BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനായി വയോജന പാര്‍ക്ക് വരുന്നു;ഭരണാനുമതി

Abin by Abin
September 14, 2020
in Kerala News
0
വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനായി വയോജന പാര്‍ക്ക് വരുന്നു;ഭരണാനുമതി
43
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: വയോജനങ്ങളുടെ മാനസികോല്ലാസത്തിനായി അവര്‍ക്കായി മാത്രമുള്ള പ്രത്യേക ഇടങ്ങള്‍ നിര്‍മ്മിക്കുന്നതിനായി 50 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വയോജനങ്ങള്‍ക്ക് സ്വസ്ഥ ജീവിതം പ്രദാനം ചെയ്യുന്നതിനും അവര്‍ക്ക് ആശ്വാസമാകുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനും വേണ്ടിയാവിഷ്‌ക്കരിച്ച വയോജന നയം അനുസരിച്ച് നിരവധി ക്ഷേമ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. സംസ്ഥാന വയോജന ക്ഷേമ പദ്ധതിയായ സായംപ്രഭയുടെ ഭാഗമായാണ് വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനായി അവര്‍ക്ക് മാത്രമുള്ള പ്രത്യേക ഇടങ്ങള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

മൂവാറ്റുപുഴ മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ വാഴക്കുളം എന്ന സ്ഥലത്താണ് ആദ്യ ഘട്ടത്തില്‍ പാര്‍ക്കൊരുക്കുന്നത്. വയോജന പാര്‍ക്കിന് വേണ്ടി സ്ഥലമൊരുക്കല്‍, ചുറ്റുമതില്‍ നിര്‍മ്മാണം, ഗേറ്റ്, തുറന്ന വിശ്രമ കേന്ദ്രം, പാര്‍ക്കിന്റെ സൗന്ദര്യവത്ക്കരണം, ടോയിലറ്റ് ബ്ലോക്ക്, ഓപ്പണ്‍ ഫൗണ്ടന്‍, പൂന്തോട്ട നിര്‍മ്മാണം, സിമന്റ് ബഞ്ചുകളുടെ നിര്‍മ്മാണം എന്നിവയ്ക്കായാണ് തുകയനുവദിച്ചത്. മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്. ഭാവിയില്‍ വയോജന പാര്‍ക്കുകള്‍ വ്യാപിപ്പിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

വയോജനങ്ങളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. സംസ്ഥാന സാമൂഹിക നീതി വകുപ്പ് നടപ്പാക്കിയ വയോമിത്രം പരിപാടികള്‍ക്ക് ദേശീയ വയോശ്രേഷ്ഠ സമ്മാന്‍ പുരസ്‌കാരം ലഭിച്ചിരുന്നു. സായംപ്രഭ, വയോമിത്രം തുടങ്ങിയ പദ്ധതികള്‍ വയോജനങ്ങള്‍ക്ക് വളരെയധികം പ്രയോജനമാണ് ലഭിക്കുന്നത്. ഈ കൊവിഡ് കാലത്തും വയോജന ക്ഷേമം മുന്‍നിര്‍ത്തി ആരോഗ്യ, സാമൂഹ്യനീതി, വനിത ശിശുവികസന വകുപ്പുകള്‍ ചേര്‍ന്ന് നിരവധി പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. 47 ലക്ഷം വയോജനങ്ങളുമായി അങ്കണവാടി പ്രവര്‍ത്തകര്‍ ബന്ധപ്പെടുകയും അവരുടെ ക്ഷേമത്തിനായി തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. വയോജനങ്ങളുടെ സമഗ്ര പരിരക്ഷയ്ക്കായി ഗ്രാന്റ്കെയര്‍ പദ്ധതിയും ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Tags: KK Shylajaold age park
Previous Post

പ്രശാന്ത് ഭൂഷണ്‍ ഒരു രൂപ പിഴ അടച്ചു; വിധി അംഗീകരിക്കുന്നുവെന്ന് അര്‍ത്ഥമില്ലെന്നും ഭൂഷണ്‍

Next Post

വിവാദ പരാമര്‍ശം ഐഎംഎ പിന്‍വലിക്കണമെന്ന് ആയുഷ് സ്റ്റുഡന്റസ് യുണൈറ്റഡ് മൂവേമെന്റ്

Next Post
വിവാദ പരാമര്‍ശം ഐഎംഎ പിന്‍വലിക്കണമെന്ന് ആയുഷ് സ്റ്റുഡന്റസ് യുണൈറ്റഡ് മൂവേമെന്റ്

വിവാദ പരാമര്‍ശം ഐഎംഎ പിന്‍വലിക്കണമെന്ന് ആയുഷ് സ്റ്റുഡന്റസ് യുണൈറ്റഡ് മൂവേമെന്റ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

arrest | bignewslive

സഹോദരി ഭര്‍ത്താവുമായി പ്രണയം, ഒടുവില്‍ കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഒളിച്ചോട്ടം, യുവതിയും കാമുകനും പിടിയില്‍

June 26, 2021
lockdown

സ്വകാര്യബസുകള്‍ ഉണ്ടാകില്ല, ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രം; സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗണ്‍

June 26, 2021
us-police

അധികാര ദുരുപയോഗം; അമേരിക്കയില്‍ ആഫ്രിക്കന്‍ വംശജനെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി കൊലപ്പെടുത്തിയ കേസ്; പോലീസുകാരന് 22.5 വര്‍ഷം തടവുശിക്ഷ

June 26, 2021
‘സിസേറിയന്‍’ കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധവ്; ആശങ്ക

കോവിഡ് വാക്‌സിൻ ഗർഭിണികൾക്കും നൽകാം; നിർദേശം അംഗീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

June 25, 2021
പിഞ്ചു കുഞ്ഞിനെ കൊന്ന കേസിൽ പോലീസ് പിടിയിലാകുന്നത് സഹിക്കാൻ കഴിയില്ല; രേഷ്മ വഞ്ചകിയെന്ന് ആര്യയുടെ ആത്മഹത്യ കുറിപ്പ്; ഗ്രീഷ്മയെ മരണത്തിൽ ഒപ്പം കൂട്ടിയതിൽ ദുരൂഹത

പിഞ്ചു കുഞ്ഞിനെ കൊന്ന കേസിൽ പോലീസ് പിടിയിലാകുന്നത് സഹിക്കാൻ കഴിയില്ല; രേഷ്മ വഞ്ചകിയെന്ന് ആര്യയുടെ ആത്മഹത്യ കുറിപ്പ്; ഗ്രീഷ്മയെ മരണത്തിൽ ഒപ്പം കൂട്ടിയതിൽ ദുരൂഹത

June 25, 2021
കോവിഡ് ഡെൽറ്റ പ്ലസ് 11 സംസ്ഥാനങ്ങളിൽ; കേരളത്തിലും സാന്നിധ്യം കൂടുതൽ

കോവിഡ് ഡെൽറ്റ പ്ലസ് 11 സംസ്ഥാനങ്ങളിൽ; കേരളത്തിലും സാന്നിധ്യം കൂടുതൽ

June 25, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.