BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

സംസ്ഥാനത്ത് മദ്യവില കുറച്ചേക്കും; നികുതിയിളവ് പരിഗണനയിൽ; അഴിമതി ആരോപണങ്ങളെ തള്ളി എക്‌സൈസ് മന്ത്രി

Anitha by Anitha
January 17, 2021
in Kerala News
0
TP Ramakrishnan
375
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: മദ്യവില വർധിക്കുമെന്ന സൂചനകൾക്കിടയിൽ സംസ്ഥാനത്ത് മദ്യവില കുറയ്ക്കുന്നത് പരിഗണനയിലെന്ന പ്രതികരണവുമായി എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. മദ്യത്തിന് നികുതിയിളവ് ഏർപ്പെടുത്തണമെന്ന നിർദേശം പരിഗണിക്കുമെന്നും മദ്യവില വർധനയ്ക്ക് പിന്നിൽ അഴിമതിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളേക്കാൾ ഉയർന്ന മദ്യനികുതിയാണ് കേരളത്തിലേത്. അസംസ്‌കൃത വസ്തുകളുടെ വില വർധനയാണ് മദ്യവില കൂട്ടാൻ കാരണമെന്നും നികുതി കുറച്ചുകൊണ്ട് വില നിയന്ത്രിക്കുന്നത് പരിശോധിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

TP Ramakrishnan

സംസ്ഥാനത്തെ മദ്യവില വർധനയിൽ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു. നിലവിൽ ബെവ്‌കോയുമായി കരാറുണ്ടായിരുന്ന വിതരണക്കാർക്ക് ഈ വർഷം അടിസ്ഥാനവിലയിൽ 7 ശതമാനം വർധനയാണ് അനുവദിച്ചത്. ബിയറിനും വൈനിനും ഒഴികെ വിലവർധനവാണ് പരിഗണനയിലുള്ളത്.

മദ്യ ഉത്പാദനത്തിനുള്ള അസംസ്‌കൃത വസ്തുവായ എക്‌സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ അഥവാ സ്പിരിറ്റിന്റെ വില വർധന കണക്കിലെടുത്ത് മദ്യത്തിന് വില കൂട്ടണമെന്ന് വിതരണ കമ്പനികൾ ആവശ്യപ്പെട്ടിരുന്നു. പോയവർഷം കമ്പനികൾ പുതിയ ടെണ്ടർ സമർപ്പിച്ചെങ്കിലും കോവിഡ് കണക്കിലെടുത്ത് തീരുമാനം നീട്ടിവെയ്ക്കുകയായിരുന്നു.

നിലവിൽ ബെവ്‌കോയുമായി കരാറുള്ള കമ്പനികളുടെ ഈ വർഷത്തേക്കുള്ള വിതരണ കരാറിൽ പരമാവധി 7 ശതമാനം വർധനയാണ് ബെവ്‌കോ പ്രഖ്യാപിച്ചിരിക്കുന്നത്. ബിയറിനും വൈനിനും പോയവർഷത്തെ നിരക്ക് തന്നെയാണ്. നിലവിലുള്ള ബ്രാൻഡുകൾ പേരിനൊപ്പം സ്‌ട്രോങ്ങ്, പ്രീമിയം, ഡീലക്‌സ് എന്ന് പേര് ചെർത്ത് പുതിയ ടെണ്ടർ നൽകിയിട്ടുണ്ടെങ്കിലും അവയ്ക്ക് വില വർധന അനുവദിക്കില്ല എന്നായിരുന്നു തീരുമാനം. പുതുക്കിയ മദ്യവില ഫെബ്രുവരി 1 ന് നിലവിൽ വരും.

Tags: Keralaliquorliquor rateminister tp ramakrishnan
Previous Post

ഐസ്‌ക്രീമില്‍ കൊറോണ വൈറസ്: ആയിരക്കണക്കിന് പായ്ക്കറ്റുകള്‍ നശിപ്പിച്ചു; ഐസ്‌ക്രീം വാങ്ങിയവരെ തേടി അധികൃതര്‍

Next Post

വിഖ്യാത സംഗീതജ്ഞന്‍ ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു; ഏറ്റവും മികച്ചഅധ്യാപകനെന്ന് എആര്‍ റഹ്‌മാന്‍, കണ്ണീരോടെ സംഗീതലോകം

Next Post
വിഖ്യാത സംഗീതജ്ഞന്‍ ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു;  ഏറ്റവും മികച്ചഅധ്യാപകനെന്ന് എആര്‍ റഹ്‌മാന്‍, കണ്ണീരോടെ സംഗീതലോകം

വിഖ്യാത സംഗീതജ്ഞന്‍ ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു; ഏറ്റവും മികച്ചഅധ്യാപകനെന്ന് എആര്‍ റഹ്‌മാന്‍, കണ്ണീരോടെ സംഗീതലോകം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

Corona virus | Bignewslive

ഡെല്‍റ്റ പ്‌ളസ് വകഭേദം : ആശങ്ക വേണ്ടെന്ന് ഗവേഷകര്‍

June 15, 2021
Kirti Azad | Bignewslive

പെട്രോളിനേക്കാള്‍ വിലക്കുറവില്‍ ബിയര്‍! ‘കുടിക്കൂ, വാഹനം ഓടിക്കരുത്’ പരസ്യവാചകവുമായി കീര്‍ത്തി ആസാദ്

June 15, 2021
മാതാപിതാക്കളെ നഷ്ടപ്പെട്ട ബാല്യം, ഉപജീവനത്തിനായി ബംഗളൂരിൽ ഹോട്ടൽജോലിക്കാരനായി, എഞ്ചിനീയറിങ് ജോലി ഉപേക്ഷിച്ച് സിനിമാ ലോകത്തേക്ക്; അകാലത്തിൽ വിടവാങ്ങിയ സഞ്ചാരി വിജയുടെ ജീവിതയും സിനിമാക്കഥയെ വെല്ലും

മാതാപിതാക്കളെ നഷ്ടപ്പെട്ട ബാല്യം, ഉപജീവനത്തിനായി ബംഗളൂരിൽ ഹോട്ടൽജോലിക്കാരനായി, എഞ്ചിനീയറിങ് ജോലി ഉപേക്ഷിച്ച് സിനിമാ ലോകത്തേക്ക്; അകാലത്തിൽ വിടവാങ്ങിയ സഞ്ചാരി വിജയുടെ ജീവിതയും സിനിമാക്കഥയെ വെല്ലും

June 15, 2021
Alcohol Bottles | Bignewslive

മദ്യഷോപ്പ് തുറന്നു; മദ്യക്കുപ്പി വാങ്ങി ആരതിയുഴിഞ്ഞ് മധുര സ്വദേശി, തരംഗമായി ആഹ്ലാദപ്രകടന വീഡിയോ

June 15, 2021
Rape | Bignewslive

ഡല്‍ഹിയില്‍ മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകം: 62കാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ ശേഷം കുത്തിക്കൊലപ്പെടുത്തി

June 15, 2021
Muhammed Riyas | Bignewslive

പിഡബ്ല്യുഡി വകുപ്പിന് കീഴിലുള്ള സ്ഥലങ്ങളിലെ കൈയ്യേറ്റം ഒഴിപ്പിക്കും; കാലങ്ങളായി കിടക്കുന്ന വാഹനങ്ങള്‍ ലേലം ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്; അനധികൃത പരസ്യസംവിധാനങ്ങളും നീക്കും

June 15, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.