BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

മാമോദീസ ചടങ്ങില്‍ ഭക്ഷണം വിളമ്പിയ യുവാവിന് കോവിഡ്, വൈദികരുള്‍പ്പെടെ 80 പേര്‍ നിരീക്ഷണത്തില്‍

Akshaya by Akshaya
July 22, 2020
in Kerala News
0
മാമോദീസ ചടങ്ങില്‍ ഭക്ഷണം വിളമ്പിയ യുവാവിന് കോവിഡ്, വൈദികരുള്‍പ്പെടെ 80 പേര്‍ നിരീക്ഷണത്തില്‍
28
VIEWS
Share on FacebookShare on Whatsapp

പത്തനംതിട്ട: മാമോദീസ ചടങ്ങില്‍ ഭക്ഷണം വിളമ്പിയ യുവാവിന് കോവിഡ്. ഇതോടെ വൈദികരുള്‍പ്പെടെ നിരവധി പേര്‍ നിരീക്ഷണത്തില്‍. തോട്ടപ്പുറം സെന്റ് മേരീസ് പള്ളിയില്‍ നടന്ന മാമ്മോദീസ ചടങ്ങില്‍ പങ്കെടുത്തവരെയാണ് നിരീക്ഷണത്തിലാക്കിയത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പള്ളിയില്‍ മാമോദീസ ചടങ്ങ് നടന്നത്. ഭക്ഷണം വിളമ്പിയ വാര്യാപുരം സ്വദേശിയായ യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവ് കേറ്ററിങ്ങുകാര്‍ക്കൊപ്പം ഭക്ഷണം വിളമ്പാന്‍ എത്തിയതായിരുന്നു.

ഈ യുവാവിനൊപ്പം ജോലി ചെയ്യുന്ന മറ്റൊരാള്‍ക്ക് നേരത്തെ കോവിഡ് പോസിറ്റിവായിരുന്നു. ഇയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവിന് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് യുവാവിന് രോഗം സ്ഥിരീകരിച്ചതായി അറിയിപ്പ് വന്നത്.

ഇതോടെ യുവാവുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. മാമോദീസ ചടങ്ങില്‍ പങ്കെടുത്ത വൈദീകരുള്‍പ്പെടെ 80 പേരാണ് യുവാവിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇവര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

പള്ളിയില്‍ പങ്കെടുത്ത ചിലരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. യുവാവുമായി സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ് വ്യാപിക്കുകയാണ്. ഇത് അധികൃതരെ ഏറെ ആശങ്കയിലാക്കുകയാണ്.

Tags: baptismchurchcovidman
Previous Post

ആശങ്ക വര്‍ധിക്കുന്നു, തിരുവനന്തപുരത്ത് കീം പരീക്ഷയെഴുതിയ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി കോവിഡ്, നിരവധി വിദ്യാര്‍ത്ഥികള്‍ നിരീക്ഷണത്തില്‍

Next Post

ബംഗാളില്‍ പിടിമുറുക്കി കൊവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 2261 പേര്‍ക്ക്, 24 മണിക്കൂറിനിടെ 35 മരണം

Next Post
ബംഗാളില്‍ പിടിമുറുക്കി കൊവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 2261 പേര്‍ക്ക്, 24 മണിക്കൂറിനിടെ 35 മരണം

ബംഗാളില്‍ പിടിമുറുക്കി കൊവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 2261 പേര്‍ക്ക്, 24 മണിക്കൂറിനിടെ 35 മരണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

44th anniversary | Bignewslive

പ്രണയത്തിൽ മുട്ടുവേദനയും ശാരീരിക അസ്വസ്ഥതകളും വഴിമാറി; 44-ാം വിവാഹവാർഷിക ദിനത്തിൽ ഭാര്യയ്ക്ക് മുട്ടുകുത്തി നിന്ന് റോസാപൂ സമ്മാനിച്ച് ഭർത്താവ്, വീഡിയോ

July 19, 2022
Allahabad HC | Bignewslive

പ്രധാനമന്ത്രിയ്‌ക്കെതിരെയുള്ള അധിക്ഷേപ പരാമര്‍ശം അഭിപ്രായ സ്വാതന്ത്ര്യമല്ല : അലഹബാദ് ഹൈക്കോടതി

July 19, 2022
Couple Dies | Bignewslive

കൈകൾ ചേർത്തുപിടിച്ച് പോരാടി, കൊവിഡ് തോറ്റുപിന്മാറി; ശേഷമുള്ള ജീവിതയാത്രയിൽ ആദ്യം ഭർത്താവ് പോയി, പിന്നാലെ ഭാര്യയും! ഇനി ഒരുമിച്ചൊരു ലോകത്ത്

July 19, 2022
നീറ്റ് പരീക്ഷയെ പേടിക്കുന്നവർക്ക് മാതൃകയാക്കാം പ്രിൻസിനെ; എഴുപതുകാരൻ നീറ്റ് പരീക്ഷയ്‌ക്കെത്തി; ഞെട്ടിച്ച് ഈ വയോധികൻ

നീറ്റ് പരീക്ഷയെ പേടിക്കുന്നവർക്ക് മാതൃകയാക്കാം പ്രിൻസിനെ; എഴുപതുകാരൻ നീറ്റ് പരീക്ഷയ്‌ക്കെത്തി; ഞെട്ടിച്ച് ഈ വയോധികൻ

July 19, 2022
ഓണത്തിന് വിലക്കയറ്റം ഭയക്കാതെ ആഘോഷിക്കാം; 13 ഇന ഭക്ഷ്യക്കിറ്റുമായി സംസ്ഥാന സർക്കാർ

ഓണത്തിന് വിലക്കയറ്റം ഭയക്കാതെ ആഘോഷിക്കാം; 13 ഇന ഭക്ഷ്യക്കിറ്റുമായി സംസ്ഥാന സർക്കാർ

July 19, 2022
KB Ganesh Kumar MLA | Bignewslive

‘ഓണ്‍ലൈന്‍ റമ്മി പോലുള്ള നാണംകെട്ട രാജ്യദ്രോഹ പരസ്യങ്ങളില്‍ നിന്നും ഈ മാന്യന്മാര്‍ പിന്‍മാറാന്‍ സര്‍ക്കാര്‍ പറയണം’ ഗണേഷ് കുമാര്‍ എംഎല്‍എ

July 19, 2022
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.