BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 5, 2021
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ജാതിയും മതവും നിറവും നോക്കാതെ അപകടസ്ഥലത്ത് ഓടിയെത്തിയ കൊണ്ടോട്ടിക്കാര്‍ മാസ്സാണ്; ക്വാറന്റീനില്‍ പോകുന്ന രക്ഷാപ്രവര്‍ത്തകര്‍ക്ക് ഭക്ഷ്യകിറ്റ് അടക്കമുള്ള സഹായങ്ങളുമായി എംഎല്‍എ

Akshaya by Akshaya
August 9, 2020
in Kerala News
0
ജാതിയും മതവും നിറവും നോക്കാതെ അപകടസ്ഥലത്ത് ഓടിയെത്തിയ കൊണ്ടോട്ടിക്കാര്‍ മാസ്സാണ്; ക്വാറന്റീനില്‍ പോകുന്ന രക്ഷാപ്രവര്‍ത്തകര്‍ക്ക് ഭക്ഷ്യകിറ്റ് അടക്കമുള്ള സഹായങ്ങളുമായി എംഎല്‍എ
30
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്; കോവിഡ് മഹാമാരിയേയും കനത്ത മഴയെയും മറന്ന് വിമാനപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തിയവരാണ് കൊണ്ടോട്ടിയിലെ നാട്ടുകാര്‍. ആ സമയത്ത് കോവിഡ് വരുമെന്നോ, ക്വാറന്‌റീനില്‍ പോകേണ്ടി വരുമെന്നോ ഒന്നും അവര്‍ ഓര്‍ത്തില്ല. പകരം ജീവനുകളും കൈയ്യില്‍ പിടിച്ച് കിട്ടിയ വാഹനത്തില്‍ ആശുപത്രിയിലേക്ക് ഓടുകയായിരുന്നു.

READ ALSO

മോഡിയുടെ 15 ലക്ഷം കിട്ടിയിട്ട് വേണം ഭാര്യയ്ക്ക് സ്വര്‍ണം വാങ്ങാന്‍; പ്രധാനമന്ത്രിയെ ട്രോളി എംപി പിവി അബ്ദുല്‍ വഹാബ്

മോഡിയുടെ 15 ലക്ഷം കിട്ടിയിട്ട് വേണം ഭാര്യയ്ക്ക് സ്വര്‍ണം വാങ്ങാന്‍; പ്രധാനമന്ത്രിയെ ട്രോളി എംപി പിവി അബ്ദുല്‍ വഹാബ്

February 5, 2021
5
Save The Date | Bignewslive

ചെണ്ടമേളം, വടംവലി; ആവേശം പകര്‍ന്ന് ഷൈജു ദാമോദരന്റ കമന്ററിയും, വ്യത്യസ്തം ഈ സേവ് ദ ഡേറ്റ് വീഡിയോ

February 5, 2021
8

കൊണ്ടോട്ടിയിലെ നല്ലവരായ നാട്ടുകാരെ ഇന്ന് കേരളക്കര ഒന്നടങ്കം വാനോളം പുകഴ്ത്തുകയാണ്. രക്ഷാപ്രവര്‍ത്തനം നടത്തി പതിനാല് ദിവസത്തെ ക്വാറന്റീനില്‍ കഴിയാന്‍ നിര്‍ദേശിക്കപ്പെട്ട നാട്ടുകാര്‍ക്ക് സാഹായവുമായി എത്തിയിരിക്കുകയാണ് ടി.വി ഇബ്രാഹീം എം.എല്‍.എ.

എല്ലാവര്‍ക്കും ഭക്ഷ്യകിറ്റ് അടക്കമുള്ള സഹായങ്ങള്‍ നല്‍കാനാണ് എം.എല്‍.എയുടെ നേതൃത്വത്തിലുള്ള കണ്ട്രോണ്‍ റൂം സൗകര്യം ഒരുക്കിയത്. രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മുഴുവന്‍ ആളുകളെയും ആദരിക്കുമെന്നും ടി.വി ഇബ്രാഹീം എം.എല്‍.എ അറിയിച്ചു.

കണ്ടയിന്‍മെന്റ് സോണ്‍ ആയിട്ടു പോലും കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലും കൈമെയ് മറന്ന് ജാതിയും മതവും നിറവും നോക്കാതെ അപകടസ്ഥലത്ത് പാഞ്ഞെത്തുകയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാവുകയും ചെയ്ത നാട്ടുകാരെയും സന്നദ്ധ പ്രവര്‍ത്തകരെയും പൊലീസ്, അഗ്‌നിശമന സേന അംഗങ്ങളെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും ജനപ്രതിനിധികളെയും, മാധ്യമ സുഹൃത്തുക്കളെയും കൃതജ്ഞതയോടെ ഓര്‍ക്കുന്നുവെന്ന് ടി.വി ഇബ്രാഹീം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ടി.വി ഇബ്രാഹീം എം.എല്‍.എയുടെ ഫേസ്ബുക്ക് കുറിപ്പ്

പ്രിയരേ, ഇപ്പോഴും ഭീതി വിട്ടുമാറിയിട്ടില്ല. ദുരന്തമുഖത്തെ ഹൃദയഭേദകമായ കാഴ്ചകള്‍ മനസില്‍ നിന്നും എത്ര ശ്രമിച്ചിട്ടും മാഞ്ഞു പോകുന്നില്ല.ഒരു നാടു തന്നെ കത്തിച്ചാമ്പലാക്കാന്‍ ഹേതുവാകുമായിരുന്ന വിമാനാപകടംനാട്ടുകാരുടെ അവസരോചിതമായ ഇടപെടലുകള്‍ കൊണ്ടാണ് ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും ദുരിതവും തുലോം കുറയ്ക്കാനായത് എന്ന് പറയാതെ വയ്യ. കണ്ടയിന്‍മെന്റ് സോണ്‍ ആയിട്ടു പോലും കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലും കൈമെയ് മറന്ന് ജാതിയും മതവും നിറവും നോക്കാതെ അപകടസ്ഥലത്ത് പാഞ്ഞെത്തുകയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാവുകയും ചെയ്ത നാട്ടുകാരെയും സന്നദ്ധ പ്രവര്‍ത്തകരെയും പോലീസ്, അഗ്‌നിശമന സേന അംഗങ്ങളെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും ജനപ്രതിനിധികളെയും, മാധ്യമ സുഹൃത്തുക്കളെയും ഈ അവസരത്തില്‍ കൃതജ്ഞതയോടെ ഓര്‍ക്കുകയാണ്.ദുരന്തത്തില്‍ മരണമടഞ്ഞവരുടെ നിത്യശാന്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം പ്രതികൂല സാഹ പര്യങ്ങളെ അതിജീവിച്ച് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ വിവിധ മേഖലകളിലുള്ള ഓരോരുത്തരോടുമുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തുകയും ചെയ്യുന്നു.

Tags: helpkaripur flight crashkondottipeopletv ibrahim mla

Related Posts

മകളുടെ വിവാഹ ചെലവ് ചുരുക്കി പത്ത് നിര്‍ധന പെണ്‍കുട്ടികളുടെ മംഗല്യ സ്വപ്‌നം യാഥാര്‍ഥ്യമാക്കി കോട്ടയം സ്വദേശി
kerala

മകളുടെ വിവാഹ ചെലവ് ചുരുക്കി പത്ത് നിര്‍ധന പെണ്‍കുട്ടികളുടെ മംഗല്യ സ്വപ്‌നം യാഥാര്‍ഥ്യമാക്കി കോട്ടയം സ്വദേശി

January 10, 2021
34
കൂടെ നിൽക്കാം, നരകയാതനകളിൽ നിന്ന് ഒരു കുടുംബത്തെ കരകയറ്റാൻ; അബോധാവസ്ഥയ്ക്ക് തുല്ല്യമായ ജീവിതം നയിക്കുന്ന സുബൈദയും ഹൃദയ ശസ്തക്രിയ കഴിഞ്ഞ ഭർത്താവും മാനസിക വെല്ലുവിളി നേരിടുന്ന മകളുമടങ്ങിയ കുടുംബത്തെ നമുക്ക് കൈവിടാതിരിക്കാം
Kerala News

കൂടെ നിൽക്കാം, നരകയാതനകളിൽ നിന്ന് ഒരു കുടുംബത്തെ കരകയറ്റാൻ; അബോധാവസ്ഥയ്ക്ക് തുല്ല്യമായ ജീവിതം നയിക്കുന്ന സുബൈദയും ഹൃദയ ശസ്തക്രിയ കഴിഞ്ഞ ഭർത്താവും മാനസിക വെല്ലുവിളി നേരിടുന്ന മകളുമടങ്ങിയ കുടുംബത്തെ നമുക്ക് കൈവിടാതിരിക്കാം

December 30, 2020
54
cm pinarayi vijayan | bignewslive
Kerala News

രാജന്റെ മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും, അനാഥരായ കുട്ടികള്‍ക്ക് സര്‍ക്കാര്‍ വീട് വെച്ചു നല്‍കും; അടിയന്തിര നടപടിക്ക് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി

December 29, 2020
87
sonu sood | bignewslive
Entertainment

കൊവിഡ് കാലത്ത് പാവങ്ങള്‍ക്ക് തുണയായി സോനു സൂദ്, സഹായമെത്തിക്കാന്‍ ബാങ്കില്‍ നിന്നും വായ്പയെടുത്തത് 10 കോടിയോളം രൂപ, കെട്ടിടങ്ങളും ഫ്‌ളാറ്റുകളും പണയത്തില്‍

December 10, 2020
81
എന്നെ കൊണ്ടുപോയത് വെള്ളക്കാറിലാണ്, അവരെ എനിക്ക് കാണണം, ഒരു നന്ദി വാക്ക് പറയണം; ആഗ്രഹത്തോടെ കരിപ്പൂര്‍ വിമാനാപകടത്തില്‍ നിന്നും രക്ഷപ്പെട്ട ഫാഹിസ്
Kerala News

എന്നെ കൊണ്ടുപോയത് വെള്ളക്കാറിലാണ്, അവരെ എനിക്ക് കാണണം, ഒരു നന്ദി വാക്ക് പറയണം; ആഗ്രഹത്തോടെ കരിപ്പൂര്‍ വിമാനാപകടത്തില്‍ നിന്നും രക്ഷപ്പെട്ട ഫാഹിസ്

September 14, 2020
35
ഇത് രണ്ടാം ജന്മം; കരിപ്പൂര്‍ വിമാനാപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട പരമേശ്വരന് നാളെ വിവാഹം
Kerala News

ഇത് രണ്ടാം ജന്മം; കരിപ്പൂര്‍ വിമാനാപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട പരമേശ്വരന് നാളെ വിവാഹം

September 10, 2020
39
Load More
Next Post
‘ദുരന്തത്തിലും രാഷ്ട്രീയം കളിച്ച് പ്രതിപക്ഷം’; രാജമല  സഹായ ധനത്തില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കിയിട്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നേതാക്കള്‍

'ദുരന്തത്തിലും രാഷ്ട്രീയം കളിച്ച് പ്രതിപക്ഷം'; രാജമല സഹായ ധനത്തില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കിയിട്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നേതാക്കള്‍

‘മോഡിയെ ചെവിക്ക് പിടിച്ച് സ്‌കൂളില്‍ ചേര്‍ക്കാന്‍ ശ്രീരാമന്‍’ ട്രോളി ശശി തരൂര്‍ എംപി, വൈറലായി ചിത്രം

'മോഡിയെ ചെവിക്ക് പിടിച്ച് സ്‌കൂളില്‍ ചേര്‍ക്കാന്‍ ശ്രീരാമന്‍' ട്രോളി ശശി തരൂര്‍ എംപി, വൈറലായി ചിത്രം

‘കാലിക്കറ്റ് ലാന്റ്’, പാതി മുറിഞ്ഞ പൈലറ്റിന്റെ സന്ദേശമെത്തി; 15 മിനിറ്റോളം ആകാശത്ത് പറന്നു; അതിവേഗത്തിൽ റൺവേയിലൂടെ പാഞ്ഞു; ആ നിമിഷങ്ങൾ ഓർത്തെടുത്ത് യാത്രക്കാർ

'കാലിക്കറ്റ് ലാന്റ്', പാതി മുറിഞ്ഞ പൈലറ്റിന്റെ സന്ദേശമെത്തി; 15 മിനിറ്റോളം ആകാശത്ത് പറന്നു; അതിവേഗത്തിൽ റൺവേയിലൂടെ പാഞ്ഞു; ആ നിമിഷങ്ങൾ ഓർത്തെടുത്ത് യാത്രക്കാർ

Discussion about this post

RECOMMENDED NEWS

Anandavally | Bignewslive

‘മാടമ്പിത്തരം കൈയ്യില്‍ വെച്ചാല്‍ മതി’ തൂപ്പുകാരിയില്‍ നിന്ന് പഞ്ചായത്ത് പ്രസിഡന്റിലേയ്ക്ക് എത്തിയ ആനന്ദവല്ലിക്ക് നേരെയുള്ള ജാതിയധിക്ഷേപത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഗണേഷ് കുമാര്‍എംഎല്‍എ

2 days ago
54.1k
പത്മശ്രീ പുരസ്‌കാരപ്പട്ടികയില്‍ പേരു വന്നു, പക്ഷേ ആവശ്യപ്പെട്ടത് 50 ലക്ഷം രൂപ, തരില്ലെന്ന് പറഞ്ഞു, ഒടുവില്‍ രണ്ട് കോടിക്ക് ആ മലയാളി കൊണ്ടുപോയി; കൈവിട്ട പുരസ്‌കാരത്തെക്കുറിച്ച് ബോബി ചെമ്മണ്ണൂരിന്റെ വെളിപ്പെടുത്തല്‍

പത്മശ്രീ പുരസ്‌കാരപ്പട്ടികയില്‍ പേരു വന്നു, പക്ഷേ ആവശ്യപ്പെട്ടത് 50 ലക്ഷം രൂപ, തരില്ലെന്ന് പറഞ്ഞു, ഒടുവില്‍ രണ്ട് കോടിക്ക് ആ മലയാളി കൊണ്ടുപോയി; കൈവിട്ട പുരസ്‌കാരത്തെക്കുറിച്ച് ബോബി ചെമ്മണ്ണൂരിന്റെ വെളിപ്പെടുത്തല്‍

3 days ago
35.6k
പുനര്‍ജനിക്കുമെന്ന് വിശ്വസിച്ച് മാതാപിതാക്കള്‍ മക്കളെ കൊലപ്പെടുത്തിയ സംഭവം; മൂത്തമകള്‍ ആലേഖ്യയെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍, വെളിപ്പെടുത്തലുമായി സുഹൃത്ത്

പുനര്‍ജനിക്കുമെന്ന് വിശ്വസിച്ച് മാതാപിതാക്കള്‍ മക്കളെ കൊലപ്പെടുത്തിയ സംഭവം; മൂത്തമകള്‍ ആലേഖ്യയെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍, വെളിപ്പെടുത്തലുമായി സുഹൃത്ത്

3 days ago
10.5k
Balachandra Menon | Bignewslive

നമ്മള്‍ പുരോഗമിക്കുന്നില്ലെന്ന് ആര് പറഞ്ഞു..? 1963ലെയും 2021ലെയും ഇന്ധന ബില്ലുകള്‍ പങ്കുവെച്ച് ബാലചന്ദ്രമേനോന്റെ കുറിപ്പ്

3 days ago
9.7k

BROWSE BY TOPICS

accident big news malayalam bjp caa congress corona corona virus covid covid-19 cricket Crime death delhi election Entertainment facebook post India Karnataka Kerala lock down Maharashtra malayalam malayalam latest news malayalam live news malayalam movie malayalam news malayalam news today modi movie murder news malayalam online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi sabarimala social media sports tamil movie UAE world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms below to register

*By registering into our website, you agree to the Terms & Conditions and Privacy Policy.
All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.