BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 17, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ആര്‍എസ്എസും ബിജെപിയും ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ ശ്രമിക്കുന്നു!കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പം; ചെന്നിത്തല

ശബരിമലയില്‍ വിശ്വാസം സംരക്ഷിക്കാന്‍ യുഡിഎഫ് ഏതറ്റം വരെയും പോകും

Abin by Abin
October 15, 2018
in Kerala News
0
ആര്‍എസ്എസും ബിജെപിയും ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ ശ്രമിക്കുന്നു!കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പം; ചെന്നിത്തല
97
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ശബരിമല വിഷത്തില്‍ കോണ്‍ഗ്രസ് എന്നും ഭക്തര്‍ക്കൊപ്പമാണെന്നും ആര്‍എസ്എസും ബിജെപിയും ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ ശ്രമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

READ ALSO

കെഎസ്ആര്‍ടിസി ബസില്‍ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം, യുവാവ് പിടിയില്‍

കെഎസ്ആര്‍ടിസി ബസില്‍ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം, യുവാവ് പിടിയില്‍

February 16, 2026
2
‘പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റിയത് കാലാവധി പൂർത്തിയായതിനാൽ ‘, മന്ത്രി സജി ചെറിയാൻ

‘പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റിയത് കാലാവധി പൂർത്തിയായതിനാൽ ‘, മന്ത്രി സജി ചെറിയാൻ

February 16, 2026
3

ശബരിമലയില്‍ വിശ്വാസം സംരക്ഷിക്കാന്‍ യുഡിഎഫ് ഏതറ്റം വരെയും പോകും. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന നടപടിയോട് കോണ്‍ഗ്രസിന് യോജിക്കാനാകില്ല. വിഷയത്തില്‍ കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കാതെ കള്ളകളി നടത്തുകയാണ്. ഇതിനെ അംഗീകരിക്കാനാകില്ല.അവരുടെ അജണ്ട കേരളത്തില്‍ നടപ്പാവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.വിഷയം സമചിത്തതയോടെ തീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു.

കൊടി പിടിച്ചു കൊണ്ടുള്ള പരിപാടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നില്ല. വിശ്വാസികള്‍ നടത്തുന്ന പ്രാര്‍ത്ഥനാ യജ്ഞത്തില്‍ ഞങ്ങളുണ്ട്. ഭക്തര്‍ക്കൊപ്പം പ്രവര്‍ത്തകര്‍ പോകുന്നത് തെറ്റല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കൂടാതെ സുന്നികളുടെ പള്ളിയിലെ സ്ത്രീ പ്രവേശനത്തെക്കുറിച്ച് കോടിയേരിയും ജലീലുമല്ല തീരുമാനിക്കേണ്ടതെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Tags: bjpchennithalamaderiot landrsssabarimala

Related Posts

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും
India

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

February 16, 2026
10
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ
Kerala News

ബിജെപി കേരളം ഭരിച്ചിട്ടില്ല, കേരളം ഭരിച്ചവരാണ് കൊള്ളയ്ക്ക് പിന്നിൽ ;രാജീവ് ചന്ദ്രശേഖർ

February 9, 2026
5
കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്
Kerala News

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

February 5, 2026
7
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ നിർണായക നടപടി; ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി
Kerala News

ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി വില വരുന്ന ആസ്തി മരവിപ്പിച്ച് ഇ ഡി

January 21, 2026
11
‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍
Kerala News

‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍

January 21, 2026
36
കണ്ണൂരിൽ ക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടെ ആര്‍എസ്എസ് ഗണഗീതം, സ്റ്റേജിൽ കയറി പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ
Kerala News

കണ്ണൂരിൽ ക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടെ ആര്‍എസ്എസ് ഗണഗീതം, സ്റ്റേജിൽ കയറി പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ

January 20, 2026
8
Load More
Next Post
ശബരിമല: സര്‍ക്കാരിന് 24 മണിക്കൂര്‍ കൂടി നല്‍കുന്നു; തീരുമാനം മാറ്റിയില്ലെങ്കില്‍! നിലപാട് കടുപ്പിച്ച് പിഎസ് ശ്രീധരന്‍ പിള്ള

ശബരിമല: സര്‍ക്കാരിന് 24 മണിക്കൂര്‍ കൂടി നല്‍കുന്നു; തീരുമാനം മാറ്റിയില്ലെങ്കില്‍! നിലപാട് കടുപ്പിച്ച് പിഎസ് ശ്രീധരന്‍ പിള്ള

ദക്ഷിണേന്ത്യയില്‍ പോകുന്നതിനേക്കാള്‍ നല്ലത് പാകിസ്താന്‍ സന്ദര്‍ശിക്കുന്നതാണെന്ന് മന്ത്രി നവ്‌ജ്യോത് സിംഗ് സിദ്ധു

ദക്ഷിണേന്ത്യയില്‍ പോകുന്നതിനേക്കാള്‍ നല്ലത് പാകിസ്താന്‍ സന്ദര്‍ശിക്കുന്നതാണെന്ന് മന്ത്രി നവ്‌ജ്യോത് സിംഗ് സിദ്ധു

സുന്നി പള്ളികളില്‍ സ്ത്രീപ്രവേശനം ആവശ്യപ്പെട്ടതിന് പിന്നാലെ സൈബര്‍ ആക്രമണം; പോലീസില്‍ പരാതി നല്‍കുമെന്ന് സാമൂഹ്യപ്രവര്‍ത്തക വിപി സുഹ്‌റ

സുന്നി പള്ളികളില്‍ സ്ത്രീപ്രവേശനം ആവശ്യപ്പെട്ടതിന് പിന്നാലെ സൈബര്‍ ആക്രമണം; പോലീസില്‍ പരാതി നല്‍കുമെന്ന് സാമൂഹ്യപ്രവര്‍ത്തക വിപി സുഹ്‌റ

Discussion about this post

RECOMMENDED NEWS

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

20 hours ago
10
‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

22 hours ago
10
നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

21 hours ago
10
ലോറി ബൈക്കിലിടിച്ചു, റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങി, ദാരുണാന്ത്യം

പത്തനംതിട്ടയില്‍ മദ്യലഹരിയില്‍ കാറോടിച്ച് കാല്‍നട യാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ചു, ദാരുണാന്ത്യം; കാറോടിച്ചയാളെ നാട്ടുകാര്‍ പിടികൂടി

20 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version