BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, December 5, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച സിനിമ ജെല്ലിക്കെട്ട്, നടൻ നിവിൻ പോളി, നടി മഞ്ജു വാര്യർ; സംവിധായിക ഗീതു

Anitha by Anitha
October 20, 2020
in Entertainment, Kerala News, Movies
0
ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച സിനിമ ജെല്ലിക്കെട്ട്, നടൻ നിവിൻ പോളി, നടി മഞ്ജു വാര്യർ; സംവിധായിക ഗീതു
314
SHARES
235
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന് പിന്നാലെ 2019ലെ 44ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകളും പ്രഖ്യാപിച്ചു. ഒ തോമസ് പണിക്കർ നിർമ്മിച്ചു ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് ചിത്രമാണ് മികച്ച ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത്. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി ലിജോയ്ക്ക് (ജെല്ലിക്കെട്ട്) ലഭിക്കും. ഗീതു മോഹൻദാസ് ആണ് മികച്ച സംവിധായിക (മൂത്തോൻ). മൂത്തോനിലെ ഗംഭീര പ്രകടനത്തിന് നിവിൻ പോളി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. മഞ്ജുവാര്യരാണ് (പ്രതി പൂവൻകോഴി) മികച്ച നടി. സമഗ്ര സംഭാവനകളെ മാനിച്ച് ചലച്ചിത്ര രത്‌നം പുരസ്‌കാരം മുതിർന്ന സംവിധായകൻ ഹരിഹരന് നൽകും. മമ്മൂട്ടിക്ക് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാർഡ് സമ്മാനിക്കും.

READ ALSO

ആരോഗ്യനില മോശമായി , രാഹുൽ ഈശ്വറിന്റെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആരോഗ്യനില മോശമായി , രാഹുൽ ഈശ്വറിന്റെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

December 5, 2025
2
അതിജീവിതയെ പരസ്യമായി അപമാനിച്ച കേസ്, രാഹുല്‍ ഈശ്വറിന് ജാമ്യമില്ല

രണ്ട് കോടതികളിൽ ജാമ്യാപേക്ഷ നൽകി രാഹുൽ ഈശ്വർ, ഇന്നും പരിഗണിച്ചില്ല, വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ്

December 5, 2025
2

അപേക്ഷ സ്വീകരിച്ച് ചിത്രങ്ങൾ പരിഗണിച്ച് ജൂറി കണ്ട് അവാർഡ് നിർണയിക്കുന്ന രീതി പിന്തുടരുന്ന ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾക്ക് പ്രധാന്യമേറെയാണ്. നിഴലും വെളിച്ചവും കൊണ്ട് ഇന്ദ്രജാലം കാട്ടുന്ന ഛായാഗ്രാഹകൻ എസ. കുമാർ, സംവിധായകനും കലാസംവിധായകനുമായ നേമം പുഷ്പരാജ്, നടി സേതുലക്ഷ്മി, നാന ഫോട്ടോഗ്രാഫർ കൊല്ലം മോഹൻ എന്നിവർക്കു ചലച്ചിത്ര പ്രതിഭാ പുരസ്‌കാരം സമ്മാനിക്കും.

അസോസിയേഷൻ പ്രസിഡന്റും ജൂറി ചെയർമാനുമായ ഡോ. ജോർജ് ഓണക്കൂറാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. തേക്കിൻകാട് ജോസഫ്, ബാലൻ തിരുമല, ഡോ. അരവിന്ദൻ വല്ലച്ചിറ, പ്രഫ. ജോസഫ് മാത്യു പാലാ, എ ചന്ദ്രശേഖർ എന്നിവരായിരുന്നു ജൂറിയംഗങ്ങൾ. 40 ചിത്രങ്ങളാണ് ജൂറിയുടെ പരിഗണനയിലെത്തിയത്.

മറ്റ് അവാർഡുകൾ:

*മികച്ച രണ്ടാമത്തെ ചിത്രം: വാസന്തി (നിർമ്മാണം സിജു വിൽസൺ)
*മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകൻ: റഹ്മാൻ ബ്രദേഴ്‌സ് (വാസന്തി)
*മികച്ച സഹനടൻ : വിനീത് ശ്രീനിവാസൻ (തണ്ണീർമത്തൻ ദിനങ്ങൾ), ചെമ്പൻ വിനോദ് (ജെല്ലിക്കെട്ട്, പൊറിഞ്ചു മറിയം ജോസ്)
*മികച്ച സഹനടി : സ്വാസിക (വാസന്തി)
*മികച്ച ബാലതാരം : മാസ്റ്റർ വാസുദേവ് സജീഷ് (കള്ളനോട്ടം) ബേബി അനാമിയ ആർ.എസ് (സമയയാത്ര)
*മികച്ച തിരക്കഥാകൃത്ത് : സജിൻ ബാബു (ബിരിയാണി)
*മികച്ച ഗാനരചയിതാവ് : റഫീക്ക് അഹ്മ്മദ് (ശ്യാമരാഗം)
*മികച്ച സംഗീത സംവിധാനം : ഔസേപ്പച്ചൻ (എവിടെ?)
*മികച്ച പിന്നണി ഗായകൻ : വിജയ് യേശുദാസ് (ഗാനം: തൂമഞ്ഞു വീണ വഴിയേ, ചിത്രം: പതിനെട്ടാംപടി, ശ്യാമരാഗം)
*മികച്ച പിന്നണി ഗായിക : മഞ്ജരി (ഗാനം: രാരീരം, ചിത്രം: മാർച്ച് രണ്ടാം വ്യാഴം )
*മികച്ച ഛായാഗ്രാഹകൻ : ഗിരീഷ് ഗംഗാധരൻ (ജല്ലിക്കെട്ട്)
*മികച്ച ചിത്രസന്നിവേശകൻ : ഷമീർ മുഹമ്മദ് (ലൂസിഫർ)
*മികച്ച ശബ്ദലേഖകൻ : ആനന്ദ് ബാബു (തുരീയം, ഹുമാനിയ)
*മികച്ച കലാസംവിധായകൻ : ദിലീപ് നാഥ് (ഉയരെ)
*മികച്ച മേക്കപ്പ്മാൻ : സുബി ജോഹാൽ, രാജീവ് സുബ്ബ (ഉയരെ)
*മികച്ച വസ്ത്രാലങ്കാരം: മിഥുൻ മുരളി (ഹുമാനിയ)
*മികച്ച ജനപ്രിയചിത്രം: തണ്ണീർമത്തൻ ദിനങ്ങൾ (സംവിധാനം : എഡി ഗിരീഷ്)
പ്രത്യേക ജൂറി പരാമർശം: ഗോകുലം മൂവീസ് നിർമിച്ച പ്രതി പൂവൻകോഴി (നിർമ്മാണം: *ഗോകുലം ഗോപാലൻ)
*മികച്ച ജീവചരിത്ര സിനിമ : ഒരു നല്ല കോട്ടയംകാരൻ (സംവിധാനം: സൈമൺ കുരുവിള), കലാമണ്ഡലം ഹൈദരലി (സംവിധാനം: കിരൺ ജി നാഥ്)
*സംവിധായക മികവിനുള്ള പ്രത്യേകജൂറി പുരസ്‌കാരം: പൃഥ്വിരാജ് (ലൂസിഫർ)
ഛായാഗ്രഹണത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: അജയ് ഡേവിഡ് കാച്ചപ്പിള്ളി (പൊറിഞ്ചു മറിയം ജോസ്)
*ചലച്ചിത്ര സംബന്ധിയായ മികച്ച സിനിമക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം: പികെ റോസി (സംവിധാനം: ശശി നടുക്കാട്)
*അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം : 1. കെകെ സുധാകരൻ (തി.മി.രം), 2. റോഷൻ ആൻഡ്രൂസ് (പ്രതി പൂവൻകോഴി), 3. അനശ്വര രാജൻ (തണ്ണീർമത്തൻ ദിനങ്ങൾ)
*നവാഗത പ്രതിഭക്കുള്ള പ്രത്യേക ജൂറി സംവിധാനം റോയ് കാരയ്ക്കാട്ട് (കാറ്റിനരികെ), ധർമരാജ് മുതുവരം (സൈറയും ഞാനും), ജഹാംഗിർ ഉമ്മർ (മാർച്ച് രണ്ടാം വ്യാഴം) നടൻ: ചന്തുനാഥ് (പതിനെട്ടാംപടി)
-നടി: ശ്രീലക്ഷ്മി (ചങ്ങായി) കഥ, തിരക്കഥ: പിആർ അരുൺ (ഫൈനൽസ്) ഗാനരചന: റോബിൻ അമ്പാട്ട് (ഒരു നല്ല കോട്ടയംകാരൻ)

Tags: Entertainmentfilm critics awardKeralamalayalammalayalam film critics awardmovie

Related Posts

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു, മുരിങ്ങക്കായ കിലോയ്ക്ക് 250 രൂപ!
Kerala News

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു, മുരിങ്ങക്കായ കിലോയ്ക്ക് 250 രൂപ!

December 5, 2025
2
തദ്ദേശ തെരഞ്ഞെടുപ്പ്, സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി
Kerala News

തദ്ദേശ തെരഞ്ഞെടുപ്പ്, സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി

December 2, 2025
5
എസ്ഐആർ, തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്ത് നടപടികള്‍ നിർത്തിവെക്കണമെന്ന് കേരളത്തിൻ്റെ ഹർജി, സുപ്രീംകോടതി ഇന്ന് പരിഗണിക്കും
Kerala News

എസ്ഐആർ, തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്ത് നടപടികള്‍ നിർത്തിവെക്കണമെന്ന് കേരളത്തിൻ്റെ ഹർജി, സുപ്രീംകോടതി ഇന്ന് പരിഗണിക്കും

December 2, 2025
2
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്
Kerala News

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത, ജില്ലകളിലെല്ലാം തണുപ്പും തുടരും

November 30, 2025
3
കൊടുംചൂടില്‍ ആശ്വാസമായി മഴ മുന്നറിയിപ്പ്, വരും ദിവസങ്ങളില്‍ 3 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
Kerala News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

November 29, 2025
4
കൊടുംചൂടില്‍ ആശ്വാസമായി മഴ മുന്നറിയിപ്പ്, വരും ദിവസങ്ങളില്‍ 3 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
Kerala News

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത

November 27, 2025
4
Load More
Next Post
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് വൈകീട്ട് ആറിന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് വൈകീട്ട് ആറിന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും

പേടിഎം വഴി 3500 രൂപ അക്കൗണ്ടിൽ കയറിയെന്ന സന്ദേശം വന്നോ? ലിങ്കിൽ തൊട്ടാൽ പണം പോകുമെന്ന് പോലീസ് മുന്നറിയിപ്പ്

പേടിഎം വഴി 3500 രൂപ അക്കൗണ്ടിൽ കയറിയെന്ന സന്ദേശം വന്നോ? ലിങ്കിൽ തൊട്ടാൽ പണം പോകുമെന്ന് പോലീസ് മുന്നറിയിപ്പ്

‘രാജീവ് മേനോന്‍ തന്നെയാണ് പാഥേയത്തിലെ ചന്ദ്രദാസ്’; വിജയ് ശങ്കര്‍ ലോഹിതദാസ്

'രാജീവ് മേനോന്‍ തന്നെയാണ് പാഥേയത്തിലെ ചന്ദ്രദാസ്'; വിജയ് ശങ്കര്‍ ലോഹിതദാസ്

Discussion about this post

RECOMMENDED NEWS

സംസ്ഥാനത്ത് ഐടി മേഖലയിൽ പത്ത് ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുക ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയൻ

‘ രാഹുല്‍ പൊതുരംഗത്ത് നിന്ന് മാറ്റിനിര്‍ത്തപ്പെടേണ്ടയാള്‍’: എതിര്‍ത്താല്‍ വെട്ടുകിളിക്കൂട്ടം പോലെ സൈബര്‍ ആക്രമണം: മുഖ്യമന്ത്രി പിണറായി

9 hours ago
10
താമരശ്ശേരി ചുരത്തിൽ വാഹന ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരത്തിൽ വാഹന ഗതാഗത നിയന്ത്രണം

12 hours ago
6
ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

4 hours ago
6
‘ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണ് മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടത്’ ; രാഹുലിന് കുരുക്കായി യുവതിയുടെ നിർണായക മൊഴി

മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഹൈക്കോടതിയില്‍

8 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version