BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, January 21, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഇനി തരിശല്ല, പൊന്നുവിളയും; വ്യാജ സന്യാസി സന്തോഷ് മാധവനില്‍ നിന്ന് സര്‍ക്കാര്‍ പിടിച്ചെടുത്ത പാടത്ത് നെല്‍കൃഷിക്ക് അനുമതി; 95 ഏക്കറില്‍ വിത്തിറക്കും

Soumya by Soumya
November 9, 2020
in Kerala News
0
ഇനി തരിശല്ല, പൊന്നുവിളയും; വ്യാജ സന്യാസി സന്തോഷ് മാധവനില്‍ നിന്ന് സര്‍ക്കാര്‍ പിടിച്ചെടുത്ത പാടത്ത് നെല്‍കൃഷിക്ക് അനുമതി; 95 ഏക്കറില്‍ വിത്തിറക്കും
89
VIEWS
Share on FacebookShare on Whatsapp

കൊച്ചി; വ്യാജസന്യാസി സന്തോഷ് മാധവനില്‍ നിന്ന് സര്‍ക്കാര്‍ പിടിച്ചെടുത്ത പാടത്ത് നെല്‍കൃഷിക്ക് അനുമതി ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി പുത്തന്‍വേലിക്കരയിലെ 95 ഏക്കറില്‍ വിത്തിറക്കും. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായാണ് കൃഷി ചെയ്യുന്നത്. ഇതുസംബന്ധിച്ച് കളക്ടര്‍ എസ് സുഹാസ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്ക് അനുമതി നല്‍കുകയായിരുന്നു.

READ ALSO

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്

January 20, 2026
2
കല്യാണ സത്കാരത്തിന് പായസം തയ്യാറാക്കുന്നതിനിടെ പാത്രത്തിൽ വീണു, 55കാരന് ദാരുണാന്ത്യം

കല്യാണ സത്കാരത്തിന് പായസം തയ്യാറാക്കുന്നതിനിടെ പാത്രത്തിൽ വീണു, 55കാരന് ദാരുണാന്ത്യം

January 20, 2026
2

വര്‍ഷങ്ങളായി തരിശായി കിടക്കുകയായിരുന്നു പാടശേഖരം. ഇവിടെയാണ് പൊന്നുവിളയിക്കാന്‍ ഒരുങ്ങുന്നത്. സന്തോഷ് മാധവനെതിരായ കേസ് നടക്കുന്നതിനിടെയാണ് സര്‍ക്കാര്‍ സ്ഥലം പിടിച്ചെടുത്തത്. ബംഗളൂരുവിലെ ബിഎം ജയശങ്കര്‍ ആദര്‍ശ് പ്രൈം പ്രൊജക്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലാണ് ഭൂമി. ഒരു കാലത്ത് പഞ്ചായത്തിന്റെ നെല്ലറയായിരുന്നു ഈ പാടശേഖരം.

ഇതില്‍ തരിശായിക്കിടക്കുന്ന സ്ഥലത്ത് കൃഷി ചെയ്യാന്‍ അനുവദിക്കണമെന്ന് പഞ്ചായത്തും പാടശേഖര സമിതികളും പലതവണ ആവശ്യപ്പെട്ടിരുന്നു. കൃഷിക്ക് അനുയോജ്യമാണെന്ന് തഹസില്‍ദാരും റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നെല്ലിറക്കാന്‍ അനുമതിയായത്. ഒരു വര്‍ഷത്തേക്കാണ് ഇപ്പോള്‍ അനുവാദം നല്‍കിയിരിക്കുന്നത്. മറ്റാവശ്യങ്ങള്‍ക്ക് ഈ ഭൂമി ഉപയോഗിക്കരുതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

Tags: GodMan Santhosh MadhavanLand Seizedpaddy cultivationpermission

Related Posts

ദരിദ്ര കുടുംബത്തിൽ നിന്നും ആൾദൈവമായി സമ്പന്നതയിലേക്ക്; നഗ്ന പൂജയുടെ പേരിൽ പെൺകുട്ടികൾക്ക് പീഡനം; ദൃശ്യങ്ങൾ സിഡിയിൽ; ജയിലിലും പൂജാരി വേഷവും വിഐപി ജീവിതവും
Kerala News

ദരിദ്ര കുടുംബത്തിൽ നിന്നും ആൾദൈവമായി സമ്പന്നതയിലേക്ക്; നഗ്ന പൂജയുടെ പേരിൽ പെൺകുട്ടികൾക്ക് പീഡനം; ദൃശ്യങ്ങൾ സിഡിയിൽ; ജയിലിലും പൂജാരി വേഷവും വിഐപി ജീവിതവും

March 6, 2024
152
വിവാദ സ്വയം പ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവൻ അന്തരിച്ചു
Kerala News

വിവാദ സ്വയം പ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവൻ അന്തരിച്ചു

March 6, 2024
709
ഭൂപരിഷ്‌ക്കരണ നിയമ ലംഘനം:   സന്തോഷ് മാധവന്റെ ഏഴ് എക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു
Kerala News

ഭൂപരിഷ്‌ക്കരണ നിയമ ലംഘനം: സന്തോഷ് മാധവന്റെ ഏഴ് എക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു

October 31, 2023
257
എറണാകുളം മുന്‍ ജില്ലാ കളക്ടര്‍ എംജി രാജമാണിക്യത്തിനെതിരെ വിജിലന്‍സ് അന്വേഷണം
Kerala News

എറണാകുളം മുന്‍ ജില്ലാ കളക്ടര്‍ എംജി രാജമാണിക്യത്തിനെതിരെ വിജിലന്‍സ് അന്വേഷണം

November 19, 2020
135
ദുബായിയിലെ അനധികൃത പണപ്പിരിവ്; മുന്നറിയിപ്പുമായി അധികൃതര്‍
Pravasi News

ദുബായിയിലെ അനധികൃത പണപ്പിരിവ്; മുന്നറിയിപ്പുമായി അധികൃതര്‍

February 8, 2019
86
ബിജെപിയെ വീണ്ടും വെട്ടിലാക്കി മമത ബാനര്‍ജി; അമിത് ഷായുടെ ഹെലികോപ്റ്റര്‍ മാള്‍ഡയില്‍ ഇറക്കാന്‍ അനുമതി നിഷേധിച്ചു
India

ബിജെപിയെ വീണ്ടും വെട്ടിലാക്കി മമത ബാനര്‍ജി; അമിത് ഷായുടെ ഹെലികോപ്റ്റര്‍ മാള്‍ഡയില്‍ ഇറക്കാന്‍ അനുമതി നിഷേധിച്ചു

January 21, 2019
283
Load More
Next Post
പെണ്ണായാല്‍ സ്വാദ് നോക്കാതെ, ഇഷ്ടമില്ലെങ്കിലും പറയാതെ ഭക്ഷണം കഴിക്കണമെന്ന് വിധുബാല, ഉപദേശം ഒത്തിരി ഇഷ്ടമായെന്ന് ആനി; രുചി അറിയാതെ ഭക്ഷണം കഴിക്കണമെന്നൊക്കെ ആരാണ് ഇന്നത്തെ കാലത്ത് പറയുക എന്ന് വിമര്‍ശിച്ച് കുറിപ്പ്, വൈറല്‍

ഭിന്നലിംഗക്കാരോട് മോശമായി പെരുമാറരുത്, പരാതികള്‍ പരിഹരിക്കുന്നതില്‍ വിമുഖതയോ വീഴ്ചയോ വരുത്തരുത്; ജില്ലാ പോലീസ് മേധാവികള്‍ക്ക് ഡിജിപിയുടെ നിര്‍ദേശം

ഭിന്നലിംഗക്കാരോട് മോശമായി പെരുമാറരുത്, പരാതികള്‍ പരിഹരിക്കുന്നതില്‍ വിമുഖതയോ വീഴ്ചയോ വരുത്തരുത്; ജില്ലാ പോലീസ് മേധാവികള്‍ക്ക് ഡിജിപിയുടെ നിര്‍ദേശം

വെൺമണലും നീലക്കടലും; മാലിദ്വീപിൽ ഹണിമൂൺ അടിച്ചുപൊളിച്ച് ആഘോഷിച്ച് കാജൾ അഗർവാൾ; വൈറലായി ചിത്രങ്ങൾ

വെൺമണലും നീലക്കടലും; മാലിദ്വീപിൽ ഹണിമൂൺ അടിച്ചുപൊളിച്ച് ആഘോഷിച്ച് കാജൾ അഗർവാൾ; വൈറലായി ചിത്രങ്ങൾ

Discussion about this post

RECOMMENDED NEWS

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

16 hours ago
10
വിദ്യാർത്ഥിയെ ആക്രമിച്ച മോഷ്ടാവിനെ കടിച്ച് വീഴ്ത്തി വളർത്തുനായ, സംഭവം ആലപ്പുഴയില്‍

വിദ്യാർത്ഥിയെ ആക്രമിച്ച മോഷ്ടാവിനെ കടിച്ച് വീഴ്ത്തി വളർത്തുനായ, സംഭവം ആലപ്പുഴയില്‍

14 hours ago
9
സ്വർണത്തിൽ തൊട്ടാൽ പൊള്ളും! ഇന്ന് പവന് എത്ര നൽകണം?

വീണ്ടും കൂടി സ്വര്‍ണവില; പവന് ഇന്ന് കൂടിയത് 1560

15 hours ago
8
കണ്ണൂരിൽ ക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടെ ആര്‍എസ്എസ് ഗണഗീതം, സ്റ്റേജിൽ കയറി പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ

കണ്ണൂരിൽ ക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടെ ആര്‍എസ്എസ് ഗണഗീതം, സ്റ്റേജിൽ കയറി പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ

13 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version