BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, January 23, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

2 ഫാന്‍, 4 ബള്‍ബ്, മിക്‌സി, ടിവി; വൈദ്യുതി ബില്‍ വന്നത് 5494 രൂപയും; ബില്‍ അടയ്ക്കാന്‍ പലിശയ്ക്ക് പണം ഏടുക്കേണ്ട ഗതികേടില്‍ ഈ കുടുംബം

Soumya by Soumya
June 8, 2020
in Kerala News
0
2 ഫാന്‍, 4 ബള്‍ബ്, മിക്‌സി, ടിവി; വൈദ്യുതി ബില്‍ വന്നത് 5494 രൂപയും; ബില്‍ അടയ്ക്കാന്‍ പലിശയ്ക്ക് പണം ഏടുക്കേണ്ട ഗതികേടില്‍ ഈ കുടുംബം
131
SHARES
36
VIEWS
Share on FacebookShare on Whatsapp

മലപ്പുറം: 2 ഫാനും, 4 ബള്‍ബും, മിക്‌സിയും, ടിവിയും മാത്രം ഉള്ള കല്‍ക്കുണ്ട് കപ്പിലാംതോട്ടത്ത് നിരപ്പേക്കാട്ടില്‍ ചിന്നപ്പന്റെ(90) കുടുംബത്തിന് വന്നത് 5494 രൂപയുടെ ബില്‍ ആണ്. കഴിഞ്ഞ ഒരു വര്‍ഷമായി ബില്‍ 1500, 2000ത്തിന് ഇടയിലാണ് വരാറുള്ളത്. ഇത്തവണ അതിന്റെ ഇരട്ടി വന്നതോടെ ആകെ അങ്കലാപ്പിലായിരിക്കുകയാണ് കുടുംബം. കറണ്ട് ബില്‍ മാത്രം അടയ്ക്കാന്‍ പലിക്കാരില്‍ നിന്നും പണം കടം വാങ്ങേണ്ട ഗതികേടില്‍ എത്തിയിരിക്കുകയാണ് കുടുംബം.

READ ALSO

വേദിയിൽ മോദിയുടെ അടുത്ത് പോലും പോയില്ല, മേയറാക്കാത്തതിലെ അതൃപ്തി പ്രകടമാക്കി ആര്‍ ശ്രീലേഖ

വേദിയിൽ മോദിയുടെ അടുത്ത് പോലും പോയില്ല, മേയറാക്കാത്തതിലെ അതൃപ്തി പ്രകടമാക്കി ആര്‍ ശ്രീലേഖ

January 23, 2026
2
പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക്

പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക്

January 23, 2026
4

ഇത്രയും വലിയ തുക അടയ്ക്കാന്‍ സാധിക്കാതെ വന്നതോടെ മൂന്ന് പ്രാവശ്യം വൈദ്യുതി വിച്ഛേദിച്ചു. ഒരു പ്രാവശ്യം സര്‍വീസ് വയര്‍ മുറിച്ചതായും കുടുംബം പറയുന്നു. പത്തും പതിനഞ്ചും ദിവസം വൈദ്യുതിയില്ലാതെ കഴിയും. കുട്ടികള്‍ക്ക് പഠിക്കാനുള്ളതിനാല്‍ ബില്‍ അടയ്ക്കാന്‍ പലിശക്കാരില്‍നിന്നു പണം കടം വാങ്ങുകയും ചെയ്തതായി കുടുംബം പറയുന്നു.

2019 ഏപ്രില്‍ 6ന് വീടിന്റെ വൈദ്യുതി മീറ്റര്‍ മാറ്റിയിരുന്നു. അതിനു ശേഷമാണ് ബില്ല് 1500നു മുകളില്‍ വരാന്‍ തുടങ്ങിയതെന്ന് ഇവര്‍ പറയുന്നു. പരാതി നല്‍കിയപ്പോള്‍ കഴിഞ്ഞ ജനുവരി 21ന് മീറ്ററിന് തകരാറുണ്ടോയെന്ന് വൈദ്യുതി ജീവനക്കാര്‍ പരിശോധിച്ചു. എന്നാല്‍ തകരാര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. പുതിയ മീറ്റര്‍ ഉപയോഗിക്കുന്നതിനു മുന്‍പുള്ള കുടിശിക 2378 രൂപ കൂടി ചേര്‍ത്ത് 5494 രൂപയുടെ ബില്ലാണ് ലഭിച്ചത്.

ചിന്നപ്പന്‍ 5 വര്‍ഷമായി കിടപ്പുരോഗിയാണ്. ഭാര്യ ലക്ഷ്മിക്കു 65 വയസ്സ് കഴിഞ്ഞതിനാല്‍ തൊഴിലുറപ്പ് ജോലിയും നഷ്ടപ്പെട്ടു. മകന്‍ ഗുരുവായൂരപ്പന്‍ തെങ്ങുകയറ്റ തൊഴിലാളിയാണ്. നട്ടെല്ലിനു ക്ഷതമുള്ളതിനാല്‍ പലപ്പോഴും ജോലി ചെയ്യാന്‍ കഴിയാറില്ല. 2 വിദ്യാര്‍ത്ഥികളടക്കം 7 അംഗ കുടുംബമാണ് വീട്ടില്‍ താമസിക്കുന്നത്. 3 മാസത്തിനിടെ അര ലക്ഷം രൂപയോളം പലരില്‍നിന്നും കടംവാങ്ങിയതായി ഗുരുവായൂരപ്പന്‍ പറഞ്ഞു. ചിന്നപ്പന്റെ ചികിത്സയ്ക്കുതന്നെ പണം കണ്ടെത്താന്‍ കഷ്ടപ്പെടുകയാണ്. വയറിങ്ങില്‍ വരുന്ന അപാകത മൂലം വൈദ്യുതി ചോര്‍ച്ചയുണ്ടായി ബില്ല് കൂടാന്‍ സാധ്യതയുണ്ടെന്നും മീറ്റര്‍ തകരാര്‍ ഇല്ലെന്നും വൈദ്യുതി വകുപ്പ് എഇ അറിയിച്ചു.

Tags: Current Bill HikeEconomic Backward Family

Related Posts

വൈദ്യുതി ബില്ലിലെ പലിശ ഡിസംബര്‍ വരെ ഒഴിവാക്കി
Kerala News

ഏപ്രിലില്‍ വൈദ്യുതി ചാര്‍ജ് വര്‍ധനയില്ല: കഴിഞ്ഞ വര്‍ഷത്തെ താരിഫ് കാലാവധി ജൂണ്‍ 30 വരെ നീട്ടി

March 25, 2023
8
മധുപാലിന്റെ അടച്ചിട്ട വീടിന്റെ കറന്റ് ബില്ല് 5,714 രൂപ; 300 രൂപയായി വെട്ടിക്കുറച്ച് കെഎസ്ഇബി
Kerala News

മധുപാലിന്റെ അടച്ചിട്ട വീടിന്റെ കറന്റ് ബില്ല് 5,714 രൂപ; 300 രൂപയായി വെട്ടിക്കുറച്ച് കെഎസ്ഇബി

June 15, 2020
37
‘വെറുതെ കിട്ടിയ ചക്കക്കുരു വരെ മിക്‌സിയിലിട്ട് ജ്യൂസാക്കി കുടിച്ചിട്ട് കറന്റ് ബില്ല് കൂട്ടിയെന്ന്’; കറന്റ് ബില്ല് കൂടിയതിന്റെ കാരണം വ്യക്തമാക്കി സ്വാമി സന്ദീപാനന്ദഗിരി
Kerala News

‘വെറുതെ കിട്ടിയ ചക്കക്കുരു വരെ മിക്‌സിയിലിട്ട് ജ്യൂസാക്കി കുടിച്ചിട്ട് കറന്റ് ബില്ല് കൂട്ടിയെന്ന്’; കറന്റ് ബില്ല് കൂടിയതിന്റെ കാരണം വ്യക്തമാക്കി സ്വാമി സന്ദീപാനന്ദഗിരി

June 14, 2020
111
Load More
Next Post
കൊറോണ; ചികിത്സയില്‍ കഴിയവെ മലയാള സിനിമ നിര്‍മാതാവിന് യുഎഇയില്‍ ദാരുണാന്ത്യം

കൊറോണ; ചികിത്സയില്‍ കഴിയവെ മലയാള സിനിമ നിര്‍മാതാവിന് യുഎഇയില്‍ ദാരുണാന്ത്യം

രോഗം ആർക്കും വരാം; സർക്കാർ നിർദേശം പാലിച്ചാൽ രോഗത്തെ തടയാം; കൊവിഡ് നിരീക്ഷണം വീട്ടിൽ മതി, അതാണ് പ്രായോഗികം: ആരോഗ്യമന്ത്രി

രോഗം ആർക്കും വരാം; സർക്കാർ നിർദേശം പാലിച്ചാൽ രോഗത്തെ തടയാം; കൊവിഡ് നിരീക്ഷണം വീട്ടിൽ മതി, അതാണ് പ്രായോഗികം: ആരോഗ്യമന്ത്രി

ഭാര്യയെയും ഓണ്‍ലൈന്‍ പഠനം നത്തിയ മകളെയും മര്‍ദ്ദിച്ചു; പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് വിളിപ്പിച്ചു, പിന്നാലെ യുവാവ് തൂങ്ങി മരിച്ചു

ഭാര്യയെയും ഓണ്‍ലൈന്‍ പഠനം നത്തിയ മകളെയും മര്‍ദ്ദിച്ചു; പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് വിളിപ്പിച്ചു, പിന്നാലെ യുവാവ് തൂങ്ങി മരിച്ചു

Discussion about this post

RECOMMENDED NEWS

കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ പെണ്‍കുട്ടി മരിച്ചു

11 hours ago
7
പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക്

പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക്

4 hours ago
4
സ്വര്‍ണപ്പാളി വിവാദം,കടകംപള്ളി സുരേന്ദ്രനെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ല, കോടതിയില്‍ നിലപാട് മാറ്റി വിഡി സതീശന്‍

സ്വര്‍ണപ്പാളി വിവാദം,കടകംപള്ളി സുരേന്ദ്രനെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ല, കോടതിയില്‍ നിലപാട് മാറ്റി വിഡി സതീശന്‍

22 hours ago
3
ഫെയ്സ്‌ക്രീം മാറ്റിവെച്ചെന്നാരോപിച്ച് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചു, മകള്‍ അറസ്റ്റില്‍

ഫെയ്സ്‌ക്രീം മാറ്റിവെച്ചെന്നാരോപിച്ച് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചു, മകള്‍ അറസ്റ്റില്‍

7 hours ago
3

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version