BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

ഹലാൽ സ്റ്റിക്കർ നീക്കണം; എറണാകുളത്ത് ബേക്കറി ഉടമയെ ഭീഷണിപ്പെടുത്തിയ കേസിൽ ഹിന്ദു ഐക്യവേദി നേതാവ് അറസ്റ്റിൽ; പ്രതിഷേധിച്ച് കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും

Anitha by Anitha
February 5, 2021
in Kerala News
0
Rv babu1
158
SHARES
236
VIEWS
Share on FacebookShare on Whatsapp

കൊച്ചി: കടയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഹലാൽ ഭക്ഷണം ലഭിക്കുമെന്ന സ്റ്റിക്കർ നീക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയ ഹിന്ദു ഐക്യവേദി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആർവി ബാബുവിനെയാണ് എറണാകുളം നോർത്ത് പറവൂർ .പോലീസ് അറസ്റ്റ് ചെയ്തത്.

ഹലാൽ വിഭവങ്ങൾ ലഭ്യമെന്ന സ്റ്റിക്കർ നീക്കണമെന്നാവശ്യപ്പെട്ട് എറണാകുളം പാറക്കടവ് കുറുമശേരി ബേക്കറി ഉടമയെയാണ് ഇവർ ഭീഷണിപ്പെടുത്തിയത്. ഡിജിപിയുടെ നിർദേശപ്രകാരമാണ് ആർവി ബാബുവിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പോലീസ് കേസെടുത്തത്.

halal sticker notice

സംഭവത്തിൽ വർഗീയപരമായി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടു എന്ന പരാതിയിലാണ് അറസ്റ്റ്. അതേസമയം, ബാബുവിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും സംഘപരിവാറിനെ തകർക്കാനുള്ള ശ്രമമാണെന്നും ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും നേതാവ് ശോഭാ സുരേന്ദ്രനും രംഗത്തെത്തിയിട്ടുണ്ട്.

ശ്രീ ആർ വി ബാബുവിനെ അറസ്റ്റ് ചെയ്താൽ പിണറായി വിജയനെ പേടിച്ച്, സംഘപരിവാർ മാളത്തിൽ ഓടി ഒളിക്കുമെന്ന് കരുതുന്നുണ്ടെങ്കിൽ…

Posted by Sobha Surendran on Friday, 5 February 2021

ഡിസംബർ 28ാം തീയതിയാണ് കുറുമശേരിയിൽ പ്രവർത്തനമാരംഭിച്ച കടയുടെ മുമ്പിൽ ഹലാൽ വിഭവങ്ങൾ ലഭ്യമെന്ന് കാണിച്ച് പ്രദർശിപ്പിച്ച സ്റ്റിക്കർ നീക്കാൻ ഹിന്ദു ഐക്യവേദി പ്രവർത്തകർ ആവശ്യപ്പെട്ടത്. ഈ ബേക്കറിയിലേക്ക് പാറക്കടവ് പ്രദേശത്തെ ഹിന്ദു ഐക്യവേദി പ്രവർത്തകർ നേരിട്ട് എത്തി കട ഉടമക്ക് സംഘടനയുടെ ലെറ്റർ പാഡിലുള്ള കത്ത് കൈമാറി.

കത്ത് കൈപ്പറ്റി ഏഴ് ദിവസത്തിനകം ഹലാൽ വിഭവങ്ങൾ ലഭ്യമെന്ന സ്റ്റിക്കർ നീക്കിയില്ലെങ്കിൽ സ്ഥാപനം ബഹിഷ്‌കരിക്കുമെന്നും, പ്രതിഷേധം സംഘടിപ്പിക്കുമെന്നുമായിരുന്നു കത്തിലെ താക്കീത്. വിവാദം ഒഴിവാക്കാൻ കട ഉടമ സ്റ്റിക്കർ നീക്കി. പിന്നാലെ സോഷ്യൽമീഡിയയിൽ സംഭവം വാർത്തയായതോടെയാണ് അറസ്റ്റുണ്ടായത്.

halal-sticker

കട ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നാല് ഹിന്ദു ഐക്യവേദി പ്രവർത്തകരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സുജയ്, ലെനിൻ, അരുൺ, ധനേഷ് എന്നിവരെയാണ് മതസ്പർധ പ്രചരിപ്പിക്കാൻ ശ്രമിച്ചതെന്ന കുറ്റം ചുമത്തി ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

ശ്രീ. ആർ. വി. ബാബുവിനെ അറസ്റ്റുചെയ്ത നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. തീവ്രനിലപാടുകാരെ പ്രീതിപ്പെടുത്താനുള്ള…

Posted by K Surendran on Friday, 5 February 2021

Tags: eranakulamHalal StickerHindu AikyavediIndiaKerala
Previous Post

വിവാഹ വീട്ടിലെ സംഘര്‍ഷം: പരിക്കേറ്റ യുവാവ് മരിച്ചു, വരന്റെ പിതാവിനും സുഹൃത്തുക്കള്‍ക്കുമെതിരെ കൊലക്കുറ്റം

Next Post

‘മടിറ്റേഷന്‍’ പാറപ്പുറത്ത് കണ്ണടച്ച് ധ്യാനത്തില്‍ പിഷാരടി; നിങ്ങള്‍ സംസ്‌കാരത്തെ കൊഞ്ഞനം കാട്ടുകയാണെന്ന് എപി അബ്ദുള്ളക്കുട്ടിയും!

Next Post
Ramesh pisharody | Bignewslive

'മടിറ്റേഷന്‍' പാറപ്പുറത്ത് കണ്ണടച്ച് ധ്യാനത്തില്‍ പിഷാരടി; നിങ്ങള്‍ സംസ്‌കാരത്തെ കൊഞ്ഞനം കാട്ടുകയാണെന്ന് എപി അബ്ദുള്ളക്കുട്ടിയും!

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

Flood rescue | Bignewslive

പ്രളയകാല രക്ഷകന്‍ ബിജെപിയിലേയ്ക്ക്…? താന്‍ അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനെന്നും പ്രചരിക്കുന്ന വാര്‍ത്ത വ്യാജമെന്നും ജെയ്‌സല്‍

March 31, 2021
priyanka and muraleedharan

പ്രചരണത്തിൽ നേമത്തെ ഒഴിവാക്കി പ്രിയങ്ക ഗാന്ധി; വലിയ തിരിച്ചടിയുണ്ടാകും; നേരിട്ട് കണ്ട് അതൃപ്തി അറിയിച്ച് കെ മുരളീധരൻ; തിരിച്ചുവരാമെന്ന് പ്രിയങ്ക

March 31, 2021
radha_

നിലമ്പൂർ കോൺഗ്രസ് ഓഫീസിലെ കൊലപാതകം: പ്രതികളെ കോടതി വെറുതെവിട്ടു; നടപടി സംശയത്തിന്റെ ആനുകൂല്യത്തിൽ

March 31, 2021
kk-shailaja

രണ്ട് മാസത്തിനുള്ളിൽ കോവിഡ് വാക്‌സിന്റെ ഗുണം കേരളത്തിൽ ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി; തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തി വെയ്ക്കാനാകില്ല: കെകെ ശൈലജ

March 31, 2021
Modi’s surprising | Bignewslive

എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി നസീമയുടെ കാല്‍ തൊട്ട് വന്ദിച്ച് നരേന്ദ്ര മോഡി; വീഡിയോ വൈറലാക്കി ബിജെപി

March 31, 2021
vaccine

45 വയസിന് മുകളിൽ ഉള്ളവർക്ക് കോവിഡ് വാക്‌സിൻ വിതരണം; വ്യാഴാഴ്ച മുതൽ

March 31, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.