BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

പതിവ് തെറ്റാതെ കവിത ചൊല്ലി ആരംഭം; ആരോഗ്യപ്രവർത്തകർക്ക് അഭിനന്ദനം; ക്ഷേമ പെൻഷൻ 1600ആയി ഉയർത്തി; എട്ട് ലക്ഷം തൊഴിലവസരങ്ങൾ; തദ്ദേശ സ്ഥാപനങ്ങൾക്ക് 1000 കോടി അധികം; ജനകീയ പ്രഖ്യാപനത്തോടെ തുടക്കം

Anitha by Anitha
January 15, 2021
in Kerala News, Trending
0
thomas
43
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ജനകീയ പ്രഖ്യാപനങ്ങളോടെ പിണറായി വിജയൻ നയിക്കുന്ന ഇടതുസർക്കാരിന്റെ ആറാമത്തെയും അവസാനത്തെയും ഇടക്കാല ബഡ്ജറ്റ് നിയമസഭയിൽ അവതരിപ്പിക്കുകയാണ് ഡോ. തോമസ് ഐസക്. കോവിഡാനന്തര കേരളത്തിന്റെ വികസന രേഖയാണ് ഈ ബജറ്റെന്ന് മന്ത്രി പറഞ്ഞു. പതിവുപോലെ കവിത ചൊല്ലിയാണ് അദ്ദേഹം ബജറ്റ് അവതരണം ആരംഭിച്ചത്. പാലക്കാട് ജിഎച്ച്എസ്സിലെ സ്‌നേഹ എന്ന എഴാം ക്ലാസ് വിദ്യാർത്ഥിനിയുടെ കവിത ചൊല്ലി ആണ് മന്ത്രി ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ചത്.

മന്ത്രിയുടെ ആദ്യ പ്രഖ്യാപനം തന്നെ ജനകീയപദ്ധതിയെ സംബന്ധിച്ചുള്ളതായിരുന്നു. ക്ഷേമ പെൻഷനുകൾ വർധിപ്പിച്ച് ധനമന്ത്രി. സമാമൂഹിക സുരക്ഷാ പെൻഷൻ 1600 രൂപയാക്കിഉയർത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നിൽ കണ്ടാണ് ബജറ്റിൽ ജനപ്രിയ പ്രഖ്യാപനം.

കൊവിഡ് എന്ന പ്രതിസന്ധിയെ നേരിടാൻ കഴിഞ്ഞു. പ്രതിസന്ധി അവസരങ്ങളുടെ മാതാവായിരുന്നു. വ്യാപനത്തെ തടയാനായി. ആദ്യഘട്ടത്തിൽ വ്യാപനത്തെ തടഞ്ഞു. ഇപ്പോൾ വ്യാപനം ഉയരുന്നു. പക്ഷേ മരണനിരക്ക് കുറയ്ക്കാനായി. കൊവിഡ് പോരാളികളെയും അഭിനന്ദിക്കുന്നു.

തദ്ദേശ സ്ഥാപനങ്ങൾക്ക് 1000 കോടി അധികമായി അനുവദിക്കും 15000 കോടിയുടെ കിഫ്ബി പദ്ധതികൾ നടപ്പ് സാമ്പത്തിക വർഷത്തിൽ തന്നെ പൂർത്തിയാക്കും 8 ലക്ഷം തൊഴിൽ അവസരം ഈ വർഷത്തിലുണ്ടാവുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
thomas isaac1

അടിക്കടിയുണ്ടായ പ്രളയവും നോട്ടുനിരോധനവും പ്രവാസികളുടെ മടങ്ങിവരവും കോവിഡ് വ്യാപനവുമാണ് കേരളത്തിന്റെ വളര്‍ച്ചയെ പിന്നോട്ടടിച്ചതെന്ന് ധനമന്ത്രിപറഞ്ഞു. കോവിഡിന് മുമ്പുതന്നെ രാജ്യം സാമ്പത്തികമാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Tags: financial ministerKeralakerala budgetthomas isaac
Previous Post

വാക്‌സിന്‍ വിതരണം ജനുവരി 16 മുതല്‍; 18 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രം വാക്‌സിന്‍, ചിലരില്‍ ദോഷഫലമുണ്ടാക്കിയേക്കും, മാര്‍ഗരേഖയുമായി കേന്ദ്രം

Next Post

സംസ്ഥാന ബഡ്ജറ്റില്‍ റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം; താങ്ങുവില 170 രൂപയാക്കി ഉയര്‍ത്തി, 8 ലക്ഷം തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കും

Next Post
state budget | Bignewslive

സംസ്ഥാന ബഡ്ജറ്റില്‍ റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം; താങ്ങുവില 170 രൂപയാക്കി ഉയര്‍ത്തി, 8 ലക്ഷം തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

Elephant | Bignewslive

കുട്ടിയാന കുഴിയില്‍ വീണത് കണ്ട് തളര്‍ന്ന് വീണ് അമ്മയാന : ഒടുവില്‍ രക്ഷയായത് സിപിആര്‍, വീഡിയോ

July 17, 2022
കുഞ്ഞില ഉയർത്തിയ ചോദ്യങ്ങൾ പ്രസക്തം; സ്വന്തം സിനിമ പിൻവലിക്കുന്നു; സംവിധായകയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വനിതാ ഫെസ്റ്റിവൽ വിട്ട് വിധു വിൻസന്റ്

കുഞ്ഞില ഉയർത്തിയ ചോദ്യങ്ങൾ പ്രസക്തം; സ്വന്തം സിനിമ പിൻവലിക്കുന്നു; സംവിധായകയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വനിതാ ഫെസ്റ്റിവൽ വിട്ട് വിധു വിൻസന്റ്

July 17, 2022
Crime | Bignewslive

മറ്റൊരു വിവാഹം കഴിക്കണം : ഭാര്യയെ കൊല്ലാന്‍ മരുമകള്‍ക്ക് ക്വട്ടേഷന്‍ നല്‍കി അമ്മായിയച്ഛന്‍, രണ്ടുപേരും പിടിയില്‍

July 17, 2022
സിനിമ കാണാനെത്തിയത് മദ്യലഹരിയിൽ; ജീവനക്കാർ ടിക്കറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് കൈത്തണ്ട മുറിച്ച് യുവാവും സഹോദരിയും; സംഭവം കോട്ടയത്ത്

സിനിമ കാണാനെത്തിയത് മദ്യലഹരിയിൽ; ജീവനക്കാർ ടിക്കറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് കൈത്തണ്ട മുറിച്ച് യുവാവും സഹോദരിയും; സംഭവം കോട്ടയത്ത്

July 17, 2022
പൊളിയാണ് ഈ ‘മലയാളീസ്’; ബസിൽ വെച്ച് നഷ്ടപ്പെട്ട താലിമാല പോലീസ് വഴി യാത്രക്കാരിക്ക് തിരികെ നൽകി; ബസ് ജീവനക്കാർക്ക് അഭിനന്ദനം

പൊളിയാണ് ഈ ‘മലയാളീസ്’; ബസിൽ വെച്ച് നഷ്ടപ്പെട്ട താലിമാല പോലീസ് വഴി യാത്രക്കാരിക്ക് തിരികെ നൽകി; ബസ് ജീവനക്കാർക്ക് അഭിനന്ദനം

July 17, 2022
സംസ്ഥാനത്തെ മദ്യശാലകൾ ബുധനാഴ്ച തുറക്കും; ബാർബർ ഷോപ്പിൽ മുടിവെട്ടൽ മാത്രം; ബ്യൂട്ടിപാർലറുകൾ തുറക്കരുത്; നാലാം ഘട്ട ലോക്ക്ഡൗൺ കേരളത്തിലിങ്ങനെ

സംസ്ഥാനത്ത് പുതിയ 243 പുതിയ പ്രീമിയം വാക്ക്-ഇൻ മദ്യവിൽപ്പനശാലകൾ തുറക്കും; പൂട്ടിയ 68 എണ്ണവും പരിഗണനയിൽ

July 17, 2022
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.