BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

പെട്ടിമുടിയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം 27 ആയി, കണ്ടെത്താനുള്ളത് 43 പേരെ

Anitha P by Anitha P
August 9, 2020
in Kerala News
0
പെട്ടിമുടിയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി;  മരണം 27 ആയി, കണ്ടെത്താനുള്ളത് 43 പേരെ
16
VIEWS
Share on FacebookShare on Whatsapp

ഇടുക്കി: മണ്ണിടിച്ചിലുണ്ടായ മൂന്നാര്‍ രാജമലയിലെ പെട്ടിമുടിയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി ഉയര്‍ന്നു. മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് നിന്ന് ഇനിയും 43 പേരെ കണ്ടെത്താനുണ്ട്.

സ്‌നിഫര്‍ ഡോഗുകളെ ഉപയോഗിച്ചാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇതിനായി തൃശ്ശൂരില്‍ നിന്ന് ബല്‍ജിയന്‍ മലിനോയിസ്, ലാബ്രഡോര്‍ എന്നീ ഇനത്തില്‍ പെട്ട നായ്ക്കളെ രാജമലയിലേക്ക് അയച്ചിരുന്നു. അതേസമയം കനത്ത മഴ ഉള്ളതിനാല്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഇപ്പോഴും ദുഷ്‌കരം തന്നെയാണ്. ഇപ്പോള്‍ കണ്ടെടുത്തവരെ തിരിച്ചറിഞ്ഞിട്ടില്ല.

അതേസമയം സ്ഥലം സന്ദര്‍ശിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കരിപ്പൂര്‍ ദുരന്തത്തിലെ ഇരകള്‍ക്ക് മാത്രമല്ല രാജമലയിലെ ദുരന്തബാധിതകര്‍ക്കും പത്ത് ലക്ഷം രൂപയുടെ സഹായധനം സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.

Tags: Keralarajamala landslide
Previous Post

വീടിന്റെ ഉമ്മറത്തിരിക്കുമ്പോഴാണ് വലിയ ശബ്ദത്തോടെ വിമാനം താഴേക്ക് പതിച്ചത്; വിമാനാപകടം നേരില്‍ക്കണ്ടത് ഷാജുവും ഷിജിയും മാത്രം, സംഭവം സമൂഹമാധ്യമങ്ങളിലൂടെ നാട്ടുകാരെ അറിയിച്ചത് ഷാജു

Next Post

പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ, യുഎഇയുടെ പ്രാര്‍ത്ഥന എപ്പോഴുമുണ്ടാകും; കേരളത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചും അനുശോചനമറിയിച്ചും ശൈഖ് മുഹമ്മദ്

Next Post
പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ, യുഎഇയുടെ പ്രാര്‍ത്ഥന എപ്പോഴുമുണ്ടാകും;  കേരളത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചും അനുശോചനമറിയിച്ചും ശൈഖ് മുഹമ്മദ്

പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ, യുഎഇയുടെ പ്രാര്‍ത്ഥന എപ്പോഴുമുണ്ടാകും; കേരളത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചും അനുശോചനമറിയിച്ചും ശൈഖ് മുഹമ്മദ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

world's largest family | Bignewslive

38 ഭാര്യമാരെയും 89 മക്കളെയും 33 കൊച്ചുമക്കളെയും വിട്ട് സിയോണ ചന; ലോകത്തിലെ ഏറ്റവും വലിയ കുടുംബ നാഥന്‍ വിടപറഞ്ഞു

June 14, 2021
Women priests | Bignewslive

തീരുമാനം സ്വാഗതാര്‍ഹം; സ്ത്രീകളെ പൂജാരിയാക്കാനുള്ള ഡിഎംകെ സര്‍ക്കാര്‍ തീരുമാനത്തിന് കൈയ്യടിച്ച് ബിജെപിയും

June 14, 2021
Fuel Price | Bignewslive

തിരുവനന്തപുരത്ത് പെട്രോളിന് 99 രൂപ; 100ലേയ്ക്ക് ഉടന്‍, ഇന്ധനവില മേലേയ്ക്ക് തന്നെ

June 14, 2021
39 വർഷം മുൻപത്തെ എകെ ബാലനും വധു പികെ ജമീലയും; ശ്രദ്ധേയമായി വിവാഹദിനത്തിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളും വാർത്തയും!

39 വർഷം മുൻപത്തെ എകെ ബാലനും വധു പികെ ജമീലയും; ശ്രദ്ധേയമായി വിവാഹദിനത്തിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളും വാർത്തയും!

June 13, 2021
കെടിഡിസിയുടെ ഓൺലൈൻ ബുക്കിങ് സംവിധാനം നവീകരിക്കുന്നു; ഈ മാസം തന്നെ പ്രവർത്തന സജ്ജമാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കെടിഡിസിയുടെ ഓൺലൈൻ ബുക്കിങ് സംവിധാനം നവീകരിക്കുന്നു; ഈ മാസം തന്നെ പ്രവർത്തന സജ്ജമാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

June 13, 2021
‘കരീന കപൂർ ഖാൻ സീത ദേവി ആകേണ്ട, അവർക്ക് ശൂർപണഖയുടെ വേഷം നൽകൂ; കങ്കണ മതി സീതയായി’; ട്വിറ്ററിൽ ട്രെൻഡിങായി ബോയ്‌ക്കോട്ട് കരീന ഹാഷ്ടാഗ്

‘കരീന കപൂർ ഖാൻ സീത ദേവി ആകേണ്ട, അവർക്ക് ശൂർപണഖയുടെ വേഷം നൽകൂ; കങ്കണ മതി സീതയായി’; ട്വിറ്ററിൽ ട്രെൻഡിങായി ബോയ്‌ക്കോട്ട് കരീന ഹാഷ്ടാഗ്

June 13, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.