BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, December 6, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി; സുപ്രീംകോടതിയെ സമീപിക്കുമെന്ന് രഹ്ന ഫാത്തിമ

Soumya by Soumya
July 24, 2020
in Kerala News
0
രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി; സുപ്രീംകോടതിയെ സമീപിക്കുമെന്ന് രഹ്ന ഫാത്തിമ
54
VIEWS
Share on FacebookShare on Whatsapp

കൊച്ചി: രഹ്ന ഫാത്തിമയുടെ മുന്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രങ്ങള്‍ വരപ്പിച്ചതിനും സംഭവം സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ചതിന്റെയും അടിസ്ഥാനത്തിലാണ് രഹ്ന ഫാത്തിമയ്‌ക്കെതിരെ പോലീസ് കേസെടുത്തത്. പോക്സോ വകുപ്പും ചുമത്തിയിരുന്നു. പിന്നാലെ മുന്‍കൂര്‍ ജാമ്യം തേടി രഹ്ന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

READ ALSO

വീട്ടിലെ പടിയില്‍ക്കിടന്ന പാമ്പിനെ അറിയാതെ ചവിട്ടി, കടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം, നഷ്ടമായത് ഏകമകനെ

വീട്ടിലെ പടിയില്‍ക്കിടന്ന പാമ്പിനെ അറിയാതെ ചവിട്ടി, കടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം, നഷ്ടമായത് ഏകമകനെ

December 6, 2025
1
ബംഗളൂരു സ്വദേശിനിയുടെ പരാതി, രാഹുൽ മാങ്കൂട്ടത്തിനെതിരെ വീണ്ടും ബലാത്സംഗ കേസെടുക്കാൻ ഒരുങ്ങി പോലീസ്

രാഹുൽ മാങ്കൂട്ടത്തിലിൻറെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

December 6, 2025
1

തിരുവല്ല, എറണാകുളം സൗത്ത് സ്റ്റേഷനുകളില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അറസ്റ്റ് സാധ്യതയുണ്ടെന്നും തടയണമെന്നുമാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67 വകുപ്പ് പ്രകാരവും കുട്ടികളെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75 വകുപ്പു പ്രകാരവുമാണ് കേസെടുത്തത്.

പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ ശരീര പ്രദര്‍ശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവല്ല സ്വദേശിയായ അഭിഭാഷകന്‍ പോലീസില്‍ പരാതി നല്‍കിയത്. ഹൈക്കോടതിയില്‍ ഹര്‍ജി തള്ളിയതിനു പിന്നാലെ പ്രതികരണവുമായി രഹ്ന രംഗത്തെത്തി. സുപ്രീംകോടതിയെ സമീപിക്കുമെന്ന് രഹ്ന വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

‘വ്യത്യസ്തമായ ചിന്താഗതികളെ പ്രോസാഹിപ്പിക്കാതെ പൊതു ബോധത്തിന് അനുസരിച്ചു തീരുമാനങ്ങള്‍ ഹൈകോടതില്‍ നിന്ന് വന്നത് നിരാശാജനകമാണ്. ഈ കേസില്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനം’ രഹ്ന കുറിച്ചു.

Tags: against Rehna Fathimarehna fathimaRehna Fathima bail plea

Related Posts

activist rehna fathima
Kerala News

രണ്ട് കേസിൽ അറസ്റ്റിലായിട്ടും ജോലി പോയിട്ടും ഒരു മാറ്റവുമില്ല; രഹന ഫാത്തിമ സോഷ്യൽമീഡിയയിൽ അഭിപ്രായം പറയേണ്ടെന്ന് ഹൈക്കോടതി; വിലക്ക് ഏർപ്പെടുത്തി

November 24, 2020
151
തീര്‍ത്തും അസംബന്ധം, ഇതിലൂടെ എന്ത് സന്ദേശമാണ് കുട്ടികള്‍ക്ക് നല്‍കുന്നത്…? രഹ്ന ഫാത്തിമയോട് ആരാഞ്ഞ് സുപ്രീംകോടതി, രൂക്ഷ വിമര്‍ശനം
Kerala News

തീര്‍ത്തും അസംബന്ധം, ഇതിലൂടെ എന്ത് സന്ദേശമാണ് കുട്ടികള്‍ക്ക് നല്‍കുന്നത്…? രഹ്ന ഫാത്തിമയോട് ആരാഞ്ഞ് സുപ്രീംകോടതി, രൂക്ഷ വിമര്‍ശനം

August 7, 2020
51
ഹൈക്കോടതിയില്‍ നിന്നേറ്റ തിരിച്ചടിക്ക് പിന്നാലെ മുന്‍കൂര്‍ ജാമ്യം തേടി രഹ്ന ഫാത്തിമ സുപ്രീംകോടതിയില്‍
Kerala News

ഹൈക്കോടതിയില്‍ നിന്നേറ്റ തിരിച്ചടിക്ക് പിന്നാലെ മുന്‍കൂര്‍ ജാമ്യം തേടി രഹ്ന ഫാത്തിമ സുപ്രീംകോടതിയില്‍

July 28, 2020
34
നഗ്നശരീരം പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ചിത്രം വരയ്ക്കാനായി നല്‍കി; രഹ്ന ഫാത്തിമയ്‌ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്
Kerala News

നഗ്നശരീരം പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ചിത്രം വരയ്ക്കാനായി നല്‍കി; രഹ്ന ഫാത്തിമയ്‌ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്

June 24, 2020
221.5k
രഹന ഫാത്തിമയുടെ ഉദ്ദേശം എന്താണെന്നറിയില്ല, പക്ഷേ കുട്ടിയുടേത് സ്വപ്നങ്ങള്‍ വിടരേണ്ട പ്രായമാണ്, അവനിലെ കുഞ്ഞിന് നല്ലത് മാത്രം വരട്ടെ;  രഹ്ന ഫാത്തിമ സ്വന്തം നഗ്നശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ച സംഭവത്തില്‍ പ്രതികരിച്ച് സൈക്കോളജിസ്റ്റ് കല

90
മത വികാരം വ്രണപ്പെടുത്തിയ കേസില്‍ രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ 14ന് പരിഗണിക്കും
Kerala News

മത വികാരം വ്രണപ്പെടുത്തിയ കേസില്‍ രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ 14ന് പരിഗണിക്കും

December 10, 2018
79
Load More
Next Post
വിമാന യാത്രയ്ക്കിടെ കൊവിഡ് 19 രോഗബാധയുണ്ടായാല്‍ ചികിത്സാച്ചെലവുകള്‍ക്കായി 1.3 കോടി രൂപ വരെ നല്‍കും; പ്രഖ്യാപനവുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

വിമാന യാത്രയ്ക്കിടെ കൊവിഡ് 19 രോഗബാധയുണ്ടായാല്‍ ചികിത്സാച്ചെലവുകള്‍ക്കായി 1.3 കോടി രൂപ വരെ നല്‍കും; പ്രഖ്യാപനവുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

കടയൊഴിപ്പിക്കാനെത്തിയ അധികൃതരോട് കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷില്‍ പ്രതികരിച്ച് തെരുവുകച്ചവടക്കാരി, ദൃശ്യങ്ങള്‍ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

കടയൊഴിപ്പിക്കാനെത്തിയ അധികൃതരോട് കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷില്‍ പ്രതികരിച്ച് തെരുവുകച്ചവടക്കാരി, ദൃശ്യങ്ങള്‍ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

വായ്പ തേടി ബാങ്കിലെത്തി, 50 കോടി ബാങ്കിന് നല്‍കാനുണ്ടെന്ന അപേക്ഷ നിരസിച്ച് അധികൃതരുടെ മറുപടി; അമ്പരന്ന് ചായക്കച്ചവടക്കാരന്‍ രാജ്കുമാര്‍, സംഭവം ഇങ്ങനെ

വായ്പ തേടി ബാങ്കിലെത്തി, 50 കോടി ബാങ്കിന് നല്‍കാനുണ്ടെന്ന അപേക്ഷ നിരസിച്ച് അധികൃതരുടെ മറുപടി; അമ്പരന്ന് ചായക്കച്ചവടക്കാരന്‍ രാജ്കുമാര്‍, സംഭവം ഇങ്ങനെ

Discussion about this post

RECOMMENDED NEWS

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

20 hours ago
7
‘ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണ് മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടത്’ ; രാഹുലിന് കുരുക്കായി യുവതിയുടെ നിർണായക മൊഴി

മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഹൈക്കോടതിയില്‍

24 hours ago
6
ഇൻഡിഗോ പ്രതിസന്ധി, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി മറ്റു വിമാന കമ്പനികൾ

ഇൻഡിഗോ പ്രതിസന്ധി, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി മറ്റു വിമാന കമ്പനികൾ

21 hours ago
6
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; അന്വേഷണത്തിന് നിർദേശം

കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; അന്വേഷണത്തിന് നിർദേശം

19 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version