്ചുപൊട്ടി മരിച്ചു! സംഭവം ആലപ്പുഴയില്‍

Next Post
Man Missing | Bignewslive

വിവാഹ ദിവസം വരനെ കാണാതായി; വിവാഹം മുടങ്ങി, മനംനൊന്ത് വധുവിന്റെ മുത്തച്ഛന്‍ നെഞ്ചുപൊട്ടി മരിച്ചു! സംഭവം ആലപ്പുഴയില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

പ്രണയാഭ്യർത്ഥന നിരസിക്കുന്നതിന്റെ പേരിൽ കൊലപാതകം പതിവാകുന്നത് പോലീസിന്റെ ജാഗ്രതക്കുറവ്; പ്രതികളെ താക്കീത് ചെയ്ത് വിടുന്നത് നിയമവിരുദ്ധം: വനിതാകമ്മീഷൻ

പ്രണയാഭ്യർത്ഥന നിരസിക്കുന്നതിന്റെ പേരിൽ കൊലപാതകം പതിവാകുന്നത് പോലീസിന്റെ ജാഗ്രതക്കുറവ്; പ്രതികളെ താക്കീത് ചെയ്ത് വിടുന്നത് നിയമവിരുദ്ധം: വനിതാകമ്മീഷൻ

June 17, 2021
yuvajana board | bignewslive

വീടുകളില്‍ കഴിയുന്ന രോഗികള്‍ക്കാശ്വാസം: മരുന്ന് വണ്ടിയുമായി യുവജനക്ഷേമ ബോര്‍ഡ്

June 17, 2021
Black fungus | Bignewslive

ബ്ലാക്ക് ഫംഗസ് : മുംബൈയില്‍ മൂന്ന് കുട്ടികളുടെ ഓരോ കണ്ണ് വീതം നീക്കം ചെയ്തു

June 17, 2021
സികെ ജാനു എൻഡിഎയിൽ എത്തിയത് രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി; പണം നൽകേണ്ട കാര്യമില്ല; ബിജെപി ഒറ്റക്കെട്ടെന്നും പികെ കൃഷ്ണദാസ്

സികെ ജാനു എൻഡിഎയിൽ എത്തിയത് രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി; പണം നൽകേണ്ട കാര്യമില്ല; ബിജെപി ഒറ്റക്കെട്ടെന്നും പികെ കൃഷ്ണദാസ്

June 17, 2021
ഞായറാഴ്ച പോലീസ് സ്‌റ്റേഷനിൽ ഹാജരാകണം; അറസ്റ്റ് ചെയ്താൽ ഇടക്കാല ജാമ്യം നൽകണം: ഐഷ സുൽത്താനയ്ക്ക് ആശ്വാസവിധി

ഞായറാഴ്ച പോലീസ് സ്‌റ്റേഷനിൽ ഹാജരാകണം; അറസ്റ്റ് ചെയ്താൽ ഇടക്കാല ജാമ്യം നൽകണം: ഐഷ സുൽത്താനയ്ക്ക് ആശ്വാസവിധി

June 17, 2021
Vaccination | Bignewslive

കുട്ടികളില്‍ നൊവനാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ജൂലൈ മുതല്‍ നടത്താനുദ്ദേശമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട്

June 17, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.