BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, January 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കൊച്ചുവീട്ടിലെ ഒറ്റപ്പെട്ട ജീവിതത്തിന് മറുമരുന്ന്, വാര്‍ധക്യത്തിലും വിദ്യാലയ ജീവിതം ആസ്വദിച്ച് മുണ്ടി മുത്തശ്ശി..!

bhadra by bhadra
November 30, 2018
in Kerala News, Stories
0
കൊച്ചുവീട്ടിലെ ഒറ്റപ്പെട്ട ജീവിതത്തിന് മറുമരുന്ന്, വാര്‍ധക്യത്തിലും വിദ്യാലയ ജീവിതം ആസ്വദിച്ച് മുണ്ടി മുത്തശ്ശി..!
74
VIEWS
Share on FacebookShare on Whatsapp

പാലക്കാട്: വാര്‍ധക്യം പലര്‍ക്കും പേടി സ്വപ്‌നമാണ്. തനിച്ചുള്ള താമസമാണെങ്കില്‍ പിന്നെ പറയേണ്ട, എന്നാല്‍ ഇതാ ഈ മുത്തശ്ശിയെ പരിജയപ്പെടാം. വാര്‍ധക്യത്തിന്റെ ഏകാന്തതയും വിരസതയും തനിക്ക് മുന്നില്‍ തോറ്റ് തൊപ്പിയിട്ടെന്നാണ് മുത്തശ്ശിയുപടെ വാദം. രാവിലെയായാല്‍ ഈ 77കാരി ബാഗുമിടുത്ത് ഇറങ്ങും. പാലക്കാട് ചാത്തനൂരിലെ ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലേക്ക്. അവിടെ കുരുന്നുകള്‍ക്കൊപ്പം സമയം ചെലവിടും.

READ ALSO

കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

കണ്ണൂരിൽ സ്കൂളിലെ ലാബിനുള്ളിൽ പ്യൂണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

January 16, 2026
0
എല്‍ഡിഎഫില്‍ ഉറച്ച് കേരള കോണ്‍ഗ്രസ് എം; ‘കേരള കോൺ​ഗ്രസിനെ യുഡിഎഫ് ചവിട്ടി പുറത്താക്കി, സംരക്ഷിച്ചത് പിണറായി വിജയൻ’; ജോസ് കെ മാണി

എല്‍ഡിഎഫില്‍ ഉറച്ച് കേരള കോണ്‍ഗ്രസ് എം; ‘കേരള കോൺ​ഗ്രസിനെ യുഡിഎഫ് ചവിട്ടി പുറത്താക്കി, സംരക്ഷിച്ചത് പിണറായി വിജയൻ’; ജോസ് കെ മാണി

January 16, 2026
0

നാട്ടുകാരുടെ പ്രിയപ്പെട്ട മുണ്ടി മുത്തശ്ശി ചാത്തന്നൂര്‍ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികൂടിയാണ്. ഇനി ഈ സ്‌കൂളിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. മെട്രോമാന്‍ ഇ ശ്രീധരന്‍ പഠിച്ച സ്‌കൂളിലാണ് മുത്തശ്ശിയും.

സ്‌കൂളിന് സമീപമുളള കൊച്ചുവീട്ടില്‍ ഒറ്റയ്ക്കാണ് പുഞ്ചയില്‍ മുണ്ടിയുടെ താമസം. ഭര്‍ത്താവ് മരിച്ചു. ഒറ്റയ്ക്കുളള ജീവിതം ദുസ്സഹമായതോടെയാണ് മുത്തശ്ശി ഈ തീരുമാനത്തിലെത്തിയത്. സ്‌കൂളിലെ എന്തിനും ഏതിനും മുത്തശ്ശിയുടെ സാന്നിധ്യം ഉണ്ടാകും.

പഴയ കഥകളും പാട്ടുകളും കുട്ടികള്‍ക്ക് വേണ്ടി പാടി മുത്തശ്ശി നാട്ടിലെ തന്നെ താരമായിരിക്കുന്നു. നാലുവരെയേ പഠിച്ചിട്ടുളളൂ മുണ്ടി മുത്തശ്ശി. എങ്കിലും തെറ്റുകൂടാതെ മലയാളം എഴുതും വായിക്കും.സ്‌കൂളിലെ മലയാളതിളക്കം പരിപാടിയിലും മുത്തശ്ശിയുണ്ട്്. കുട്ടികളുടെ സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കണമെന്ന പുതിയ നിയമത്തെ മുത്തശ്ശി 2 കൈയ്യും നീട്ടി സ്വീകരിച്ചു

Tags: Keralamundi muthassischool

Related Posts

കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍
Kerala News

കണ്ണൂരിൽ സ്കൂളിലെ ലാബിനുള്ളിൽ പ്യൂണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

January 16, 2026
0
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി
Kerala News

എയിംസ് സ്ഥാപിക്കുന്നതിനായി 5 ജില്ലകള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം, ‘ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരിന് നല്‍കുന്നതാണ് നീതി’യെന്ന് സുരേഷ് ഗോപി

January 13, 2026
3
കണ്ണൂരിൽ പ്ലസ്ടു വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി
Kerala News

കണ്ണൂരിൽ പ്ലസ്ടു വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി

January 12, 2026
5
കൊടുംചൂടില്‍ ആശ്വാസമായി മഴ മുന്നറിയിപ്പ്, വരും ദിവസങ്ങളില്‍ 3 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
Kerala News

കേരളത്തില്‍ 12 വരെ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട്‌

January 9, 2026
2
അതിജീവിതയെ അധിക്ഷേപിച്ച കേസ്:  പൂജപ്പുര ജില്ലാ ജയിലില്‍ നിരാഹാരമിരിക്കും; രാഹുല്‍ ഈശ്വര്‍
Kerala News

അതിജീവിതയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ

January 5, 2026
3
കൊടുംചൂടില്‍ ആശ്വാസമായി മഴ മുന്നറിയിപ്പ്, വരും ദിവസങ്ങളില്‍ 3 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
Kerala News

കേരളത്തില്‍ വീണ്ടും മഴയ്ക്ക് സാധ്യത, ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചക്രവാതചുഴിയും ന്യൂനമര്‍ദ്ദ പാത്തിയും രൂപപ്പെട്ടു

January 2, 2026
6
Load More
Next Post
മമ്മൂട്ടിയെ കാണാന്‍ വേണ്ടി വഴി തടഞ്ഞ് ആരാധികമാര്‍; വൈറലായി വീഡിയോ

മമ്മൂട്ടിയെ കാണാന്‍ വേണ്ടി വഴി തടഞ്ഞ് ആരാധികമാര്‍; വൈറലായി വീഡിയോ

സൂക്ഷിക്കുക! ഈ പഴങ്ങളും പച്ചക്കറികളും കഴുകുമ്പോള്‍ അധിക ശ്രദ്ധ വേണം

സൂക്ഷിക്കുക! ഈ പഴങ്ങളും പച്ചക്കറികളും കഴുകുമ്പോള്‍ അധിക ശ്രദ്ധ വേണം

ബിജെപി ശബരിമല സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്, അല്ലാതെ സമരം അവസാനിപ്പിക്കാനല്ല, മുഖ്യമന്ത്രി കളവ് പറയുകയാണ്; പിഎസ് ശ്രീധരന്‍ പിള്ള

ബിജെപി ശബരിമല സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്, അല്ലാതെ സമരം അവസാനിപ്പിക്കാനല്ല, മുഖ്യമന്ത്രി കളവ് പറയുകയാണ്; പിഎസ് ശ്രീധരന്‍ പിള്ള

Discussion about this post

RECOMMENDED NEWS

ആ അസുഖം അധികാരത്തിന്റെ അപ്പ കഷ്ണവുമായി ബന്ധപ്പെട്ടത് , ഐഷ പോറ്റിക്കൈതിരെ രൂക്ഷ വിമര്‍ശനവുമായി എംവി ഗോവിന്ദൻ

ആ അസുഖം അധികാരത്തിന്റെ അപ്പ കഷ്ണവുമായി ബന്ധപ്പെട്ടത് , ഐഷ പോറ്റിക്കൈതിരെ രൂക്ഷ വിമര്‍ശനവുമായി എംവി ഗോവിന്ദൻ

23 hours ago
7
കഞ്ചാവ് ഉണക്കാനിട്ട ശേഷം സമീപത്ത് കിടന്നുറങ്ങി, യുവാവ് അറസ്റ്റിൽ

കഞ്ചാവ് ഉണക്കാനിട്ട ശേഷം സമീപത്ത് കിടന്നുറങ്ങി, യുവാവ് അറസ്റ്റിൽ

6 hours ago
7
സ്കൂളിലേക്ക് പോയ ഒമ്പതാം ക്ലാസുകാരിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ, 16കാരൻ കസ്റ്റഡിയിൽ

സ്കൂളിലേക്ക് പോയ ഒമ്പതാം ക്ലാസുകാരിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ, 16കാരൻ കസ്റ്റഡിയിൽ

2 hours ago
6
‘ നമ്മളെ തകർക്കാൻ നിൽക്കുന്നവർക്കൊപ്പം ഐഷ പോറ്റി പോയതിൽ വിഷമമുണ്ട്’ ; കെഎൻ ബാലഗോപാൽ

‘ നമ്മളെ തകർക്കാൻ നിൽക്കുന്നവർക്കൊപ്പം ഐഷ പോറ്റി പോയതിൽ വിഷമമുണ്ട്’ ; കെഎൻ ബാലഗോപാൽ

9 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version