BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

കൊച്ചിയില്‍ മറ്റൊരു വ്യവസായ നഗരം വരും, തൊഴിലവസരങ്ങള്‍ വര്‍ധിക്കും, ദേശീയ വ്യവസായ ഇടനാഴി കൊച്ചി വരെ നീട്ടുമെന്ന് മുഖ്യമന്ത്രി

Akshaya by Akshaya
September 22, 2020
in Kerala News
0
കൊച്ചിയില്‍ മറ്റൊരു വ്യവസായ നഗരം വരും, തൊഴിലവസരങ്ങള്‍ വര്‍ധിക്കും, ദേശീയ വ്യവസായ ഇടനാഴി കൊച്ചി വരെ നീട്ടുമെന്ന് മുഖ്യമന്ത്രി
31
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ദേശീയ വ്യവസായ ഇടനാഴിയുടെ ഒരുഭാഗം കൊച്ചിവരെ നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍ച്ചയായ ശ്രമഫലമായാണ് തീരുമാനം. കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

കൊച്ചി – സേലം ദേശീയപാതയുടെ ഇരുവശത്തും കേരളത്തിന്റെ സംയോജിത ക്ലസ്റ്റര്‍ യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തില്‍ 10,000 പേര്‍ക്ക് നേരിട്ട് ജോലി ലഭിക്കും. പദ്ധതിക്കുവേണ്ടി 1872 ഏക്കര്‍ പാലക്കാട്ടും 500 ഏക്കര്‍ എറണാകുളത്തും ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

10,000 കോടിയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. കിന്‍ഫ്രയ്ക്കാവും പദ്ധതിയുടെ ചുമതല. പണം കിഫ്ബി വഴി ലഭ്യമാക്കും. 160 കിലോമീറ്ററായിരിക്കും വ്യവസായ ഇടനാഴിയുടെ നീളം. പദ്ധതിയുടെ ഭാഗമായി സംരംഭങ്ങള്‍ തുടങ്ങാനുള്ള നടപടികള്‍ തുടരുകയാണ്.

ഏകജാലക സംവിധാനം വഴിയാവും അനുമതികള്‍ നല്‍കുക. വ്യവസായ ഇടനാഴിയിലെ ആദ്യ വ്യവസായ നഗരമായ ഗിഫ്റ്റ് (കൊച്ചി ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ആന്‍ഡ് ട്രേഡ്) യാഥാര്‍ഥ്യമാക്കുന്നതിനായി 220 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കും.

അടുത്ത ഫെബ്രുവരിയില്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകും. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ വാണിജ്യ – വ്യവസായ സംരംഭങ്ങള്‍ക്ക് ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കുന്ന കേന്ദ്രമായി കൊച്ചി മാറും. 1.20 ലക്ഷം പേര്‍ക്ക് നേരിട്ടും 3.60 ലക്ഷം പേര്‍ക്ക് പരോക്ഷമായും ഗിഫ്റ്റിലൂടെ തൊഴില്‍ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags: CM Pinarayi Vijayankochi
Previous Post

ഐപിഎല്ലിനെ ആരാധകർ ആവേശത്തോടെ വരവേറ്റു; ഉദ്ഘാടന മത്സരം കണ്ടത് 20 കോടിയാളുകൾ: ജയ് ഷാ

Next Post

കൊവിഡ് പ്രതിരോധിക്കുന്ന പോലീസിന് കൊവിഡ് പരത്തരുത്; മനുഷ്യജീവനേക്കാൾ വിലപ്പെട്ടതായി മറ്റൊന്നുമില്ലെന്ന് സമരക്കാർ ചിന്തിക്കണം: മുഖ്യമന്ത്രി

Next Post
കൊവിഡ് പ്രതിരോധിക്കുന്ന പോലീസിന് കൊവിഡ് പരത്തരുത്; മനുഷ്യജീവനേക്കാൾ വിലപ്പെട്ടതായി മറ്റൊന്നുമില്ലെന്ന് സമരക്കാർ ചിന്തിക്കണം: മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധിക്കുന്ന പോലീസിന് കൊവിഡ് പരത്തരുത്; മനുഷ്യജീവനേക്കാൾ വിലപ്പെട്ടതായി മറ്റൊന്നുമില്ലെന്ന് സമരക്കാർ ചിന്തിക്കണം: മുഖ്യമന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

pinarayi_1

എൽഡിഎഫ് തന്നെ വാഴും; കേരളത്തിൽ തുടർഭരണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് -സീഫോർ പ്രീ പോൾ സർവേ; എൽഡിഎഫ്: 82-91, യുഡിഎഫ്: 46-54

March 30, 2021
'She's Free' | Bignewslive

‘അവള്‍ സ്വതന്ത്രയായി’ സൂയസ് കനാലില്‍ കുടുങ്ങിയ ഭീമന്‍ ചരക്കുക്കപ്പലിനെ രക്ഷപ്പെടുത്തി, ഒരാഴ്ച നീണ്ട ജലഗതാഗത പ്രതിസന്ധിക്ക് ഒടുവില്‍ അവസാനം

March 30, 2021
Antony John | Bignewslive

പൊതുപര്യടനത്തിനിടെ കോതമംഗലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണിനെതിരെ യുഡിഎഫ് പ്രവര്‍ത്തകരുടെ ആക്രമണം; ഷര്‍ട്ട് വലിച്ചുകീറിയും കൈയ്യേറ്റം ചെയ്തും അഴിഞ്ഞാട്ടം

March 30, 2021
KB Ganesh Kumar | Bignewslive

‘നിങ്ങള്‍ ഇന്ന് കാണുന്ന പത്തനാപുരത്തെ, പത്തനാപുരം ആക്കിയതില്‍ ഗണേഷ് കുമാറിന്റെ സംഭാവന ചെറുതല്ല’ പിന്തുണയുമായി മോഹന്‍ലാല്‍

March 30, 2021
rahul and joyce

വിവാഹം കഴിക്കാത്ത രാഹുൽ ഗാന്ധി കുഴപ്പക്കാരൻ; പെൺകുട്ടികൾ പഠിക്കുന്ന കോളേജിൽ മാത്രമേ പോകൂ; വിവാദപരാമർശവുമായി ജോയ്‌സ് ജോർജ്; മ്ലേച്ഛനാണ് ജോയ്‌സെന്ന് ഡീൻ

March 30, 2021
covid19_

വാക്‌സിൻ വിതരണത്തിനിടെ രാജ്യത്ത് രണ്ടാം കോവിഡ് തരംഗം; രോഗവ്യാപനം രൂക്ഷം; കടുത്ത ജാഗ്രത നിർദേശം

March 30, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.