തിരുവനന്തപുരം: സ്വര്‍ണ മോഷണ കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. അരുവിക്കര മണ്ഡലം ദളിത് കോണ്‍ഗ്രസ് ഭാരവാഹിയായ രഘുവിനെയാണ് അറസ്റ്റ് ചെയ്തത്. മാംഗ്ലൂര്‍ സൂരത്ത്ക്കല്‍ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രിയിലായിരുന്നു അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം നടന്ന സ്വര്‍ണ മോഷണത്തിലാണ് അറസ്റ്റെന്ന് അരുവിക്കര പോലീസ് അറിയിച്ചു.
Discussion about this post