BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 5, 2021
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ശ്രീനി ഫാംസ്! ആധുനിക ജൈവകൃഷി രീതികൾ നമ്മുടെ നാട്ടിലും; വിഷം കലരാത്ത ഭക്ഷണം പ്രോത്സാഹിപ്പിക്കാൻ ശ്രീനിവാസന്റെ സംരംഭം

Anitha by Anitha
October 13, 2020
in Kerala News
0
ശ്രീനി ഫാംസ്! ആധുനിക ജൈവകൃഷി രീതികൾ നമ്മുടെ നാട്ടിലും; വിഷം കലരാത്ത ഭക്ഷണം പ്രോത്സാഹിപ്പിക്കാൻ ശ്രീനിവാസന്റെ സംരംഭം
59
SHARES
48
VIEWS
Share on FacebookShare on Whatsapp

കൊച്ചി: സംസ്ഥാനത്ത് ആധുനിക രീതിയിൽ ജൈവകൃഷി ചെയ്യാനും കൃഷിയെ പ്രോത്സാഹിപ്പിക്കാനുമായി നടനും സംവിധായകനുമായ ശ്രീനിവാസന്റെ നേതൃത്വത്തിൽ പുതിയ സംരംഭം. ശ്രീനി ഫാംസ് എന്നാണ് കമ്പനിയുടെ പേര്. വിഷം കലരാത്ത ഭക്ഷണം ആവശ്യകാരിൽ എത്തിക്കുക, ജൈവകൃഷിരീതി പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ പിന്തുണ ശക്തമാക്കുക തുടങ്ങിയവയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യമെന്ന് ശ്രീനിവാസൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

READ ALSO

റിഹാന്നയും ഗ്രേറ്റയും പ്രതിഷേധിച്ചപ്പോള്‍ ഭാരതീയര്‍ക്ക് നഷ്ടപ്പെട്ടതെന്ത്: എന്നും കര്‍ഷകര്‍ക്കൊപ്പമെന്ന് സലിം കുമാര്‍

റിഹാന്നയും ഗ്രേറ്റയും പ്രതിഷേധിച്ചപ്പോള്‍ ഭാരതീയര്‍ക്ക് നഷ്ടപ്പെട്ടതെന്ത്: എന്നും കര്‍ഷകര്‍ക്കൊപ്പമെന്ന് സലിം കുമാര്‍

February 4, 2021
11
video makers | Bignewslive

അപകടം ട്രോള്‍ വീഡിയോ ചെയ്യാന്‍ മനഃപൂര്‍വ്വം ചെയ്തത്; മുങ്ങിയ യുവാക്കള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ ‘എട്ടിന്റെ പണി’, ലൈസന്‍സും ആര്‍സിയും സസ്‌പെന്റ് ചെയ്തു

February 4, 2021
17

വയനാട്ടിലും, ഇടുക്കിയിലും, തൃശൂരും, എറണാകുളത്തും നിലവിൽ നടക്കുന്ന കൃഷി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ഘട്ടംഘട്ടമായാണ് പ്രവർത്തനമെന്നും ശ്രീനിവാസൻ പറയുന്നു.

ശ്രീനിവാസന്റെ ഫേസ്ബുക്ക് കുറിപ്പ്:

ജൈവകൃഷി മേഖലയിൽ ഒരു ചുവുടുകൂടി വയ്ക്കുകയാണ്. വിഷം കലരാത്ത ഭക്ഷണം ആവശ്യകാരില്‍ എത്തിക്കുക,ജൈവകൃഷിരീതി പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ പിന്‍തുണണ ശക്തമാക്കുക എന്നതെല്ലാമാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം.ശ്രീനീഫാംസ് എന്നൊരു കമ്പനി ഇതിനായി സമാന ചിന്താഗതിക്കാരായ കൂട്ടാളികളുമായി ചേർന്ന് രൂപീകരിച്ചു കഴിഞ്ഞു.കൃഷിയില്‍ താല്‍പ്പര്യമുള്ളവരുടേയും കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടേയും കൃഷി ശാസ്ത്രജ്ഞരുടെയും ഒരു കൂട്ടായ്മയാണിതിനുപിന്നില്‍.ശ്രീനി ഫാംസിന്റെ ലോഗോ ഇതോടൊപ്പം അവതരിപ്പിക്കുന്നു.
ജൈവകൃഷി ശക്തമാക്കുകയും അത്യാധുനിക ജൈവകൃഷി രീതികൾ കർഷകർക്ക് പരിചയപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ കൂട്ടായ്മയിലൂടെ ഉദ്ദേശിക്കുന്നത്. വിദേശ രാജ്യങ്ങളിൽ പ്രചാരമുള്ള തികച്ചും ആധുനികമായ ജൈവകൃഷി രീതികൾ നമ്മുടെ നാട്ടിൽ നടപ്പിലാക്കാനാണ് ശ്രീനിഫാംസ് ലഷ്യമിടുന്നത്. രണ്ടു തലങ്ങളായിട്ടാണ് ശ്രീനീഫാംസ് ന്റെ പ്രവര്‍ത്തനം മുന്നോട്ടുപോകുക.
ജൈവ പച്ചക്കറികളുടെയും നെല്ലിന്റെയും ഉത്പാദനമാണ് അതില്‍ ആദ്യഘട്ടം. വയനാട്ടിലും, ഇടുക്കിയിലും, തൃശൂരും, എറണാകുളത്തും നിലവില്‍ നടക്കുന്ന കൃഷി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും.
അതിനായി ഓർഗാനിക് സർട്ടിഫിക്കറ്റ് ഉള്ള കർഷകർ,അല്ലെങ്കിൽ ജൈവ രീതിയിൽ കൃഷി ചെയ്യാൻ താല്പര്യമുള്ള കർഷകർ എന്നിവരുടെ ഒരു കൂട്ടായ്മ രൂപീകരിക്കാൻ ഉള്ള ശ്രമങ്ങൾ പുരോഗതിയിലാണ്.
മെച്ചപ്പെട്ട വിലയിൽ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള ശൃംഖലയും കൂടാതെ പച്ചക്കറികളുടെയും, പഴങ്ങളുടെയും, ധാന്യങ്ങളുടെയും കയറ്റുമതിക്കുമുള്ള സംവിധാനങ്ങൾ ഇതിന്റെ ഭാഗമായി കമ്പനി ഒരുക്കിയിട്ടുണ്ട്.
ഇപ്പോൾ എറണാകുളത്തു കണ്ടനാട് നിലവിലുള്ള സ്വന്തം വിപണന കേന്ദ്രത്തോടൊപ്പം, ജൈവ ഉൽപ്പന്നങ്ങൾ മതിയായി ലഭ്യമാകുന്ന മുറയ്ക്ക് ജില്ലകൾ തോറും വിപണകേന്ദ്രം തുടങ്ങാൻ പദ്ധതിയുണ്ട്.
2021 ജനുവരിയോടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ ഉത്പന്നങ്ങള്‍ ആവശ്യക്കാര്‍ക്ക് എത്തിക്കാനുള്ള മൊബൈൽ ആപ്പ് നിലവിൽ കൊച്ചിയിൽ പരീക്ഷണ ഘട്ടത്തിലാണ്.ഇതിലൂടെ പച്ചക്കറികൾ ,പഴങ്ങൾ,ധാന്യങ്ങൾ,വിത്തുകൾ,വളങ്ങൾ ,ഓർഗാനിക് കീടനാശിനികൾ എന്നിവയെല്ലാം ഒരു ക്ലിക്കിൽ വീട്ടിലെത്തും.
രണ്ടാമതായി കമ്പനി ഫോക്കസ് ചെയ്യുന്നത് അത്യാധുനിക ഓർഗാനിക് കൃഷിക്ക് തുണയേകുന്ന ഗവേഷണത്തിന് ബയോ ടെക്കനോളജി വിഭാഗമാണ്.
ബയോഫെർട്ടിലൈസർസും ബയോ കൺട്രോൾ ഏജന്റസും വികസിപ്പിച്ചെടുക്കുന്നതിന് ലാബ് സംവിധാനം പ്രോജക്റ്റിന്റെ ഭാഗമായി എറണാകുളത്തെ കളമശ്ശേരി ബയോ ടെക്കനോളജി പാർക്കിലായി(BioNest) ഒരുക്കിയിട്ടുണ്ട്.രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളോജിയും,കേരള അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിയും ഈ പ്രോജെക്ടിൽ സാങ്കേതിക സഹായികളായി കൂടെയുണ്ട്.
ഈ ശ്രമത്തിൽ ഞങ്ങളോട് സഹകരിക്കാൻ താല്പര്യമുള്ള ജൈവകർഷകർ ,ജൈവകർഷക കൂട്ടായ്മകൾ ,ജൈവകൃഷിയിൽ പ്രാഗൽഭ്യമുള്ളവർ ദയവായി പേര്,ജില്ല ,പഞ്ചായത്ത്,സ്ഥലത്തിന്റെ വിസ്തൃതി,ഇപ്പോളുള്ള കൃഷിയുടെ ഡീറ്റെയിൽസ്,പ്രാഗൽഭ്യം, മൊബൈൽ നമ്പർ എന്നിവ വ്യക്തമാക്കി WhatsApp അയക്കുക.WhatsApp number 9020600300 .

Tags: farmingKeralaorganic farmingsreeni farmsSreenivasan

Related Posts

irin-lisjohn
Kerala News

വെർച്വലായി സൗന്ദര്യമത്സരം; മിസ് കേരള പട്ടം ചൂടി മെഡിക്കൽ വിദ്യാർത്ഥിനി എറിൻ ലിസ്‌ജോൺ

February 4, 2021
43
pinarayi and sudhakaran
Kerala News

‘ചെത്തുകാരന്റെ കുടുംബത്തിൽ നിന്ന് വന്ന ഒരാൾക്ക് സഞ്ചരിക്കാൻ ഹെലികോപ്ടർ’; മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച് കെ സുധാകരൻ

February 3, 2021
473
jesna maria
Kerala News

ജഡ്ജിയുടെ കാറിൽ കരി ഓയിലൊഴിച്ച രഘുനാഥൻ നായർ ബന്ധുവല്ല; ലവ് ജിഹാദ് ആരോപണങ്ങൾ അറിയില്ല; കേസിലെ വഴിത്തിരിവ് വ്യക്തമായില്ലെന്നും ജസ്‌നയുടെ പിതാവ്

February 3, 2021
71
jenish-kumar-1
Kerala News

യൂണിറ്റ് തലത്തിൽ നിന്നും പടിപടിയായി ഉയർന്ന് മികച്ച പ്രവർത്തനത്തിലൂടെ മുന്നോട്ട്; കെയു ജനീഷ് കുമാർ എംഎൽഎ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയിലേക്ക്

February 3, 2021
87
chennithala
Kerala News

ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ പങ്കെടുത്തവർക്ക് എതിരെ കൂട്ടക്കേസ്; യുഡിഎഫ് നേതാക്കൾക്കും 400ഓളം പ്രവർത്തകർക്കും എതിരെ കേസ്

February 3, 2021
32
kt-jaleel
Kerala News

സുനാമിയും ഗുജറാത്തും കത്വവയും എല്ലാം ലീഗിലെ ചില പിഴിയന്മാർക്ക് പണപ്പിരിവിനുള്ള വെറും ഉത്സവങ്ങൾ മാത്രം; മണിമാളികയും വിലപിടിച്ച കാറുമൊക്കെ അദ്ധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാവണം; ലീഗുകാരോട് കെടി ജലീൽ

February 3, 2021
58
Load More
Next Post
ലീഗിന് മലപ്പുറം സുരക്ഷിതമോ? ഒരു പഠനം

ലീഗിന് മലപ്പുറം സുരക്ഷിതമോ? ഒരു പഠനം

50ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം;  മികച്ച നടന്‍ സുരാജ് വെഞ്ഞാറമ്മൂട്, നടി കനി കുസൃതി, സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി

50ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം; മികച്ച നടന്‍ സുരാജ് വെഞ്ഞാറമ്മൂട്, നടി കനി കുസൃതി, സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി

മഹാമാരി കാലത്ത് പ്രസവകാല അവധി പോലും വേണ്ടെന്ന് വെച്ച് ഈ ഐഎഎസ് ഉദ്യോഗസ്ഥ; പതിനാല് ദിവസത്തെ വിശ്രമത്തിന് ശേഷം കൈക്കുഞ്ഞുമായി കൊവിഡ് നോഡൽ ഓഫീസർ ജോലിക്കെത്തി!

മഹാമാരി കാലത്ത് പ്രസവകാല അവധി പോലും വേണ്ടെന്ന് വെച്ച് ഈ ഐഎഎസ് ഉദ്യോഗസ്ഥ; പതിനാല് ദിവസത്തെ വിശ്രമത്തിന് ശേഷം കൈക്കുഞ്ഞുമായി കൊവിഡ് നോഡൽ ഓഫീസർ ജോലിക്കെത്തി!

Discussion about this post

RECOMMENDED NEWS

Anandavally | Bignewslive

‘മാടമ്പിത്തരം കൈയ്യില്‍ വെച്ചാല്‍ മതി’ തൂപ്പുകാരിയില്‍ നിന്ന് പഞ്ചായത്ത് പ്രസിഡന്റിലേയ്ക്ക് എത്തിയ ആനന്ദവല്ലിക്ക് നേരെയുള്ള ജാതിയധിക്ഷേപത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഗണേഷ് കുമാര്‍എംഎല്‍എ

1 day ago
31.6k
പത്മശ്രീ പുരസ്‌കാരപ്പട്ടികയില്‍ പേരു വന്നു, പക്ഷേ ആവശ്യപ്പെട്ടത് 50 ലക്ഷം രൂപ, തരില്ലെന്ന് പറഞ്ഞു, ഒടുവില്‍ രണ്ട് കോടിക്ക് ആ മലയാളി കൊണ്ടുപോയി; കൈവിട്ട പുരസ്‌കാരത്തെക്കുറിച്ച് ബോബി ചെമ്മണ്ണൂരിന്റെ വെളിപ്പെടുത്തല്‍

പത്മശ്രീ പുരസ്‌കാരപ്പട്ടികയില്‍ പേരു വന്നു, പക്ഷേ ആവശ്യപ്പെട്ടത് 50 ലക്ഷം രൂപ, തരില്ലെന്ന് പറഞ്ഞു, ഒടുവില്‍ രണ്ട് കോടിക്ക് ആ മലയാളി കൊണ്ടുപോയി; കൈവിട്ട പുരസ്‌കാരത്തെക്കുറിച്ച് ബോബി ചെമ്മണ്ണൂരിന്റെ വെളിപ്പെടുത്തല്‍

2 days ago
28.2k
പുനര്‍ജനിക്കുമെന്ന് വിശ്വസിച്ച് മാതാപിതാക്കള്‍ മക്കളെ കൊലപ്പെടുത്തിയ സംഭവം; മൂത്തമകള്‍ ആലേഖ്യയെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍, വെളിപ്പെടുത്തലുമായി സുഹൃത്ത്

പുനര്‍ജനിക്കുമെന്ന് വിശ്വസിച്ച് മാതാപിതാക്കള്‍ മക്കളെ കൊലപ്പെടുത്തിയ സംഭവം; മൂത്തമകള്‍ ആലേഖ്യയെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍, വെളിപ്പെടുത്തലുമായി സുഹൃത്ത്

2 days ago
9.3k
Balachandra Menon | Bignewslive

നമ്മള്‍ പുരോഗമിക്കുന്നില്ലെന്ന് ആര് പറഞ്ഞു..? 1963ലെയും 2021ലെയും ഇന്ധന ബില്ലുകള്‍ പങ്കുവെച്ച് ബാലചന്ദ്രമേനോന്റെ കുറിപ്പ്

2 days ago
8.1k

BROWSE BY TOPICS

accident big news malayalam bjp caa congress corona corona virus covid covid-19 cricket Crime death delhi election Entertainment facebook post India Karnataka Kerala lock down Maharashtra malayalam malayalam latest news malayalam live news malayalam movie malayalam news malayalam news today modi movie murder news malayalam online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi sabarimala social media sports tamil movie UAE world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms below to register

*By registering into our website, you agree to the Terms & Conditions and Privacy Policy.
All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.