കൊച്ചി: കൊച്ചി കോര്‍പറേഷനില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു. എന്‍ വേണുഗോപാലാണ് പരാജയപ്പെട്ടത്. ഒരു വോട്ടിനാണ് പരാജയപ്പെട്ടത്. ബിജെപി സ്ഥാനാര്‍ത്ഥിയോടാണ് തോറ്റത്.
അതേസമയം യുഡിഎഫാണ് കൊച്ചി കോര്‍പറേഷനില്‍ ലീഡ് ചെയ്യുന്നത്. മുന്‍സിപ്പാലിറ്റികളിലും യുഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്. 25 നഗരസഭകളില്‍ യുഡിഎഫ് ലീഡ് ചെയ്യുകയാണ്. 21 നഗരസഭകളില്‍ ഇടതാണ് മുന്നില്‍. പഞ്ചായത്തുകളില്‍ എല്‍ഡിഎഫാണ് ലീഡ് ചെയ്യുന്നത്. മുക്കം നഗരസഭയില്‍ യുഡിഎഫാണ് മുന്നില്‍
Discussion about this post