BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

20 രൂപയ്ക്ക് ഉച്ചയൂണ്; ജനകീയ ഹോട്ടലുകള്‍ വിജയകരമായി മുന്നോട്ട്, ദിനവും ലഭ്യമാക്കുന്നത് 60,000വരെ ഊണുകള്‍; നേട്ടം പങ്കിട്ട് മുഖ്യമന്ത്രി

Soumya by Soumya
October 29, 2020
in Kerala News
0
20 രൂപയ്ക്ക് ഉച്ചയൂണ്; ജനകീയ ഹോട്ടലുകള്‍ വിജയകരമായി മുന്നോട്ട്, ദിനവും ലഭ്യമാക്കുന്നത് 60,000വരെ ഊണുകള്‍; നേട്ടം പങ്കിട്ട് മുഖ്യമന്ത്രി
160
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം; കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച 20 രൂപയ്ക്ക് ഉച്ചയൂണ്‍ ലഭ്യമാക്കുന്ന ‘ജനകീയ ഹോട്ടലുകള്‍’ വിജയകരമായി മുന്നോട്ട് പോകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം സംസ്ഥാനത്തിന്റെ നേട്ടം പങ്കിട്ടത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ 749 ജനകീയ ഹോട്ടലുകള്‍ ( 629 ഗ്രാമതലം,120 നഗരതലം ) ഇതുവരെ രൂപീകരിക്കുവാന്‍ സാധിച്ചു. ഇതില്‍ 434 ഹോട്ടലുകള്‍ പുതുതായി രൂപീകരിച്ചതും, 315 ഹോട്ടലുകള്‍ നിലവില്‍ പ്രവര്‍ത്തിച്ചു വരുന്ന കുടുംബശ്രീ ഹോട്ടലുകള്‍ ജനകീയ ഹോട്ടലുകളായി മാറിയതുമാണെന്ന് അദ്ദേഹം കുറിക്കുന്നു.

ഓരോ ദിവസവും ശരാശരി 60,000 ഊണുകള്‍വരെ ജനകീയ ഹോട്ടലുകള്‍ വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ സാധിക്കുന്നുണ്ട്. ഈ പദ്ധതി വഴി 3278 കുടുംബശ്രീ അംഗങ്ങള്‍ക്ക് സ്ഥിരവരുമാനം ലഭ്യമാക്കുവാനും കുടുംബശ്രീക്ക് സാധിച്ചുവെന്നും മുഖ്യമന്ത്രി പറയുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, പൊതു വിതരണ വകുപ്പിന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി പ്രകാരം ജനകീയ ഹോട്ടലുകളില്‍ നിന്നും നല്‍കുന്ന ഓരോ ഊണിനും 10 രൂപ സബ്‌സിഡി കുടുംബശ്രീ മുഖാന്തരം നല്‍കുന്നു.

ഇത് കൂടാതെ ഹോട്ടലുകളുടെ നടത്തിപ്പിന് ആവശ്യമായ പാത്രങ്ങള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ വാങ്ങിക്കുന്നതിനായി പരമാവധി 40,000 രൂപ വരെ റീവോള്‍വിങ് ഫണ്ട് ആയും കുടുംബശ്രീ നല്‍കുന്നു. ജനകീയ ഹോട്ടല്‍ നടത്തിപ്പിനാവശ്യമായ സ്ഥലം / വാടക, വൈദ്യുതി, ജലം എന്നിവ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖാന്തരം സൗജന്യമായി ലഭിക്കുന്നു. നഗരസഭാതലത്തില്‍ രൂപീകരിക്കുന്ന ഹോട്ടലുകള്‍ക്ക് 30000 രൂപ നഗരസഭ മുഖാന്തരവും, ഗ്രാമ തലത്തില്‍ രൂപീകരിക്കുന്ന ഹോട്ടലുകള്‍ക്ക് 20,000 രൂപ ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും, കൂടാതെ 10,000 രൂപ ജില്ലാ പഞ്ചായത്തില്‍ നിന്നും വര്‍ക്കിംഗ് ഗ്രാന്റായി ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

കുറഞ്ഞ നിരക്കിൽ ഉച്ചയൂൺ നൽകുന്ന 1000 ഹോട്ടലുകൾ സ്ഥാപിക്കുന്ന ‘വിശപ്പ് രഹിത കേരളം’ പദ്ധതി കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനമായിരുന്നു. തുടർന്നത് കോവിഡ് പാക്കേജിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇതിൻ്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച 20 രൂപയ്ക്ക് ഉച്ചയൂൺ ലഭ്യമാക്കുന്ന ‘ജനകീയ ഹോട്ടലുകൾ’ വിജയകരമായി മുന്നോട്ടു പോവുകയാണ്. കുടുംബശ്രീയുടെ നേതൃത്വത്തിൽ 749 ജനകീയ ഹോട്ടലുകള്‍ ( 629 ഗ്രാമതലം,120 നഗരതലം ) ഇതുവരെ രൂപീകരിക്കുവാന്‍ സാധിച്ചു. ഇതിൽ 434 ഹോട്ടലുകള്‍ പുതുതായി രൂപീകരിച്ചതും, 315 ഹോട്ടലുകള്‍ നിലവിൽ പ്രവര്‍ത്തിച്ചു വരുന്ന കുടുംബശ്രീ ഹോട്ടലുകള്‍ ജനകീയ ഹോട്ടലുകളായി മാറിയതുമാണ്. ഓരോ ദിവസവും ശരാശരി 60,000 ഊണുകള്‍വരെ ജനകീയ ഹോട്ടലുകൾ വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ സാധിക്കുന്നുണ്ട്. ഈ പദ്ധതി വഴി 3278 കുടുംബശ്രീ അംഗങ്ങള്‍ക്ക് സ്ഥിരവരുമാനം ലഭ്യമാക്കുവാനും കുടുംബശ്രീക്ക് സാധിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, പൊതു വിതരണ വകുപ്പിന്‍റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി പ്രകാരം ജനകീയ ഹോട്ടലുകളിൽ നിന്നും നൽകുന്ന ഓരോ ഊണിനും 10 രൂപ സബ്സിഡി കുടുംബശ്രീ മുഖാന്തരം നൽകുന്നു. ഇത് കൂടാതെ ഹോട്ടലുകളുടെ നടത്തിപ്പിന് ആവശ്യമായ പാത്രങ്ങള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ വാങ്ങിക്കുന്നതിനായി പരമാവധി 40,000 രൂപ വരെ റീവോള്‍വിങ് ഫണ്ട് ആയും കുടുംബശ്രീ നൽകുന്നു. ജനകീയ ഹോട്ടൽ നടത്തിപ്പിനാവശ്യമായ സ്ഥലം / വാടക, വൈദ്യുതി, ജലം എന്നിവ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖാന്തരം സൗജന്യമായി ലഭിക്കുന്നു. നഗരസഭാതലത്തിൽ രൂപീകരിക്കുന്ന ഹോട്ടലുകള്‍ക്ക് 30000 രൂപ നഗരസഭ മുഖാന്തരവും, ഗ്രാമ തലത്തിൽ രൂപീകരിക്കുന്ന ഹോട്ടലുകള്‍ക്ക് 20,000 രൂപ ബ്ലോക്ക് പഞ്ചായത്തിൽ നിന്നും, കൂടാതെ 10,000 രൂപ ജില്ലാ പഞ്ചായത്തിൽ നിന്നും വര്‍ക്കിംഗ് ഗ്രാന്‍റായി ലഭിക്കും.

Tags: CM Fb postUchayoonuvishapp rahitha keralam
Previous Post

നടി മൃദുലയുടെ കഴുത്തില്‍ താലി ചാര്‍ത്തി നിതിന്‍, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലളിതമായ വിവാഹം;ചിത്രങ്ങള്‍

Next Post

സൗജന്യ ഇന്റര്‍നെറ്റ്: കെഫോണ്‍ പദ്ധതി ഡിസംബറിലെത്തും

Next Post
സൗജന്യ ഇന്റര്‍നെറ്റ്: കെഫോണ്‍ പദ്ധതി ഡിസംബറിലെത്തും

സൗജന്യ ഇന്റര്‍നെറ്റ്: കെഫോണ്‍ പദ്ധതി ഡിസംബറിലെത്തും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

മമതയുടേത് സഹതാപം പിടിച്ചു പറ്റി വോട്ട് തേടാനുള്ള നാടകം: പ്ലാസ്റ്ററിട്ട കാല്‍ ഇളക്കുന്ന വീഡിയോ പങ്കുവച്ച് ബിജെപി

മമതയുടേത് സഹതാപം പിടിച്ചു പറ്റി വോട്ട് തേടാനുള്ള നാടകം: പ്ലാസ്റ്ററിട്ട കാല്‍ ഇളക്കുന്ന വീഡിയോ പങ്കുവച്ച് ബിജെപി

April 4, 2021
പ്രധാനമന്ത്രി നല്ല നടന്‍! കാപട്യം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു; ശരണം വിളി ജനങ്ങളെ കബളിപ്പിക്കാന്‍: എകെ ആന്റണി

പ്രധാനമന്ത്രി നല്ല നടന്‍! കാപട്യം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു; ശരണം വിളി ജനങ്ങളെ കബളിപ്പിക്കാന്‍: എകെ ആന്റണി

April 4, 2021
dog_

മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ചയാളെ പിടികൂടിയത് വളർത്തുനായ; കാലിൽ കടിച്ച് പ്രതിയെ കുരുക്കി നായയും കൈകാര്യം ചെയ്ത് നാട്ടുകാരും

April 4, 2021
എട്ടില്‍ ആറിടത്തും എല്‍ഡിഎഫ്: ഇത്തവണ പുതുപ്പള്ളിയും മാറും; ജെയ്ക് സി തോമസ്

എട്ടില്‍ ആറിടത്തും എല്‍ഡിഎഫ്: ഇത്തവണ പുതുപ്പള്ളിയും മാറും; ജെയ്ക് സി തോമസ്

April 4, 2021
റോഡില്‍ റോസാപ്പൂവുമായി കാത്തു നിന്ന് പെണ്‍കുട്ടി; നിരാശയാക്കാതെ രാഹുല്‍ഗാന്ധി

റോഡില്‍ റോസാപ്പൂവുമായി കാത്തു നിന്ന് പെണ്‍കുട്ടി; നിരാശയാക്കാതെ രാഹുല്‍ഗാന്ധി

April 4, 2021
k surendran1

സർക്കാർ രൂപീകരണത്തിൽ കുറഞ്ഞതൊന്നും ചിന്തിക്കുന്നില്ല; പിണറായി വിജയൻ വിചാരിച്ചാലൊന്നും എൻഡിഎയുടെ വിജയം തടയാനാവില്ല: കെ സുരേന്ദ്രൻ

April 4, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.