BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, June 21, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സര്‍ക്കാരിന്റെ ലോഗോ ഉപയോഗിച്ച് വിദേശധനസഹായം; എസ്ഡിപിഐയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് തകര്‍ത്ത് മല്ലു സൈബര്‍ സോള്‍ജിയേഴ്സ്; അഭിമന്യുവിന് ആദരം!

എസ്ഡിപിഐയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് അഭിമന്യുവിന് ആദരമര്‍പ്പിച്ച് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്.

Anitha by Anitha
October 15, 2018
in Kerala News
0
സര്‍ക്കാരിന്റെ ലോഗോ ഉപയോഗിച്ച് വിദേശധനസഹായം; എസ്ഡിപിഐയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് തകര്‍ത്ത് മല്ലു സൈബര്‍ സോള്‍ജിയേഴ്സ്; അഭിമന്യുവിന് ആദരം!
196
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: എസ്ഡിപിഐയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് അഭിമന്യുവിന് ആദരമര്‍പ്പിച്ച് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്. ഇന്ത്യന്‍ സര്‍ക്കാരിന്റെ ലോഗോയും മറ്റും ഉപയോഗിക്കുകയും വിദേശധനസഹായം സ്വീകരിക്കാന്‍ ലോഗോ ഉള്ള ലിങ്ക് പബ്ളിഷ് ചെയ്യുകയും ചെയ്തതായി ഹാക്കര്‍മാര്‍ വ്യക്തമാക്കുന്നു. ഇന്ത്യയ്ക്ക് അകത്ത് ആയാലും പുറത്ത് ആയാലും ഇന്ത്യന്‍ ദേശീയതയ്ക്കും ഐക്യത്തിനും സുരക്ഷിതത്വത്തിനും വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരു ശക്തിയെയും വളരാന്‍ അനുവദിക്കില്ല മല്ലു സൈബര്‍ സോള്‍ജിയേഴ്സ്.

READ ALSO

ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

June 21, 2025
1
ഉച്ചത്തില്‍ പേര് പറഞ്ഞില്ല, പ്രവേശനദിവസം പ്ലസ് വണ്‍ വിദ്യാര്‍ഥികളെ ആക്രമിച്ച് സീനിയേഴ്‌സ്, സസ്‌പെന്‍ഷന്‍

ഉച്ചത്തില്‍ പേര് പറഞ്ഞില്ല, പ്രവേശനദിവസം പ്ലസ് വണ്‍ വിദ്യാര്‍ഥികളെ ആക്രമിച്ച് സീനിയേഴ്‌സ്, സസ്‌പെന്‍ഷന്‍

June 21, 2025
2

മല്ലു സൈബര്‍ സോള്‍ജിയേഴ്സിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

SDPI – ഇവർ കേരളത്തിൽ തീവ്രവാദത്തിന്റെ വിത്തുപാകി മുളപ്പിക്കുന്നവർ..

ഭാരത സർക്കാർ ഔദ്യോഗിക ലോഗോയും MyGov ലോഗോയും അനധികൃതമായി ഉപയോഗിച്ച് വിദേശധാനസഹായം വരെ സ്വീകരിക്കാനുള്ള ലിങ്കും പബ്ലിഷ് ചെയ്ത് SDPI പാർട്ടി ഔദ്യോഗിക വെബ്‌സൈറ്റ്..

SDPI / PFI പ്രവർത്തകർ കണ്ണൂർ ജില്ലയിൽ മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നാറാത്ത് തീവ്രവാദപരിശീലന ക്യാമ്പ് നടത്തുകയും ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഉപയോഗിക്കാൻ പരിശീലിപ്പിക്കുകയും ചെയ്തതിന് NIA യിൽ കേസ് നമ്പർ : RC-05/2013/NIA/KOC ആയി ഇപ്പോഴും കേസ് നിലവിൽ ഉണ്ട്.

2016 ഒക്ടോബർ 6ന് SDPI പ്രവർത്തകരാൽ കൊല്ലപ്പെട്ട ആർ രൂദ്രേഷ് ന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ NIA സ്‌പെഷൽ കോർട്ട് ബാംഗളൂരു വിൽ സമർപ്പിച്ച ചാർജ് ഷീറ്റിൽ പറഞ്ഞിരിക്കുന്നതും SDPI യുടെത് ‘ ക്ലിയർ ആക്ട് ഓഫ് ടെററിസം’ എന്നാണ്.

മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ അഭിമന്യുവിന്റെ വെറുമൊരു ചുവരെഴുത്തിന്റെ പേര് പറഞ്ഞു നടത്തിയ കൊലപാതികവുമായി ബന്ധപ്പെട്ടുള്ള മുഴുവൻ പ്രതികളും SDPI/ പോഷക സംഘടനിൽ പെട്ടവർ മാത്രമാണ്.. കഴിഞ്ഞ ദിവസം മാധ്യമങ്ങൾ പുറത്തുവിട്ട ,കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ 16 പ്രവർത്തകരുടെ വിവരങ്ങൾ വ്യക്തമായി പരാമർശിക്കുന്നുണ്ട്.

അതുകൊണ്ടും തീർന്നില്ല.. സ്ക്രീന്ഷോട്ടുകൾ നോക്കുക.. സോഷ്യൽ മീഡിയകളിൽ വ്യാപകമായി SDPI പ്രവർത്തകർ പരസ്യമായി നടത്തുന്ന നിരവധി പോസ്റ്റുകൾ ആണ് പ്രചരിക്കുന്നത്. കണ്ണൂർ നാറാത്ത് തീവ്രവാദ ക്യാമ്പും ആയുധ പരിശീലനവും നടത്തി NIA യുടെ പിടിയ SDPI തീവ്രവാദികൾക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടും സോഷ്യൽ മീഡിയകളിൽ പോസ്റ്റുകൾ ഏറെയാണ്.

അതേ ഇന്ത്യയ്ക്ക് അകത്ത് ആയാലും പുറത്ത് ആയാലും ഇന്ത്യൻ ദേശീയതയ്ക്കും ഐക്യത്തിനും സുരക്ഷിതത്വത്തിനും വിരുദ്ധമായി പ്രവർത്തിക്കുന്ന ഒരു ശക്തിയെയും വളരാൻ ഞങ്ങൾ അനുവദിക്കില്ല..

ഇന്ത്യൻ ദേശീശയ തകർത്ത് ഇന്ത്യ മുഴുവൻ വർഗ്ഗീയതയും തീവ്രവാദവും വളർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന – ഇന്ത്യൻ ഗവണ്മെന്റ് ഔദ്യോഗിക ചിഹ്നങ്ങൾ ദുര്യുപയോഗം ചെയ്ത SDPI ഔദ്യോഗിക വെബ്‌സൈറ്റ് , രാജ്യത്തിന്റെ ഐക്യത്തിനും സുരക്ഷിതത്വത്തിനും വേണ്ടി ഞങ്ങൾ #Mallu_Cyber_soldiers തകർത്തതായി അറിയിക്കുന്നു.

ജയ് ഹിന്ദ്.

Tags: IndiaKeralamallu cyber soldierspoliticsSDPI

Related Posts

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ബിഹാറിന് മുകളില്‍ ന്യൂനമര്‍ദ്ദം, കേരളത്തില്‍ മഴ കനക്കും, നാളെ ഏഴ് ജില്ലകളില്‍ മുന്നറിയിപ്പ്

June 21, 2025
3
ചക്രവാതചുഴി; കേരളത്തില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala News

കേരളത്തില്‍ ജൂണ്‍ 22 മുതല്‍ മഴ കനക്കും

June 20, 2025
4
dog | bignewslive
Kerala News

കണ്ണൂര്‍ നഗരത്തില്‍ തെരുവ് നായയുടെ ആക്രമണം, കടിയേറ്റത് 11 പേർക്ക്

June 18, 2025
2
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്
Kerala News

കേരളത്തിൽ അഞ്ച് ദിവസം വ്യാപക മഴയും കാറ്റും

June 17, 2025
5
കേരളത്തില്‍ മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ മരിച്ചു
Kerala News

കേരളത്തില്‍ മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ മരിച്ചു

June 16, 2025
6
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്
Kerala News

കേരളത്തില്‍ അതിതീവ്രമഴയ്ക്കും അതിശക്തമായ കാറ്റിനും സാധ്യത, നദികളില്‍ ജാഗ്രതാ നിര്‍ദേശം

June 16, 2025
3
Load More
Next Post
ആചാരങ്ങളെ വിശ്വസിക്കുന്ന സ്ത്രീകള്‍ ശബരിമലയില്‍ വരില്ല, എന്നാല്‍ ഹീറോയിസം കാണിക്കാനും പേരെടുക്കാനും ആഗ്രഹിക്കുന്ന സ്ത്രീകള്‍ വന്നേക്കാ..! ദേവസ്വം ബോര്‍ഡ്

ആചാരങ്ങളെ വിശ്വസിക്കുന്ന സ്ത്രീകള്‍ ശബരിമലയില്‍ വരില്ല, എന്നാല്‍ ഹീറോയിസം കാണിക്കാനും പേരെടുക്കാനും ആഗ്രഹിക്കുന്ന സ്ത്രീകള്‍ വന്നേക്കാ..! ദേവസ്വം ബോര്‍ഡ്

ആര്‍എസ്എസും ബിജെപിയും ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ ശ്രമിക്കുന്നു!കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പം; ചെന്നിത്തല

ആര്‍എസ്എസും ബിജെപിയും ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ ശ്രമിക്കുന്നു!കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പം; ചെന്നിത്തല

ശബരിമല: സര്‍ക്കാരിന് 24 മണിക്കൂര്‍ കൂടി നല്‍കുന്നു; തീരുമാനം മാറ്റിയില്ലെങ്കില്‍! നിലപാട് കടുപ്പിച്ച് പിഎസ് ശ്രീധരന്‍ പിള്ള

ശബരിമല: സര്‍ക്കാരിന് 24 മണിക്കൂര്‍ കൂടി നല്‍കുന്നു; തീരുമാനം മാറ്റിയില്ലെങ്കില്‍! നിലപാട് കടുപ്പിച്ച് പിഎസ് ശ്രീധരന്‍ പിള്ള

Discussion about this post

RECOMMENDED NEWS

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: 10000 മുതല്‍ 15000 വരെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് യുഡിഎഫിന്റെ വിലയിരുത്തല്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: 10000 മുതല്‍ 15000 വരെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് യുഡിഎഫിന്റെ വിലയിരുത്തല്‍

23 hours ago
8
നഷമായത് 45000 രൂപ, ബന്ധുവിൻ്റെ പേരുപറഞ്ഞ് വാട്സ് ആപിലൂടെ പണം തട്ടിയതായി ഗായിക  അമൃത സുരേഷ്, പരാതി

നഷമായത് 45000 രൂപ, ബന്ധുവിൻ്റെ പേരുപറഞ്ഞ് വാട്സ് ആപിലൂടെ പണം തട്ടിയതായി ഗായിക അമൃത സുരേഷ്, പരാതി

7 hours ago
6
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

2 weeks ago
28
കുളത്തൂപ്പുഴയില്‍ ഭാര്യയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊന്ന് ഭര്‍ത്താവ്

കുളത്തൂപ്പുഴയില്‍ ഭാര്യയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊന്ന് ഭര്‍ത്താവ്

24 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version