BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, January 15, 2021
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഇടതുപക്ഷത്തെ ചേര്‍ത്ത് പിടിച്ച് ജനം; കണ്ണൂരില്‍ 15 ഇടങ്ങളില്‍ എതിരില്ലാതെ എല്‍ഡിഎഫ്

Abin by Abin
November 20, 2020
in Kerala News
0
ഇടതുപക്ഷത്തെ ചേര്‍ത്ത് പിടിച്ച് ജനം; കണ്ണൂരില്‍ 15 ഇടങ്ങളില്‍ എതിരില്ലാതെ എല്‍ഡിഎഫ്
158
VIEWS
Share on FacebookShare on Whatsapp

കണ്ണൂര്‍: പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം കഴിഞ്ഞതോടെ കണ്ണൂരില്‍ 15 ഇടങ്ങളില്‍ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ്.കണ്ണൂരില്‍ 15 ഇടങ്ങളില്‍ എല്‍ഡിഎഫിന് എതിരില്ല. ആന്തൂര്‍ നഗരസഭയിലെ ആറു വാര്‍ഡുകളിലും മലപ്പട്ടം പഞ്ചായത്തിലെ 5 വാര്‍ഡുകളിലും, ഇതിനു പുറമെ തളിപ്പറമ്പ് നഗരസഭയിലെ ഒരു വാര്‍ഡിലും കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളിലും കോട്ടയം മലബാര്‍ പഞ്ചായത്തിലെ ഒരു വാര്‍ഡും എല്‍ഡിഎഫിന് എതിരാളികള്‍ ഇല്ല.

READ ALSO

dr. thomas isaac

ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗത്തിന്റെ റെക്കോർഡും സ്വന്തമാക്കി; 3.18 മണിക്കൂർ നീണ്ട പ്രസംഗവുമായി ധനമന്ത്രി തോമസ് ഐസക്ക്

January 15, 2021
5
asha workers | Bignewslive

കൊവിഡ് കാലത്ത് തുച്ഛമായ അലവന്‍സിന് കാഴ്ചവെച്ചത് വലിയ സേവനം; ആശാപ്രവര്‍ത്തകര്‍ക്കും ബഡ്ജറ്റില്‍ ആശ്വാസം, 1000 രൂപ കൂട്ടി

January 15, 2021
17

ആന്തൂര്‍ നഗരസഭയിലെ രണ്ട്, മൂന്ന്, 10, 11, 16, 24 വാര്‍ഡുകളാണ് പത്രിക സമര്‍പ്പണം പൂര്‍ത്തിയാകുന്നതോടെ തന്നെ എല്‍ഡിഎഫ് സ്വന്തമാക്കിയത്. ഇവിടെ യുഡിഎഫിനും ബിജെപിക്കും ഒരാളെ സ്ഥാനാര്‍ഥിയായി കണ്ടെത്താനായില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളും ഡമ്മി സ്ഥാനാര്‍ത്ഥികളും മാത്രമാണ് ഈ വാര്‍ഡുകളില്‍ പത്രിക സമര്‍പ്പിച്ചത്. മലപ്പട്ടം പഞ്ചായത്തിലെ മൂന്ന്, അഞ്ച്, എട്ട്, ഒമ്പത്, 11 വാര്‍ഡുകളിലും എല്‍ഡിഎഫിന് എതിരില്ല.

തളിപ്പറമ്പ് നഗരസഭ 25ാം വാര്‍ഡായ കൂവോടില്‍ ഡി വനജ, കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ ഇസി സതി, പതിനൊന്നാംവാര്‍ഡില്‍ കെ പത്മിനി, കോട്ടയം പഞ്ചായത്തിലെ മൂന്നാംവാര്‍ഡില്‍ കെ ധനഞ്ജയന്‍ എന്നിവര്‍ക്കും എതിരുണ്ടായില്ല.

Tags: big breaking news malayalambig news malayalambreaking news malayalamelectionkannurLocal body Electionmalayalam latest newsmalayalam live newsmalayalam newsmalayalam news todaynews malayalamnot opposition candidateonline live newsonline malayalam news

Related Posts

Rinu Sreedhar1
Kerala News

തെമ്മാടികൾ വടിവാളുമായി വന്നാണ് ഈ നാല് ജീവനുകളെ കുടിയൊഴിപ്പിച്ചത്; പ്രതിരോധിച്ച് മാധ്യമങ്ങളും ഡിവൈഎഫ്‌ഐയും; വൈകാതെ വീടും ഒരുങ്ങി; സന്തോഷം പങ്കുവെച്ച് മാധ്യമപ്രവർത്തകൻ

January 1, 2021
810
നടുവിൽ പഞ്ചായത്തിൽ ഭൂരിപക്ഷം കിട്ടിയിട്ടും അധികാര തർക്കം വിനയായി; യുഡിഎഫിന് ഭരണം നഷ്ടം; നാൽപത് വർഷത്തിന് ശേഷം പഞ്ചായത്ത് പിടിച്ച് എൽഡിഎഫ്
Kerala News

നടുവിൽ പഞ്ചായത്തിൽ ഭൂരിപക്ഷം കിട്ടിയിട്ടും അധികാര തർക്കം വിനയായി; യുഡിഎഫിന് ഭരണം നഷ്ടം; നാൽപത് വർഷത്തിന് ശേഷം പഞ്ചായത്ത് പിടിച്ച് എൽഡിഎഫ്

December 30, 2020
21
14ല്‍ 11 ജില്ലാ പഞ്ചായത്തുകളിലും അധികാരത്തിലേറി എല്‍ഡിഎഫ്, മൂന്നിടങ്ങളില്‍ മാത്രമായി ഒതുങ്ങി യുഡിഎഫ്
Kerala News

14ല്‍ 11 ജില്ലാ പഞ്ചായത്തുകളിലും അധികാരത്തിലേറി എല്‍ഡിഎഫ്, മൂന്നിടങ്ങളില്‍ മാത്രമായി ഒതുങ്ങി യുഡിഎഫ്

December 30, 2020
45
election\ bignewslive
Kerala News

സംസ്ഥാനത്തെ ഏഴ് തദ്ദേശ വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി 21 ന്; 22ന് വോട്ടെണ്ണല്‍

December 28, 2020
46
മിനിറ്റുകൾക്കകം മേയറെ തീരുമാനിക്കുമെന്ന് പറഞ്ഞ കോൺഗ്രസ് ഒടുവിൽ ഒരാഴ്ചയ്ക്ക് ശേഷം പ്രഖ്യാപിച്ചു;  ലഭിച്ച ഏക കോർപ്പറേഷനായ കണ്ണൂർ അഡ്വ.ടിഒ മോഹനൻ ഭരിക്കും!
Kerala News

മിനിറ്റുകൾക്കകം മേയറെ തീരുമാനിക്കുമെന്ന് പറഞ്ഞ കോൺഗ്രസ് ഒടുവിൽ ഒരാഴ്ചയ്ക്ക് ശേഷം പ്രഖ്യാപിച്ചു; ലഭിച്ച ഏക കോർപ്പറേഷനായ കണ്ണൂർ അഡ്വ.ടിഒ മോഹനൻ ഭരിക്കും!

December 27, 2020
46
ARYA RAJENDRAN s | Kerala News
Kerala News

കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള മാധ്യമങ്ങളിൽ താരമായി ആര്യ; ഒപ്പം നേട്ടം ആഘോഷിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളും; 21കാരി മേയർക്ക് അഭിനന്ദന പ്രവാഹം

December 27, 2020
74
Load More
Next Post
വിദേശത്തെ ജോലി നഷ്ടമായതോടെ ബിസിനസ് തുടങ്ങാൻ കടം നൽകിയ പണം തിരിച്ച് ചോദിച്ചു; സഹോദരീ ഭർത്താവിനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച് കെഎസ്ആർടിസി ഡ്രൈവർ

വിദേശത്തെ ജോലി നഷ്ടമായതോടെ ബിസിനസ് തുടങ്ങാൻ കടം നൽകിയ പണം തിരിച്ച് ചോദിച്ചു; സഹോദരീ ഭർത്താവിനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച് കെഎസ്ആർടിസി ഡ്രൈവർ

അടുത്ത വർഷം ജൂലൈയിൽ രാജ്യത്തെ 25 കോടിയോളം ജനങ്ങൾക്ക് കൊവിഡ് വാക്‌സിൻ വിതരണം ചെയ്യും; സർക്കാർ 50 കോടി വാക്‌സിനുകൾ വാങ്ങും: കേന്ദ്ര ആരോഗ്യമന്ത്രി

കോവിഡ് വാക്‌സിൻ വിതരണം 3-4 മാസത്തിനുള്ളിൽ സാധ്യമാകും; തനിക്ക് ഉറപ്പുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Discussion about this post

RECOMMENDED NEWS

shivalinga

ഭർത്താവിനെ കൊലപ്പെടുത്തിയിട്ട് ആറ് മാസം; പണവുമായി നാടുവിട്ടതെന്ന് വിശ്വസിപ്പിച്ചു; ഒടുവിൽ ഭാര്യയ്ക്കും കാമുകനും കുരുക്കിട്ട് പോലീസ്; സിനിമയെ വെല്ലും ക്രൂരത

2 days ago
28.9k
Omar Lulu | bignewslive

‘നീയൊക്കെ അര ട്രൗസറും ഇട്ട് അജന്തയില്‍ ആധിപാപം കാണുമ്പോള്‍ ചേച്ചീ ഈ സീന്‍ വിട്ടതാണ്’ രാജനി ചാണ്ടിയുടെ മുന്‍കാല ചിത്രം പങ്കുവെച്ച് ഒമര്‍ ലുലു

2 days ago
20.1k
വയോധികയുടെ കൊലപാതകം: അറസ്റ്റിലായത് ബിരുദ വിദ്യാര്‍ഥി, കാരണം വെളിപ്പെടുത്തി അലക്‌സ്

വയോധികയുടെ കൊലപാതകം: അറസ്റ്റിലായത് ബിരുദ വിദ്യാര്‍ഥി, കാരണം വെളിപ്പെടുത്തി അലക്‌സ്

3 days ago
7.1k
kadakkavoor1

അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതി അച്ഛൻ കെട്ടിച്ചമച്ചത്? വിവാഹമോചനം നേടാതെയുള്ള രണ്ടാം വിവാഹം മതപരമെന്ന് പിതാവ്; തള്ളി ജമാഅത്ത് കമ്മിറ്റി

3 days ago
4.6k

BROWSE BY TOPICS

accident big news malayalam bjp caa congress corona corona virus covid covid-19 cricket Crime death delhi election Entertainment facebook post India Karnataka Kerala lock down Maharashtra malayalam malayalam latest news malayalam live news malayalam movie malayalam news malayalam news today modi movie murder news malayalam online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi sabarimala social media sports tamil movie UAE world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In