BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 21, 2021
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘ഏത് ഡ്രസാണ് ഇട്ടിരിക്കുന്നത്? നിനക്ക് ഫീലിങ്‌സ് വരുമ്പോൾ എന്താണ് ചെയ്യുക?’; രാത്രിയിൽ വരുന്ന ബാച്ച്‌മേറ്റ്‌സായ ആൺകുട്ടികളുടെ റാഗിങ് കോളുകളിങ്ങനെ; തുറന്നെഴുതി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനി

Anitha by Anitha
February 21, 2021
in Kerala News
0
student mobile phone_
0
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂർ: റാഗിങ് നിയമം വഴി തന്നെ നിരോധിച്ചിട്ടുള്ള കേരളത്തിൽ റാഗിങിന്റെ പേരിൽ നടക്കുന്ന അശ്ലീല സംഭാഷണവും മാനസിക പീഡനങ്ങളും തുറന്നെഴുതി മെഡിക്കൽ വിദ്യാർത്ഥിനി. തൃശ്ശൂർ മെഡിക്കൽ കോളേജിൽ എംബിബിഎസ് പഠനത്തിനായി ചേർന്ന ആദ്യവർഷത്തിൽ നേരിടേണ്ടി വന്ന റാഗിങ് അനുഭവമാണ് ഫാത്തിമ എസ് എന്ന വിദ്യാർത്ഥിനി ഫേസ്ബുക്കിൽ തുറന്നെഴുതിയിരിക്കുന്നത്.

READ ALSO

shama | Kerala News

കേരളത്തിലെ കോൺഗ്രസിൽ പുരുഷ മേധാവിത്വം; സ്ത്രീകളെ മുൻനിരയിൽ പോലും ഇരുത്തില്ല; എഐസിസി വക്താവെന്ന പരിഗണന തരുന്നില്ല: പാർട്ടിക്കെതിരെ ഷമ മുഹമ്മദ്

February 21, 2021
52
hussain-madavoor

മദ്യപാനികളെ സ്ഥാനാർത്ഥികൾ ആക്കരുത്; മദ്യാപാനികൾക്ക് വോട്ടും ചെയ്യരുത്: പാളയം ജുമാ മസ്ജിദ് ഇമാം ഹുസൈൻ മടവൂർ

February 21, 2021
32

mobile

റാഗിങിന്റെ പേരിൽ സീനിയേഴ്‌സ് ആയ ആൺകുട്ടികൾ ആദ്യവർഷ എംബിബിഎസ് വിദ്യാർത്ഥികളെ കൊണ്ട് ബാച്ച്‌മേറ്റ്‌സ് ആയ പെൺകുട്ടികളുടെ ഫോണിലേക്ക് അശ്ലീല കോൾ വിളിക്കാൻ നിർബന്ധിക്കുമെന്നാണ് ഫാത്തിമ തുറന്ന് പറയുന്നത്. താൻ നേരിട്ട അനുഭവങ്ങളും മനസ് മരവിച്ചുപോയ നിമിഷങ്ങളും ഫാത്തിമ വെളിപ്പെടുത്തുകയാണ് ഈ കുറിപ്പിലൂടെ.

Mobile Phones | india news

ഫാത്തിമ എസിന്റെ ഫേസ്ബുക്ക് കുറിപ്പ്:

‘ഇവിടെ നല്ല തണുപ്പ്. അവിടെയോ ‘
‘ഏത് dress ആണ് ഇട്ടേക്കുന്നെ?തണുപ്പ് മാറ്റാൻ എന്താ ചെയ്യുക? ‘
‘നിനക്ക് feelings വരുമ്പോൾ എന്താ ചെയ്യുക? ‘
‘ഞാൻ ഇത്രയും നിന്നെ പുകഴ്ത്തിയിട്ട് നീ പൊങ്ങിയോ? പക്ഷെ എനിക്ക് പൊങ്ങി ‘
‘നിന്നെ കണ്ട് എന്റെ പലതും ഉണർന്നു ‘ ‘ഗന്ധർവനായ ഞാൻ തരുണീ മണികൾ ഉറങ്ങുന്ന hostelil പറന്നുവന്നു ചെഞ്ചൊടിയിൽ മുത്തം തരട്ടെ ! നിന്റെ ആസനത്തിൽ കരതലം അമർത്തട്ടെ !!’
മുകളിൽ പറഞ്ഞ കാര്യങ്ങളൊന്നും ഒരു sex chat ലെയോ sex call ലെയോ porn video ലെയോ ഡയലോഗ് അല്ല. മറിച്ചു first year mbbs നു join ചെയ്ത ശേഷം the so called ragging period ൽ എന്റെ ഫോണിലേക്ക് രാത്രി 10 മണിക്ക് ശേഷം വന്നിരുന്ന batchmates ആയിട്ടുള്ള ആൺകുട്ടികളുടെ സംഭാഷണങ്ങൾ ആണ്.ഇതു കേട്ടു ഫോൺ വലിച്ചെറിഞ്ഞു, മനസ്സ് മരവിച്ചു ഇരുന്നിട്ടുണ്ട്. ഫോൺ കാൾ എടുത്തില്ലെങ്കിൽ പിന്നെ roommates അല്ലേൽ അടുത്ത റൂമുകളിലെ കുട്ടികളെ വിളിച്ചു ഫോൺ എടുക്കാൻ പറയിക്കും. ഉറങ്ങിയതാണേൽ വിളിച്ചുണർത്തും. സഹിക്കണം. കാരണം ‘seniors ആണ്. വെറുപ്പിക്കരുത്. clinics ൽ സഹായിക്കാൻ അവരല്ലേ ഉള്ളു. ‘
മേല്പറഞ്ഞ ഡയലോഗ് ഒന്ന് കൊണ്ട് മാത്രം പേടിപ്പിച്ചു പീഡിപ്പിക്കുന്ന spycho കൾ ആണോ seniors? എന്നെ സംബന്ധിച്ചിടത്തോളം ആണ്. ഇതിൽ ആസനത്തിൽ കരതലം അമർത്താൻ ചോദിച്ചവനോട് ആര് പറഞ്ഞിട്ടാണ് എന്ന് ചോദിച്ചപ്പോൾ 2016 ബാച്ചിലെ ഒരു പ്രമുഖന്റെ പേര് പറഞ്ഞു. അയാളെ പറ്റി പിന്നീട് ഒരു stage ൽ പ്രതികരണം ചോദിച്ചപ്പോൾ മോശമായി തന്നെ പ്രതികരിച്ചു. അത് അതിലും വലിയ പ്രശ്‌നമായി. കോളേജ് ചരിത്രത്തിൽ ആദ്യമായി ഒരു junior, അതും first year അതും ഒരു പെണ്ണ് ഒരു senior ആണിനെതിരെ സംസാരിച്ചത് വലിയ പ്രശ്‌നങ്ങൾ ഉണ്ടാക്കി. ( സ്ത്രീകളെ തച്ചുതകർക്കാൻ അവരുടെ ശരീര ഭാഗങ്ങളെ പറ്റി മുനവച്ചു തളർത്തുന്ന തരത്തിൽ stage program fine arts event കളിൽ പോലും സംസാരിക്കുന്ന തരത്തിൽ misogyny ഉള്ള വ്യക്തികൾ ഉള്ള college ൽ പെണ്ണ് ശബ്ദിക്കുന്നത് പ്രശ്‌നമാണ്. )SFI അനുഭാവം കൂടെ ആയതോടെ targeted attacks. സഹികെട്ടു ഓടിപോയാലോ എന്നാലോചിച്ചു hostel building ന്റെ മുകളിൽ നിന്ന് ചാടിയാലോ എന്ന് പോലും..
Ragging കഥകൾ അവസാനിക്കുന്നില്ല. അടുത്തത് MH ലെ LMR ആരെന്ന അന്വേഷണത്തെ പറ്റിയാണ്. എന്റെ ബാച്ചിന്റെ പേർ laennec എന്നാണ്. (LMR laennec ലെ മുല റാണി ). തന്നോട് LMR ചോദിച്ചപ്പോൾ താൻ പറഞ്ഞ ഉത്തരവും അടുത്ത 2018 ബാച്ചിൽ വരുന്നവരോട് HMR ചോദിക്കുമെന്നും അഭിമാനത്തോടെ പറഞ്ഞ സുഹൃത്ത് എനിക്കുണ്ട് ( 2018 ബാച്ചിന്റെ പേർ hunters എന്നാണ് ). ഈ ചോദ്യത്തിന് എന്തിന് ഉത്തരം നൽകി എന്ന ചോദ്യത്തിന് ‘ ഇല്ലേൽ തല്ലു കിട്ടും.’ എന്നതാണ് ഉത്തരം. ഒരു പെണ്ണിനെ കണ്ടാൽ ആദ്യം എവിടെ നോക്കുമെന്ന് ചേട്ടന്മാർ ചോദിച്ചാൽ മുല എന്ന് തന്നെ പറയണം. Breast എന്നാണ് എങ്കിൽ small തല്ല്. നെഞ്ച് എന്നാണെങ്കിൽ medium തല്ല്. അതല്ല മുഖം എന്നാണെങ്കിൽ large തല്ല്. ഇതാണത്രേ തല്ലിന്റെ അളവ്.എല്ലാവരുടെയും മുന്നിൽ നിന്ന് masturbate ചെയ്യിക്കുന്നത് വേറെ വിനോദം. വേറെയൊരു സുഹൃത്തിന്റെ സാക്ഷ്യപ്പെടുത്തൽ ‘ എനിക്ക് physical abuse കിട്ടിയിട്ടുണ്ട്. പക്ഷെ അതിലും പ്രശ്‌നം mental harrassment ആണ്. ഞാനും juniors നോട് അതെ ചെയ്യുള്ളു ‘ ഒരു ഉളുപ്പും ഇല്ലാതെ അവനത് പറഞ്ഞതിലാണ് എനിക്കത്ഭുതം.SFI ചേർന്ന 2018 batch ലെ കുട്ടിയെ തല്ലിയതും പാത്തു എന്നോട് മിണ്ടണ്ട അവർ കണ്ടാൽ വീണ്ടും തല്ലും എന്ന് അവൻ പറഞ്ഞതും എനിക്ക് ഇപ്പോഴും ഓർമയുണ്ട്. Record എഴുതി കൈ വേദന ഉണ്ടായ കഥ വേറെ. (സ്വന്തം record എഴുതാൻ വയ്യെങ്കിൽ നിർത്തിയിട്ടു പോണം മിസ്റ്റർ. ഇപ്പോൾ faculties answer sheet മായി ഒത്തുനോക്കുന്നത് കൊണ്ട് ആ കലാരൂപം അന്യംനിന്നു പോയി ). പറയാൻ കഥകൾ ഇനിയും ഇനിയും ബാക്കി.
ഇനി പറയാനുള്ളത് parents നോട് ആണ് നിങ്ങളുടെ മക്കളെ ദയവു ചെയ്തു കോളേജിൽ seniors എന്തു പറഞ്ഞാലും ചെയ്യൂ എന്ന് പറഞ്ഞു വിടരുത്. തനിക്കു താനും പുരക്ക് തൂണും എന്ന സ്ഥിതിയാണ്. അവനവൻ പഠിച്ചാൽ അവനവനു കൊള്ളാം. ജയിക്കാം. അല്ലാതെ seniors ഊട്ടിത്തരും അതുകൊണ്ട് അവരുടെ ചെരുപ്പ് നക്കാൻ ഉപദേശിക്കരുത്. അതുകൊണ്ടാണ് facutly യുടെ മകനെ അദ്ദേഹം work ചെയ്യുന്ന ഡിപ്പാർട്‌മെന്റിൽ നിന്നും കഷ്ടിച്ച് 200 m മാറി ഉള്ള സ്ഥലത്ത് വച്ചു ragging ന്റെ പേരിൽ തല്ലാൻ കൈ മുതിർന്നത്. (ഒരു parent ന്റെ അടുത്ത് വച്ചു കുട്ടിയെ തല്ലാൻ എത്രത്തോളം ധൈര്യം ഉണ്ടായിട്ടാണ് ).അപ്പോൾ ബാക്കിയുള്ളവരുടെ കാര്യമോ?
Ragging നെ ശക്തമായി തന്നെ എതിർക്കുക. കഴിഞ്ഞ പോസ്റ്റ് കണ്ട് ഒരു junior പറഞ്ഞു ‘ ചേച്ചി എനിക്ക് ragging mental േൃമuma ഉണ്ടാക്കി. ഞാൻ ragging ചെയ്യില്ല എന്ന് തീരുമാനിച്ചു’ നല്ലത്. ഇനിയുള്ളവർ അതിനെതിരെ ശക്തമായി പ്രതികരിക്കണം എന്നാണ് ആഗ്രഹം . എനിക്ക് കിട്ടിയാൽ ഞാൻ പത്തു തിരിച്ചുകൊടുക്കും എന്ന attitude മാറ്റണം. ലൈംഗിക ചുവയോട് സംസാരിച്ചവരോട് നിങ്ങളുടെ ഒരു തരത്തിലുള്ള ന്യായീകരണങ്ങളും വില പോവില്ല. നിങ്ങൾ ചെയ്യരുതായിരുന്നു. 17/18 വയസ്സ് പ്രായമുള്ള പെൺകുട്ടികളുടെ മനസ്സിലേക്ക് നിങ്ങൾ വലിയ insecurities ആണ് ഉണ്ടാക്കി വിടുന്നത്. അതിനി ഏത് ദൈവംതമ്പുരാൻ വന്നു പറഞ്ഞാലും ചെയ്യരുത്. Ragging ചെയ്യരുത്. ചെയ്താൽ എതിർക്കുകയും വേണം. ഇനിയും campus ragging അനുവദിച്ചു കൊടുക്കാൻ പറ്റില്ല. Lets speak out
#say_no_to_ragging

Nb 1. Campus നെ മോശമാക്കി എന്ന comment venda. Campus കേരളത്തിലെ തന്നെ മികച്ച academic performance ഉള്ള, നല്ല teaching ഉള്ള medical college ആണ്. വിദ്യാർത്ഥികളെ പറ്റിയാണ് പോസ്റ്റ്.
2.മുകളിൽ പറഞ്ഞവരാരും ഇനി ഇതൊക്കെ അംഗീകരിച്ചു തരും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. അതുകൊണ്ട് അവരും ഞാൻ പറഞ്ഞില്ല എന്ന് പറഞ്ഞു വരണ്ട.
3.ഇതിന്റെ പേരിൽ personal harassment ഉണ്ടായാൽ id സഹിതം പോസ്റ്റ് ഇടും + complaint ഉം ചെയ്യും.

Tags: Keralambbs studentmedical studentVirology Lab to Thrissur Medical College

Related Posts

shama | Kerala News
Kerala News

കേരളത്തിലെ കോൺഗ്രസിൽ പുരുഷ മേധാവിത്വം; സ്ത്രീകളെ മുൻനിരയിൽ പോലും ഇരുത്തില്ല; എഐസിസി വക്താവെന്ന പരിഗണന തരുന്നില്ല: പാർട്ടിക്കെതിരെ ഷമ മുഹമ്മദ്

February 21, 2021
52
hussain-madavoor
Kerala News

മദ്യപാനികളെ സ്ഥാനാർത്ഥികൾ ആക്കരുത്; മദ്യാപാനികൾക്ക് വോട്ടും ചെയ്യരുത്: പാളയം ജുമാ മസ്ജിദ് ഇമാം ഹുസൈൻ മടവൂർ

February 21, 2021
32
saleena and ashraf
Kerala News

സംശയരോഗം: ഭാര്യയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി കഴുത്തറുത്ത് പ്രവാസിയായ ഭർത്താവ്; ഓട്ടോയിൽ കയറി തനിയെ ആശുപത്രിയിലെത്തി സലീന; ഒടുവിൽ ദാരുണമരണം

February 21, 2021
8.7k
e sreedharan and k surendran
Kerala News

ഇ ശ്രീധരൻ തെരഞ്ഞെടുപ്പിൽ മത്സരിക്കും; മുഖ്യമന്ത്രി പദവിക്ക് യോഗ്യൻ; വാഴ്ത്തി കെ സുരേന്ദ്രൻ

February 21, 2021
79
വാക്‌സിനേഷനിടെ കോവിഡ് കേസുകൾ ഉയരുന്നു; കേരളം ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കണം; നിർദേശം നൽകി കേന്ദ്രം
Kerala News

വാക്‌സിനേഷനിടെ കോവിഡ് കേസുകൾ ഉയരുന്നു; കേരളം ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കണം; നിർദേശം നൽകി കേന്ദ്രം

February 20, 2021
56
Baby | India news
India

മരുമകൾ മൂന്നാമതും ജന്മം നൽകിയത് പെൺകുഞ്ഞിന്; പാലുകൊടുക്കുന്നത് വിലക്കി അമ്മായിയമ്മ; അനുസരിക്കാതെ വന്നപ്പോൾ പിഞ്ചുകുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

February 20, 2021
2k
Load More

Discussion about this post

RECOMMENDED NEWS

man-cuddlore| india news

വിവാഹത്തോടെ ഗുണ്ടാപ്പണി നിർത്തി ജ്യൂസ് കട തുടങ്ങി; എതിരാളികൾ തലവെട്ടിയെടുത്ത് ആറ് വർഷത്തെ ‘പ്രതികാരാഞ്ജലി’ നടത്തി; മുഖ്യപ്രതിയെ വെടിവെച്ച് കൊലപ്പെടുത്തി പോലീസ്; സിനിമയെ വെല്ലും സംഭവങ്ങൾ

3 days ago
131.1k
lijin cr

അശ്ലീല വീഡിയോകോൾ: ആദ്യത്തെ വീഡിയോ അയച്ചത് ഭാര്യയ്ക്ക്; ഡിവോഴ്‌സ് ചെയ്യുമോ എന്തോ? വൈറൽ കുറിപ്പുമായി യുവാവ്

2 days ago
11.9k
saleena and ashraf

സംശയരോഗം: ഭാര്യയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി കഴുത്തറുത്ത് പ്രവാസിയായ ഭർത്താവ്; ഓട്ടോയിൽ കയറി തനിയെ ആശുപത്രിയിലെത്തി സലീന; ഒടുവിൽ ദാരുണമരണം

5 hours ago
8.7k
sajayan and gokul

ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി സ്‌ട്രെച്ചറിൽ കിടക്കുന്ന ഗോകുലിന് അരികെ മറ്റൊരു സ്‌ട്രെച്ചറിൽ എത്തിച്ചത് മരത്തിൽ നിന്നും വീണ് മരിച്ച അച്ഛന്റെ മൃതദേഹം; പൊട്ടിക്കരഞ്ഞ് യുവാവ്; കണ്ണീരായി മെഡിക്കൽ കോളേജ് അത്യാഹിത വാർഡ്

2 days ago
4.6k

BROWSE BY TOPICS

accident big news malayalam bjp caa congress corona corona virus covid covid-19 cricket Crime death delhi election Entertainment facebook post India Karnataka Kerala lock down Maharashtra malayalam malayalam latest news malayalam live news malayalam movie malayalam news malayalam news today modi movie murder news malayalam online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi sabarimala social media sports tamil movie UAE world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms below to register

*By registering into our website, you agree to the Terms & Conditions and Privacy Policy.
All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.