BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, January 22, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സമരം സെക്രട്ടേറിയറ്റ് നടയ്ക്കലിലേയ്ക്ക് മാറ്റിയാലും ശബരിമലയില്‍ പ്രവര്‍ത്തകര്‍ സജീവം; അണിനിരത്തിയിരിക്കുന്നത് 400 സംഘപരിവാറുകാരെ! വീട്ടമ്മമാരെയും ഇറക്കുമെന്ന് ബിജെപി

സമരം സെക്രട്ടേറിയറ്റ് പടിയില്‍ ആയാലും സ്ത്രീകളെ തടയാന്‍ 400 സംഘപരിവാര്‍ പ്രവര്‍ത്തകരെയാണ് അണിനിരത്തിയിരിക്കുന്നത്.

Soumya by Soumya
November 30, 2018
in Kerala News
0
സമരം സെക്രട്ടേറിയറ്റ് നടയ്ക്കലിലേയ്ക്ക് മാറ്റിയാലും ശബരിമലയില്‍ പ്രവര്‍ത്തകര്‍ സജീവം; അണിനിരത്തിയിരിക്കുന്നത് 400 സംഘപരിവാറുകാരെ! വീട്ടമ്മമാരെയും ഇറക്കുമെന്ന് ബിജെപി
39
VIEWS
Share on FacebookShare on Whatsapp

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ ബിജെപി രണ്ടും കല്‍പ്പിച്ച് പുതിയ സമരമുറയുമായി മുന്നേറുകയാണ്. സമര രീതി മാറ്റിയതില്‍ പാര്‍ട്ടിയ്ക്കകത്ത് മുറുമുറുപ്പ് സജീവമായതില്‍ ശബരിമലയില്‍ 400ന് അടുത്ത് സംഘപരിവാര്‍ പ്രവര്‍ത്തകരെ സംഘടിപ്പിച്ചിട്ടുണ്ട്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് തുടങ്ങി നാല് ആവശ്യങ്ങള്‍ ഉയര്‍ത്തി സെക്രട്ടേറിയറ്റ് പടിയില്‍ നിരാഹാരം ഇരിക്കാന്‍ ആണ് തീരുമാനം. ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണനാണ് സമരം ഇരിക്കുക.

READ ALSO

കുന്നിടിക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞുവീണു: ജെസിബി ഓപ്പറേറ്റര്‍ക്ക് ദാരുണാന്ത്യം

കുന്നിടിക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞുവീണു: ജെസിബി ഓപ്പറേറ്റര്‍ക്ക് ദാരുണാന്ത്യം

January 22, 2026
2
‘ഉപയോഗിച്ച ഉടുപ്പ് പോലെ മകളെ ഉപേക്ഷിച്ചു’ ,കമലേശ്വരത്ത് ജീവനൊടുക്കിയ അമ്മയുടേയും മകളുടേയും ആത്മഹത്യാകുറിപ്പ് പുറത്ത്, മകളുടെ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങള്‍

‘ഉപയോഗിച്ച ഉടുപ്പ് പോലെ മകളെ ഉപേക്ഷിച്ചു’ ,കമലേശ്വരത്ത് ജീവനൊടുക്കിയ അമ്മയുടേയും മകളുടേയും ആത്മഹത്യാകുറിപ്പ് പുറത്ത്, മകളുടെ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങള്‍

January 22, 2026
3

സമരം സെക്രട്ടേറിയറ്റ് പടിയില്‍ ആയാലും സ്ത്രീകളെ തടയാന്‍ 400 സംഘപരിവാര്‍ പ്രവര്‍ത്തകരെയാണ് അണിനിരത്തിയിരിക്കുന്നത്. വേണ്ടി വന്നാല്‍ വീട്ടമ്മമാരെയും സമരമുഖത്ത് കൊണ്ടു വരുമെന്ന് ബിജെപി അറിയിച്ചു. നിലവില്‍ 200- 250 പ്രവര്‍ത്തകര്‍ നിത്യേന സന്നിധാനത്തുണ്ട്. വിവിധ ഹിന്ദു സംഘടനകള്‍ ചേര്‍ന്ന ശബരിമല കര്‍മ്മ സമിതിയുടെ പേരിലാണ് കൂടുതല്‍ പ്രവര്‍ത്തകരെ സന്നിധാനത്തെത്തിക്കുക. ഭക്തരായി വരുന്നതിനാല്‍ ഇവരെ തടയാനും അധികൃതര്‍ക്ക് കഴിയില്ല. പോലീസിന്റെ പിടിയില്‍പെടാതിരിക്കാന്‍ കേസുകളില്‍ ഉള്‍പ്പെട്ടവരെ ഒഴിവാക്കിയാണ് പ്രവര്‍ത്തകരെ അയയ്ക്കുക. ഇതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രവര്‍ത്തകരെ തയ്യാറാക്കി കഴിഞ്ഞു.

മകരവിളക്ക് കഴിഞ്ഞ് ശബരിമല നട അടയ്ക്കുന്നതുവരെ സന്നിധാനത്ത് തമ്പടിക്കാനാണ് പ്രവര്‍ത്തകരുടെ നീക്കം. ഒരു കാരണവശാലും യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് തന്നെയാണ് സംഘപരിവാര്‍ തീരുമാനം. ശബരിമലയിലേക്കാണെന്ന സംശയത്താല്‍ ഏതെങ്കിലും യുവതികളെ കണ്ടാല്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, ബസ് ജീവനക്കാര്‍, ടെയ്രിനുകളിലെയും ബസുകളിലെയും സഹയാത്രികര്‍ തുടങ്ങി സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ളവരില്‍ നിന്നും ജാഗ്രതാ മുന്നറിയിപ്പുകള്‍ സംഘടനയ്ക്ക് ലഭിക്കുന്നുണ്ട്. പോലീസ് കേന്ദ്രങ്ങളില്‍ നിന്നും വിവരങ്ങള്‍ ലഭിക്കുന്നുണ്ട്.

ഇതോടൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ പ്രചാരണ പരിപാടികളും നടത്തുന്നുണ്ട്. ഒപ്പുശേഖരണം, ലഘുലേഖാ വിതരണം, വീഡിയോ ക്യാംപെയിനിംഗ്, ഗൃഹസമ്പര്‍ക്കം എന്നിവ നടന്നുവരികയാണ്. കര്‍മ്മസമിതിയിലില്ലാത്ത സംഘടനകളേയും സഹകരിപ്പിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം 3 ന് തിരുവനന്തപുരത്ത് ചേരുന്ന ശബരിമല കര്‍മ്മ സമിതി കേന്ദ്ര സമിതി യോഗം തീരുമാനിക്കും.

Tags: Entrance to Sabarimala girlFOR Visit sabarimalagoing sabarimalain sabarimala

Related Posts

ചക്രക്കസേരയിലിരുന്ന് പതിനെട്ടാംപടി കയറി കണ്ണന്‍ അയ്യനെ കാണും: ‘സമീറ ടീച്ചര്‍’ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍
Kerala News

ചക്രക്കസേരയിലിരുന്ന് പതിനെട്ടാംപടി കയറി കണ്ണന്‍ അയ്യനെ കാണും: ‘സമീറ ടീച്ചര്‍’ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍

December 21, 2022
17
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ ആദ്യമായി പ്രവേശിച്ച യുവതികള്‍ ആര്….? ചോദ്യം പിഎസ്‌സിയുടേത്
Kerala News

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ ആദ്യമായി പ്രവേശിച്ച യുവതികള്‍ ആര്….? ചോദ്യം പിഎസ്‌സിയുടേത്

April 6, 2019
47
ഹര്‍ത്താല്‍ ദിനത്തിലെ അക്രമവും അഴിഞ്ഞാട്ടവും; ഇതുവരെ അറസ്റ്റിലായത് 1396 പേര്‍, 717 കരുതല്‍ തടങ്കലില്‍! 801 കേസുകള്‍, കണക്കുകള്‍ പുറത്ത് വിട്ട് പോലീസ്
Kerala News

ഹര്‍ത്താല്‍ ദിനത്തിലെ അക്രമവും അഴിഞ്ഞാട്ടവും; ഇതുവരെ അറസ്റ്റിലായത് 1396 പേര്‍, 717 കരുതല്‍ തടങ്കലില്‍! 801 കേസുകള്‍, കണക്കുകള്‍ പുറത്ത് വിട്ട് പോലീസ്

January 4, 2019
78
മകരവിളക്ക്: ശബരിമല നട ഇന്ന് തുറക്കും, നിരോധനാജ്ഞയ്ക്ക് തുടര്‍ന്നേയ്ക്കും
Kerala News

മകരവിളക്ക്: ശബരിമല നട ഇന്ന് തുറക്കും, നിരോധനാജ്ഞയ്ക്ക് തുടര്‍ന്നേയ്ക്കും

December 30, 2018
62
30 യുവതികള്‍ ശബരിമല ദര്‍ശനത്തിനത്തുന്നു; സുരക്ഷ നല്‍കുമെന്ന് സര്‍ക്കാര്‍
Kerala News

30 യുവതികള്‍ ശബരിമല ദര്‍ശനത്തിനത്തുന്നു; സുരക്ഷ നല്‍കുമെന്ന് സര്‍ക്കാര്‍

December 15, 2018
107
ശബരിമലയില്‍ 50 വയസ് തികയാത്ത 40 യുവതികളെ എത്തിക്കാന്‍ ഒരുങ്ങി തമിഴ്‌നാട്ടിലെ ഹൈന്ദവ സംഘടന!
Kerala News

ശബരിമലയില്‍ 50 വയസ് തികയാത്ത 40 യുവതികളെ എത്തിക്കാന്‍ ഒരുങ്ങി തമിഴ്‌നാട്ടിലെ ഹൈന്ദവ സംഘടന!

December 6, 2018
121
Load More
Next Post
ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടിയുമേന്തി നഗ്നരായി തമിഴ്‌നാട്ടില്‍ നിന്നും കര്‍ഷകര്‍; പാര്‍ലമെന്റിലേയ്ക്ക് ചുവടവെച്ച് ലക്ഷങ്ങള്‍! കേന്ദ്രം സമ്മര്‍ദ്ദത്തില്‍

ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടിയുമേന്തി നഗ്നരായി തമിഴ്‌നാട്ടില്‍ നിന്നും കര്‍ഷകര്‍; പാര്‍ലമെന്റിലേയ്ക്ക് ചുവടവെച്ച് ലക്ഷങ്ങള്‍! കേന്ദ്രം സമ്മര്‍ദ്ദത്തില്‍

‘എന്റേത് കൗശല്‍ ഗോത്രം; നെറ്റിയിലെ സിന്ദൂരം ഹിന്ദുത്വത്തിന്റെ അടയാളം’; വൈറലായി സ്മൃതി ഇറാനിയുടെ ട്വീറ്റ്

'എന്റേത് കൗശല്‍ ഗോത്രം; നെറ്റിയിലെ സിന്ദൂരം ഹിന്ദുത്വത്തിന്റെ അടയാളം'; വൈറലായി സ്മൃതി ഇറാനിയുടെ ട്വീറ്റ്

കൊച്ചുവീട്ടിലെ ഒറ്റപ്പെട്ട ജീവിതത്തിന് മറുമരുന്ന്, വാര്‍ധക്യത്തിലും വിദ്യാലയ ജീവിതം ആസ്വദിച്ച് മുണ്ടി മുത്തശ്ശി..!

കൊച്ചുവീട്ടിലെ ഒറ്റപ്പെട്ട ജീവിതത്തിന് മറുമരുന്ന്, വാര്‍ധക്യത്തിലും വിദ്യാലയ ജീവിതം ആസ്വദിച്ച് മുണ്ടി മുത്തശ്ശി..!

Discussion about this post

RECOMMENDED NEWS

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ നിർണായക നടപടി; ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി

ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി വില വരുന്ന ആസ്തി മരവിപ്പിച്ച് ഇ ഡി

15 hours ago
10
ഇയാള്‍ നാളെ ബിജെപിയിലേക്കുള്ളതാണ്, അന്‍വറിനെ കൂട്ടുപിടിച്ച് യുഡിഎഫ് നടത്തുന്ന നാടകങ്ങള്‍ പൊളിക്കും, പിവി അന്‍വറിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം

ഇയാള്‍ നാളെ ബിജെപിയിലേക്കുള്ളതാണ്, അന്‍വറിനെ കൂട്ടുപിടിച്ച് യുഡിഎഫ് നടത്തുന്ന നാടകങ്ങള്‍ പൊളിക്കും, പിവി അന്‍വറിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം

23 hours ago
7
kpcc president

കെപിസിസി അധ്യക്ഷ പദവിയിലേക്ക് ആന്റോ ആന്റണി?, കോണ്‍ഗ്രസില്‍ തിരക്കിട്ട നീക്കം

1 day ago
7
‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍

‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍

16 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version