ഡ്രൈവര്‍ക്ക് കൊവിഡ്; ഉമ്മന്‍ചാണ്ടി കൊവിഡ് നിരീക്ഷണത്തില്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി കൊവിഡ് നിരീക്ഷണത്തില്‍. ഡ്രൈവര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉമ്മന്‍ ചാണ്ടിയെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്.

ക്വാറന്റൈനിലായതിനു പിന്നാലെ, ഉമ്മന്‍ ചാണ്ടിയുടെ വാര്‍ത്തസമ്മേളനം റദ്ദാക്കി. പകരം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കെസി ജോസഫ്, ജോസഫ് വാഴക്കന്‍, ജോഷി ഫിലിപ്പ് എന്നിവര്‍ ഡിസിസി ഓഫിസില്‍ വാര്‍ത്താ സമ്മേളനം നടത്തും.

Exit mobile version