BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, December 12, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കാടിറങ്ങിയ കാട്ടാനക്കൂട്ടം വീട് വളഞ്ഞു; ജനല്‍ ചില്ലുകളും വാതിലുകളും തകര്‍ത്തു..! രണ്ട് മക്കളെയും ചേര്‍ത്ത് പിടിച്ച് ശ്വാസം അടക്കി അമ്മ ഒളിച്ചിരുന്നത് അഞ്ച് മണിക്കൂര്‍

Soumya by Soumya
November 11, 2020
in Kerala News
0
കാടിറങ്ങിയ കാട്ടാനക്കൂട്ടം വീട് വളഞ്ഞു; ജനല്‍ ചില്ലുകളും വാതിലുകളും തകര്‍ത്തു..! രണ്ട് മക്കളെയും ചേര്‍ത്ത് പിടിച്ച് ശ്വാസം അടക്കി അമ്മ ഒളിച്ചിരുന്നത് അഞ്ച് മണിക്കൂര്‍
753
VIEWS
Share on FacebookShare on Whatsapp

ഇടുക്കി: കാടിറങ്ങിയ കാട്ടാനക്കൂട്ടം വീട് വളഞ്ഞതോടെ ശ്വാസം അടക്കിപിടിച്ച് മക്കളെയും ചേര്‍ത്ത് പിടിച്ച് അമ്മ ഒളിച്ചിരുന്നത് അഞ്ച് മണിക്കൂറോശം. രണ്ട് സംഘമായി ലയങ്ങളിലെത്തിയ കാട്ടാനകള്‍ പുലര്‍ച്ചെ നാലുണിയോടെയാണ് കാടുകയറിയത്. അതുവരെയാണ് അമ്മ ശ്വാസം പോലും അടക്കിപിടിച്ച് മരണത്തെ മുന്‍പില്‍ കണ്ട് ഒളിച്ച് ഇരുന്നത്.

READ ALSO

മദ്യപിക്കാന്‍ പണം നല്‍കിയില്ല, കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന മലയാളിക്ക് കര്‍ണാടകയില്‍ വധശിക്ഷ വിധിച്ചു

മദ്യപിക്കാന്‍ പണം നല്‍കിയില്ല, കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന മലയാളിക്ക് കര്‍ണാടകയില്‍ വധശിക്ഷ വിധിച്ചു

December 12, 2025
1
തെളിവ് നശിപ്പിച്ചു,  ഗ്രീഷ്മയുടെ അമ്മാവന്‍ നിർമല്‍ കുമാറിന് മൂന്ന് വര്‍ഷം തടവ്

നടിയെ ആക്രമിച്ച കേസ്; ആറ് പ്രതികളുടെ ശിക്ഷാവിധി ഇന്ന്

December 12, 2025
5

മൂന്നാര്‍ ഗൂര്‍വിള എസ്റ്റേറ്റിലാണ് സംഭവം. തിങ്കളാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് കുട്ടിയാനയടക്കം അഞ്ചംഗ കാട്ടാനക്കൂടം എസ്റ്റേറ്റിലെത്തിയത്. ലയങ്ങളില്‍ പ്രവേശിച്ച കാട്ടാനകള്‍ സുധയുടെ വീടിന്റെ ജനല്‍ ചില്ലകള്‍ തകര്‍ത്തു. ഈ സമയം ഉറക്കമുണര്‍ന്ന സുധ കുട്ടികളായ ഹര്‍ശിനി (6) ബ്രിന്ത (8) എന്നിവരുമായി അടുക്കള വാതില്‍ തുറന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അവിടും ആനകള്‍ വളഞ്ഞിരുന്നു.

തുടര്‍ന്ന് വാതില്‍ അടച്ച് അടുക്കളയില്‍ അഭയം പ്രാപിച്ച ഇവര്‍ ശ്വാസം അടക്കിപിടിച്ച് മണിക്കൂറുകളോളം ഒളിച്ചിരിക്കുകയായിരുന്നു.

Tags: Miracle Escapemother and childrenwild elephants

Related Posts

ശ്വാസകോശത്തിൽ വെള്ളം, കോട്ടയത്ത് ജീവനൊടുക്കിയ യുവതിയുടേയും മക്കളുടെയും പോസ്റ്റുമോർട്ടം റിപ്പോർട്ട്
Kerala News

ശ്വാസകോശത്തിൽ വെള്ളം, കോട്ടയത്ത് ജീവനൊടുക്കിയ യുവതിയുടേയും മക്കളുടെയും പോസ്റ്റുമോർട്ടം റിപ്പോർട്ട്

April 16, 2025
30
Wild elephants | Bignewslive
Kerala News

ചരിഞ്ഞ ആനക്കുട്ടിയുടെ ജഡത്തിനരികെ നിന്ന് മാറാതെ അമ്മയാന; കൂട്ടിന് ആനക്കൂട്ടവും, ജഡം കാലുകൊണ്ട് തട്ടി തട്ടി കൊണ്ടുപോയത് ഒരു കിലോമീറ്ററോളം

January 16, 2023
7
train accident | Bignewslive
Kerala News

പയ്യോളിയിൽ തീവണ്ടി തട്ടി യുവതി മരിച്ചു; പരിക്കേറ്റ 3 വയസുകാരി മകൾ ആശുപത്രിയിൽ, നോവായി ഗായത്രി

December 9, 2022
41
train accident | Bignewslive
Kerala News

നീങ്ങി തുടങ്ങിയ വണ്ടിയിൽ നിന്നും കൈക്കുഞ്ഞുമായി ചാടിയിറങ്ങി; പ്ലാറ്റ്‌ഫോമിനും തീവണ്ടിക്കുമിടയിൽപ്പെട്ടു, യുവതിക്കും കുഞ്ഞിനും പുനർജന്മം

December 5, 2022
5
Elephant attack | Bignewslive
Kerala News

പാതിരാത്രിക്ക് തെങ്ങും തേങ്ങയും വീഴുന്നു, ചാടി എഴുന്നേറ്റു പുറത്തേക്ക്; അപ്രതീക്ഷിത അപകടത്തിന് പിന്നിൽ കാട്ടാനയുടെ പരാക്രമം! വീട്ടമ്മയും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

November 27, 2022
10
Mechanic | Bignewslive
Kerala News

ടൂറിസ്റ്റ് ബസിനടിയിൽ കുടുങ്ങി, അഗ്നിരക്ഷാ സേനയെ വിളിച്ചു ‘ബസിന്റെ അടിയിലാണ്,എന്നെ രക്ഷിക്കണം’; മനഃസാന്നിധ്യം കൈവിടാതെ സെയ്താലി വീണ്ടും ജീവിതത്തിലേയ്ക്ക്

November 23, 2022
457
Load More
Next Post
46,000 കോടി രൂപയുടെ കടം, സ്ഥാപനങ്ങള്‍ ഓരോന്നായി വിറ്റ് അനില്‍ അംബാനി, ഏറ്റവും ഒടുവില്‍ റിലയന്‍സ് കപ്പല്‍ നിര്‍മാണ ശാലയും വില്‍ക്കാനൊരുങ്ങുന്നു

46,000 കോടി രൂപയുടെ കടം, സ്ഥാപനങ്ങള്‍ ഓരോന്നായി വിറ്റ് അനില്‍ അംബാനി, ഏറ്റവും ഒടുവില്‍ റിലയന്‍സ് കപ്പല്‍ നിര്‍മാണ ശാലയും വില്‍ക്കാനൊരുങ്ങുന്നു

ഓസ്‌ട്രേലിയന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സെക്‌സ് റാക്കറ്റ് ‘പൊളിച്ച്’ പോലീസ്; റാക്കറ്റില്‍ 16 മാസം പ്രായമായ കുഞ്ഞ് ഉള്‍പ്പടെ 46ഓളം കുട്ടികള്‍!

ഓസ്‌ട്രേലിയന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സെക്‌സ് റാക്കറ്റ് 'പൊളിച്ച്' പോലീസ്; റാക്കറ്റില്‍ 16 മാസം പ്രായമായ കുഞ്ഞ് ഉള്‍പ്പടെ 46ഓളം കുട്ടികള്‍!

നഗ്നത കുറ്റമാണെങ്കില്‍ ചാരം പൂശി നടക്കുന്ന ഹിന്ദു നാഗ സന്യാസിമാര്‍ക്കെതിരെ ആദ്യം കേസെടുക്കണം, വസ്ത്രം ധരിക്കാതെ ബീച്ചിലൂടെ ഓടിയ മിലിന്ദ് സോമന് പിന്തുണയുമായി പൂജ ബേഡി, വിവാദം

നഗ്നത കുറ്റമാണെങ്കില്‍ ചാരം പൂശി നടക്കുന്ന ഹിന്ദു നാഗ സന്യാസിമാര്‍ക്കെതിരെ ആദ്യം കേസെടുക്കണം, വസ്ത്രം ധരിക്കാതെ ബീച്ചിലൂടെ ഓടിയ മിലിന്ദ് സോമന് പിന്തുണയുമായി പൂജ ബേഡി, വിവാദം

Discussion about this post

RECOMMENDED NEWS

തൊഴിലാളികളുമായി പോയ ലോറി കൊക്കയിലേക്ക് മറിഞ്ഞ് വൻ അപകടം, 21 പേർ മരിച്ചതായി സംശയം

തൊഴിലാളികളുമായി പോയ ലോറി കൊക്കയിലേക്ക് മറിഞ്ഞ് വൻ അപകടം, 21 പേർ മരിച്ചതായി സംശയം

17 hours ago
9
ശ്രീകൃഷ്ണന്റെ ജന്മസ്ഥലം കൈയ്യേറി, മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിന് ചേര്‍ന്നുള്ള ഷാഹി ഈദ് ഗാഹ് പൊളിച്ചുമാറ്റണം; ആവശ്യവുമായി ഹര്‍ജി

ശ്രീകൃഷ്ണന്റെ ജന്മസ്ഥലം കൈയ്യേറി, മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിന് ചേര്‍ന്നുള്ള ഷാഹി ഈദ് ഗാഹ് പൊളിച്ചുമാറ്റണം; ആവശ്യവുമായി ഹര്‍ജി

5 years ago
78
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു, മണിക്കൂറുകൾക്കുള്ളിൽ മരണത്തിന് കീഴടങ്ങി പിതാവും

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു, മണിക്കൂറുകൾക്കുള്ളിൽ മരണത്തിന് കീഴടങ്ങി പിതാവും

20 hours ago
6
തെളിവ് നശിപ്പിച്ചു,  ഗ്രീഷ്മയുടെ അമ്മാവന്‍ നിർമല്‍ കുമാറിന് മൂന്ന് വര്‍ഷം തടവ്

നടിയെ ആക്രമിച്ച കേസ്; ആറ് പ്രതികളുടെ ശിക്ഷാവിധി ഇന്ന്

1 hour ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version