തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് മുക്തനായി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു. നവംബര്‍ ഏഴിനാണ് ഗവര്‍ണര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഒമ്പതിനാണ് അദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താനുമായി സമ്പര്‍ക്കത്തിലായവര്‍ ക്വാറന്റൈനില്‍ പോകണമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
Discussion about this post