BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

ബസിന് അടിയിലേയ്ക്ക് വീണു; പിന്‍ചക്രങ്ങള്‍ കയറി രാജേഷിന് ദാരുണാന്ത്യം, അപകടം ആരും കണ്ടില്ല!

Soumya by Soumya
January 28, 2021
in Kerala News
0
Bus Accident | Bignewslive
475
VIEWS
Share on FacebookShare on Whatsapp

കോട്ടയം: ബസിന് അടിയിലേയ്ക്ക് വീണ് യുവാവിന് ദാരുണാന്ത്യം. പിന്‍ചക്രങ്ങള്‍ ശരീരത്തിലൂടെ കയറിയിറങ്ങിയാണ് ദാരുണമായ അപകടം നടന്നത്. ചന്തക്കടവ് വെട്ടിക്കാട്ടില്‍ ടിഎം ബേബിയുടെ മകന്‍ വിബി രാജേഷ് (37) ആണ് മരിച്ചത്. കോട്ടയം നഗരത്തില്‍ കോഴിചന്തയ്ക്കു സമീപമാണ് അപകടമുണ്ടായത്.

ഇന്നു രാവിലെ 8.30 ന് ആയിരുന്നു അപകടം. കോട്ടയംപൂവന്തുരുത്ത് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിന് അടിയിലേക്കാണു രാജേഷ് വീണത്. ഇയാള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും ബസിനടിയിലേക്ക് വീണത് എങ്ങനെയെന്ന് അന്വേഷിക്കുമെന്നും പോലീസ് അറിയിക്കുന്നു. അതേസമയം, അപകടം നടന്നത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല.

Bus Accident | Bignewslive

പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. ചന്തയുടെ ഭാഗത്ത് പലപ്പോഴും കാണാറുണ്ടായിരുന്നയാളാണ് രാജേഷ്. അവിവാഹിതനാണ് രാജേഷ്. അമ്മ: എം.കെ. രാധാമണി. ബസിന് അടിയിലേക്ക് രാജേഷ് വീഴുന്നതാണ് ശ്രദ്ധയില്‍പ്പെട്ടതെന്ന് സ്ഥലത്തെ കടയുടമകള്‍ പറയുന്നു. ഇവര്‍ ഒച്ച വച്ചെങ്കിലും അതിനു മുന്‍പു തന്നെ ബസിന്റെ പിന്‍ചക്രങ്ങള്‍ ശരീരത്തില്‍ കയറിയിരുന്നു. മരണ ശേഷം കോവിഡ് സ്ഥിരീകരിച്ചതിനാല്‍ പ്രോട്ടോക്കോള്‍ പാലിച്ച് മൃതദേഹം സംസ്‌കരിക്കും. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Tags: bus accidentBus Accident one dies
Previous Post

പെട്രോള്‍ പമ്പില്‍ ബൈക്കിന് തീപ്പിടിച്ചു; രക്ഷപ്പെട്ടോടി പുരുഷന്മാര്‍, ധീരതയോടെ തീയണച്ച് യുവതി

Next Post

13 കോടി രൂപ ചെലവിൽ കോന്നി മെഡിക്കൽ കോളേജിന് കുടിവെള്ള പദ്ധതി; 5000 കുടുംബങ്ങളുടേയും ദാഹമകറ്റും; ജനുവരി 30 ന് ജലവിഭവ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യും; പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലെന്ന് ജനീഷ് കുമാർ എംഎൽഎ

Next Post
ku-jeneesh-kumar | Kerala News

13 കോടി രൂപ ചെലവിൽ കോന്നി മെഡിക്കൽ കോളേജിന് കുടിവെള്ള പദ്ധതി; 5000 കുടുംബങ്ങളുടേയും ദാഹമകറ്റും; ജനുവരി 30 ന് ജലവിഭവ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യും; പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലെന്ന് ജനീഷ് കുമാർ എംഎൽഎ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

cm-pinarayi_

കേരളത്തിന്റെ കടം രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളേക്കാൾ കുറവ്; റിസർവ് ബാങ്കിന്റെ കണക്കുകൾ നിരത്തി പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി

April 4, 2021
e-sreedharan

ബിജെപി പറഞ്ഞാൽ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കും; താൻ വരുന്നതിന് മുമ്പ് നടത്തിയ സർവേകൾ ആയതിനാലാണ് ബിജെപിക്ക് മുൻതൂക്കമില്ലാത്തത്; ബിജെപി വലിയ മുന്നേറ്റം കാഴ്ചവെയ്ക്കുന്നു: ഇ ശ്രീധരൻ

April 4, 2021
khushboo

മസ്ജിദിന് മുന്നിൽ നിന്നും വോട്ട് ചോദിച്ച് ഖുശ്ബു; തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിന് കേസ്

April 4, 2021
oommen-chandi

താൻ യുഡിഎഫിന്റെ ക്യാപ്റ്റനല്ല; മുന്നണിയിലെ പ്രശ്‌നങ്ങൾ ബാധിക്കില്ല; അധികാരം ഉണ്ടായിട്ടും ശബരിമലയിൽ ബിജെപി നിയമനിർമ്മാണം നടത്തിയില്ല: ഉമ്മൻചാണ്ടി

April 4, 2021
എൽഡിഎഫിന്റെ ടീം ലീഡറാണ് പിണറായി; ആരും അസഹിഷ്ണുത പ്രകടിപ്പിച്ചിട്ട് കാര്യമില്ല; ഭിന്നതയുണ്ടെന്ന് വരുത്തി മുതലെടുക്കാനാണ് വലതുപക്ഷ ശ്രമം; വിജയിക്കില്ല: പി ജയരാജൻ

എൽഡിഎഫിന്റെ ടീം ലീഡറാണ് പിണറായി; ആരും അസഹിഷ്ണുത പ്രകടിപ്പിച്ചിട്ട് കാര്യമില്ല; ഭിന്നതയുണ്ടെന്ന് വരുത്തി മുതലെടുക്കാനാണ് വലതുപക്ഷ ശ്രമം; വിജയിക്കില്ല: പി ജയരാജൻ

April 4, 2021
bjp_

യുപിയിൽ ബിജെപി സ്ഥാനാർത്ഥി വെടിയേറ്റ് മരിച്ചു; ആക്രമണം പൊതുയോഗത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ

April 4, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.