BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കിഴക്കമ്പലത്ത് രണ്ടാമതും വിജയം ഉറപ്പിച്ച് ട്വന്റി ട്വന്റി; ഐക്കരനാട്, മഴുവന്നൂര്‍ പഞ്ചായത്തിലും അധികാരം ഉറപ്പിച്ചു

Abin by Abin
December 16, 2020
in Kerala News
0
TWENTY 20 | BIGNEWSLIVE
337
SHARES
203
VIEWS
Share on FacebookShare on Whatsapp

കൊച്ചി: കിഴക്കമ്പലം പഞ്ചായത്തില്‍ രണ്ടാമതും ഭരണം പിടിച്ച് ട്വന്റി ട്വന്റി. കിഴക്കമ്പലത്തെ കൂടാതെ ഐക്കരനാടും മഴുവന്നൂര്‍ പഞ്ചായത്തിലും ട്വന്റി ട്വന്റി അധികാരം ഉറപ്പിച്ചു. ഐക്കരനാടില്‍ 14 സീറ്റുകളിലും ട്വന്റി ട്വന്റിയാണ് മുന്നേറുന്നത്. മഴുവന്നൂരിലെ 19 വാര്‍ഡുകളില്‍ ഫലം പുറത്ത് വന്ന 16 വാര്‍ഡുകളിലെ 12 വാര്‍ഡിലും ട്വന്റി ട്വന്റി ജയിച്ചു.

READ ALSO

കൊല്ലത്ത് തീ തുപ്പുന്ന വാഹനം പിടികൂടി, രജിസ്ട്രേഷൻ റദ്ദാക്കും

തീ തുപ്പി കാറുമായി അഭ്യാസ പ്രകടനം; കാറുടമ ഇർഫാന് കൗൺസിലിങ്ങ് നൽകി, ഒപ്പം ലൈസൻസും സസ്പെൻഡ് ചെയ്തു

February 11, 2026
5
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി

ഞാന്‍ പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും അല്ല, ജനത്തിന്റെ ആവശ്യം പറഞ്ഞെന്ന് മാത്രം; എയിംസില്‍ സുരേഷ് ഗോപി

February 11, 2026
4

കുന്നത്തുനാട് പഞ്ചായത്തുകളില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥികള്‍ മുന്നേറുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കിഴക്കമ്പലത്ത് വോട്ട് ചെയ്യാന്‍ എത്തിയ ദമ്പതികളെ ആക്രമിച്ച വാര്‍ഡിലും ട്വന്റി ട്വന്റി ജയിച്ചു.

നിര്‍ബന്ധിത കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി നടപ്പിലാക്കാന്‍ കിറ്റക്‌സ് രൂപീകരിച്ച ചാരിറ്റബിള്‍ ട്രസ്റ്റാണ് ട്വന്റി 20. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലാണ് കിഴക്കമ്പലത്ത് കിറ്റക്‌സിന്റെ സിഎസ്ആര്‍ പദ്ധതിയുടെ ഭാഗമായി രൂപം കൊണ്ട ട്വന്റി 20 എന്ന ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത്. എല്‍ഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ച പഞ്ചായത്തിലാണ് കഴിഞ്ഞ തവണ ട്വന്റിക്ക് അട്ടിമറി വിജയം നേടാനായത്.

Tags: kizhakkambalamtwenty twentywon

Related Posts

cricket
Kerala News

ചരിത്ര നേട്ടം; രാജ്യാന്തര ട്വന്റി-20യില്‍ സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരമായി തൃശൂര്‍ സ്വദേശി

November 27, 2022
22
Rizwan
World News

ട്വന്റി20 ലോകകപ്പ്; യുഎഇ ടീമിനെ നയിക്കാന്‍ മലയാളി, അഭിമാനമായി തലശ്ശേരിക്കാരന്‍

October 16, 2022
45
കിഴക്കമ്പലം കിറ്റക്‌സിലെ തൊഴിലാളികളുടെ ഏറ്റുമുട്ടലിൽ സിഐ അടക്കമുള്ളവർക്ക് ഗുരുതര പരിക്ക്; പോലീസ് ജീപ്പ് കത്തിച്ചു, പ്രാണനും കൊണ്ട് ഓടി രക്ഷപ്പെട്ട് പോലീസുകാർ
Kerala News

കിഴക്കമ്പലം കിറ്റക്‌സിലെ തൊഴിലാളികളുടെ ഏറ്റുമുട്ടലിൽ സിഐ അടക്കമുള്ളവർക്ക് ഗുരുതര പരിക്ക്; പോലീസ് ജീപ്പ് കത്തിച്ചു, പ്രാണനും കൊണ്ട് ഓടി രക്ഷപ്പെട്ട് പോലീസുകാർ

December 26, 2021
423
ട്വന്റി 20യില്‍ കൂട്ടരാജി: രാജി വച്ചവര്‍ സിപിഎമ്മില്‍ ചേരും
Kerala News

ട്വന്റി 20യില്‍ കൂട്ടരാജി: രാജി വച്ചവര്‍ സിപിഎമ്മില്‍ ചേരും

July 31, 2021
374
ട്വന്റി ട്വന്റി പഞ്ചായത്തുകള്‍ക്ക് പോലീസ് സംരക്ഷണം വേണം: ആവശ്യം തള്ളി ഹൈക്കോടതി
Kerala News

ട്വന്റി ട്വന്റി പഞ്ചായത്തുകള്‍ക്ക് പോലീസ് സംരക്ഷണം വേണം: ആവശ്യം തള്ളി ഹൈക്കോടതി

July 29, 2021
54
Kerala News

റോഡ് നിർമ്മാണത്തിനായി വീട് പൊളിച്ചുകളഞ്ഞു; പ്രതിഷേധിച്ച 77കാരിക്ക് നേരെ വധഭീഷണിയും മുഴക്കി; നാല് വർഷമായി തന്നെ കബളിപ്പിക്കുന്ന കിഴക്കമ്പലം ട്വന്റി-ട്വന്റിക്ക് എതിരെ വയോധിക

June 20, 2021
16
Load More
Next Post
Karat Faisal | Kerala News

സ്വതന്ത്രനായി മത്സരിച്ച് കാരാട്ട് ഫൈസലിന് വിജയം; വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് പൂജ്യം വോട്ട്; അപരന് ഏഴ് വോട്ട്

v muraleedharan | bignewslive

കേന്ദ്രമന്ത്രി വി മുരളീധരന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം; ബിജെപി മൂന്നാം സ്ഥാനത്ത്

Actor Ashokan | bignewslive

ഒരു സിനിമ കാരണമാണ് ഞാന്‍ ഖത്തറില്‍ അറസ്റ്റിലായത്, റിലീസ് ആകാന്‍ കാരണം മറ്റൊരു സിനിമയും; വെളിപ്പെടുത്തി നടന്‍ അശോകന്‍, വീഡിയോ

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

16 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

18 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

9 hours ago
9
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

13 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version