BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

ഉത്ര കൊലക്കേസ്: അണലിയെ സുരേഷ് വീട്ടിലേക്ക് കൊണ്ടുവന്നുതന്നു, അമ്മയും സഹോദരിയും സാക്ഷികളാണ്; സൂരജിന്റെ നിര്‍ണായക മൊഴി

Anu by Anu
May 31, 2020
in Kerala News
0
ഉത്ര കൊലക്കേസ്: അണലിയെ സുരേഷ് വീട്ടിലേക്ക് കൊണ്ടുവന്നുതന്നു, അമ്മയും സഹോദരിയും സാക്ഷികളാണ്; സൂരജിന്റെ നിര്‍ണായക മൊഴി
256
SHARES
2.1k
VIEWS
Share on FacebookShare on Whatsapp

അഞ്ചല്‍: ഉത്ര കൊലക്കേസില്‍ തന്റെ അമ്മയ്ക്കും സഹോദരിയ്ക്കും പങ്കുണ്ടെന്ന് വ്യക്തമാക്കി സൂരജിന്റെ വെളിപ്പെടുത്തല്‍. ഉത്രയെ ആദ്യം കടിച്ച അണലിയെ
പാമ്പുപിടുത്തക്കാരന്‍ സുരേഷ് വീട്ടിലെത്തിയാണ് കൈമാറിയത്. അമ്മയും സഹോദരിയും സാക്ഷിയാണെന്നാണ് സൂരജ് പോലീസിനോട് സമ്മതിച്ചത്.

ഇതോടെ അമ്മയുടെയും സഹോദരിയുടെയും അറിവോടെയാണ് ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചതെന്നാണ് പോലീസിന്റെ നിഗമനം. കൂടുതല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവരെയും പ്രതി ചേര്‍ക്കുമെന്നാണ് സൂചന.

വീട്ടില്‍ കണ്ടത് ചേരയാണെന്നും അതിനെ താന്‍ കൊണ്ടിട്ടതല്ലെന്നുമായിരുന്നു സൂരജ് ആദ്യം പറഞ്ഞിരുന്നത്. അണലിയെ കൈമാറി സുരേഷ് മടങ്ങിയതിന് പിന്നാലെ ചാക്കില്‍ നിന്ന് പാമ്പ് പുറത്തേക്ക് ചാടി ഇഴഞ്ഞുപോയി. ഏറെ ശ്രമപ്പെട്ട് സൂരജ് തന്നെ പാമ്പിനെ പിടികൂടി ചാക്കിലാക്കി വിറകുപുരയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. അതിനുശേഷമാണ് പാമ്പിനെ സ്റ്റെയര്‍കേസില്‍ കൊണ്ടിട്ടത്. ഉത്രയോട് മുകളിലുള്ള ഫോണ്‍ എടുത്തുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പാമ്പിനെ കണ്ട ഉത്ര ഭയന്നു നിലവിളിച്ചു. ഉടന്‍ തന്നെ പാമ്പിനെ സൂരജ് പിടികൂടി പുറത്തേക്കു കൊണ്ടുപോകുകയും ചെയ്തു. ഈ പാമ്പിനെ ഉപയോഗിച്ചുതന്നെയാണ് മാര്‍ച്ച് രണ്ടിന് ഉത്രയെ കടിപ്പിച്ചത്.

അന്ന് ഉത്ര കൊല്ലപ്പെടുമെന്നാണ് സൂരജ് പ്രതീക്ഷിച്ചത്. എന്നാല്‍ ചികിത്സയിലൂടെ ഉത്ര ജീവിതത്തിലേക്ക് മടങ്ങിയെത്തി. ഇതോടെയാണ് രണ്ടാമത് മൂര്‍ഖന്‍ പാമ്പിനെ സുരേഷില്‍ നിന്ന് സൂരജ് വാങ്ങിയത്. കൊല്ലം-പത്തനംതിട്ട അതിര്‍ത്തിപ്രദേശമായ ഏനാത്തുവെച്ചാണ് മൂര്‍ഖനെ സൂരജ് കൈപ്പറ്റിയത്.

ഇതിന് പിന്നാലെ മെയ് ആറിന് രാത്രി അഞ്ചല്‍ ഏറത്തുള്ള വീട്ടില്‍വെച്ച് സൂരജ് ഉത്രയെ പാമ്പിനെക്കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തി. ഈ സംഭവം വലിയ വാര്‍ത്തയായതോടെ സുരേഷിനെ സമീപിച്ച് പാമ്പിനെ വാങ്ങിയ കാര്യം ആരോടും പറയരുതെന്ന് സൂരജ് ആവശ്യപ്പെട്ടു. ഈ വിവരങ്ങളെല്ലാം സഹോദരിയോട് പറഞ്ഞിരുന്നതായാണ് സൂരജ് ഇപ്പോള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. ഇതോടെ സൂരജിന്റെ സഹോദരിയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് അന്വേഷണസംഘം.

കൂടാതെ, സൂരജിനെ ഒളിവില്‍പ്പോകാന്‍ സഹായിച്ചതും നിയമവിദഗ്ധരുടെ സഹായം ലഭ്യമാക്കിയതും സഹോദരിയാണെന്ന് വ്യക്തമായിട്ടുണ്ട്. സഹോദരിയുടെ ആണ്‍സുഹൃത്തിന്റെ വീട്ടിലാണ് സൂരജ് ആദ്യം ഒളിവില്‍ പോയത്. ഫോണ്‍ രേഖകളില്‍നിന്ന് ഇക്കാര്യം വ്യക്തമായിട്ടുണ്ട്. ഇതോടെ സഹോദരിയുടെ സുഹൃത്തിനെയും അവിടേക്ക് കൊണ്ടുപോയ സൂരജിന്റെ സുഹൃത്തുക്കളെയും അന്വേഷണസംഘം ചോദ്യം ചെയ്‌തേക്കും. മതിയായ തെളിവുകള്‍ ലഭിച്ചാല്‍ സഹോദരി ഉള്‍പ്പടെ കൂടുതല്‍ പേരെ പ്രതികളായി ഉള്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

Tags: sooraj-uthrauthra murder
Previous Post

സൗദിയില്‍ മാസങ്ങളായി അടഞ്ഞ് കിടന്ന മുഴുവന്‍ പള്ളികളും തുറന്നു; പ്രഭാത നമസ്‌കാരത്തോടെ പള്ളികള്‍ തുറന്നത് വേണ്ട സുരക്ഷ മുന്‍കരുതലുകളോടെ

Next Post

ആസാമില്‍ എണ്ണ കിണറില്‍ നിന്നും ചോര്‍ച്ച; 2000ത്തോളം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പില്‍, കുളത്തിലും പുഴയിലും മറ്റും മീനുകളും ഡോള്‍ഫിനുകളും ചത്തുപൊങ്ങുന്നു

Next Post
ആസാമില്‍ എണ്ണ കിണറില്‍ നിന്നും ചോര്‍ച്ച; 2000ത്തോളം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പില്‍, കുളത്തിലും പുഴയിലും മറ്റും മീനുകളും ഡോള്‍ഫിനുകളും ചത്തുപൊങ്ങുന്നു

ആസാമില്‍ എണ്ണ കിണറില്‍ നിന്നും ചോര്‍ച്ച; 2000ത്തോളം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പില്‍, കുളത്തിലും പുഴയിലും മറ്റും മീനുകളും ഡോള്‍ഫിനുകളും ചത്തുപൊങ്ങുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

ഓണം ബംബറിലൂടെ കോടിപതിയായ ജയപാലനെ ഓർക്കുന്നില്ലേ; ഇപ്പോഴും ഓട്ടോ ഓടിച്ചാണ് ഇപജീവനം; വായ്പയും അടച്ചുതീർന്നില്ല; സമ്മാനപണം ഉപയോഗിച്ചത് മറ്റുകാര്യങ്ങൾക്കെന്ന് വിജയി

ഓണം ബംബറിലൂടെ കോടിപതിയായ ജയപാലനെ ഓർക്കുന്നില്ലേ; ഇപ്പോഴും ഓട്ടോ ഓടിച്ചാണ് ഇപജീവനം; വായ്പയും അടച്ചുതീർന്നില്ല; സമ്മാനപണം ഉപയോഗിച്ചത് മറ്റുകാര്യങ്ങൾക്കെന്ന് വിജയി

July 15, 2022
Toddy making | Bignewslive

കഞ്ഞിവെള്ളത്തിൽ നിന്ന് സ്വന്തമായി തയ്യാറാക്കിയ കള്ളുമായി വിദ്യാർത്ഥി സ്‌കൂളിലെത്തി; അടപ്പ് ഊരിത്തെറിച്ചു! ചിതറിത്തെറിച്ച് കള്ളും, നാടകീയ സംഭവം നെടുങ്കണ്ടത്ത്

July 15, 2022
ആറുപേർക്ക് സമ്മാനിച്ചത് പുതുജീവൻ; പ്ലസ്ടു വിദ്യാർത്ഥി യദുകൃഷ്ണൻ യാത്രയായി; മകൻ നഷ്ടപ്പെട്ട വേദനയിലും സന്മനസ് കാണിച്ച കുടുംബത്തിനെ ആദരിച്ച് ഡോക്ടർമാർ

ആറുപേർക്ക് സമ്മാനിച്ചത് പുതുജീവൻ; പ്ലസ്ടു വിദ്യാർത്ഥി യദുകൃഷ്ണൻ യാത്രയായി; മകൻ നഷ്ടപ്പെട്ട വേദനയിലും സന്മനസ് കാണിച്ച കുടുംബത്തിനെ ആദരിച്ച് ഡോക്ടർമാർ

July 15, 2022
വിവാഹിതരായില്ല; എന്നാലിത് പുതിയ തുടക്കം; സുസ്മിത സെന്നുമായി ഡേറ്റിങ്ങിലെന്ന് ലളിത് മോദി

വിവാഹിതരായില്ല; എന്നാലിത് പുതിയ തുടക്കം; സുസ്മിത സെന്നുമായി ഡേറ്റിങ്ങിലെന്ന് ലളിത് മോദി

July 15, 2022
Stabbed to death | Bignewslive

ആവശ്യപ്രകാരം ഭർത്താവിനെ ഉപേക്ഷിച്ചു; കാമുകൻ മറ്റൊരാളെ വിവാഹം ചെയ്തു! പിറന്നാൾ ഭക്ഷണം ഒരുക്കി വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്തി! രതീഷിന്റെ ശരീരത്തിൽ 30 കുത്തുകൾ, യുവതി കീഴടങ്ങി

July 15, 2022
Pratab Pothen | Bignewslive

നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു

July 15, 2022
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.