BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, December 12, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കേരളത്തിലെ എല്ലാ മദ്യശാലകളും പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി ഒരുമിച്ച് തുറക്കും, തീയതി പിന്നീട് അറിയിക്കും; മന്ത്രി ടിപി രാമകൃഷ്ണന്‍

Soumya by Soumya
May 14, 2020
in Kerala News
0
കേരളത്തിലെ എല്ലാ മദ്യശാലകളും പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി ഒരുമിച്ച് തുറക്കും, തീയതി പിന്നീട് അറിയിക്കും; മന്ത്രി ടിപി രാമകൃഷ്ണന്‍
317
SHARES
41
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: കേരളത്തിലെ എല്ലാ മദ്യശാലകളും പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി ഒരുമിച്ച് തുറക്കുമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. എന്നാല്‍ തീയതി തീരുമാനിച്ചിട്ടില്ലെന്നും തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു. എല്ലാ മദ്യവില്‍പ്പന ശാലകളും ഒന്നിച്ച് തുറക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറയുന്നു. മദ്യശാലകളുടെ പ്രവര്‍ത്തന സമയത്തിലും മാറ്റം വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

READ ALSO

തെളിവ് നശിപ്പിച്ചു,  ഗ്രീഷ്മയുടെ അമ്മാവന്‍ നിർമല്‍ കുമാറിന് മൂന്ന് വര്‍ഷം തടവ്

നടിയെ ആക്രമിച്ച കേസ്; ആറ് പ്രതികളുടെ ശിക്ഷാവിധി ഇന്ന്

December 12, 2025
5
ട്രെയിനിന്റെ വാതിലിന് സമീപം നിന്ന് യാത്ര ചെയ്യുകയായിരുന്ന യുവാവ് ട്രാക്കിലേക്ക് വീണു, ഇടതു കൈയറ്റു

ക്രിസ്മസ് പുതുവത്സര അവധി: കേരളത്തിലേക്ക് 10 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു

December 12, 2025
1

ബെവ്കോയിലെ അതേ വിലയ്ക്ക് ബാറില്‍ നിന്ന് മദ്യം ലഭിക്കും. ബാറില്‍ പാഴ്സലിന് പ്രത്യേകം കൗണ്ടറുകള്‍ സജ്ജീകരിക്കും. പാഴ്സല്‍ താത്ക്കാലിക സംവിധാനമാണെന്നും കള്ള് ക്ഷാമം വൈകാതെ തന്നെ പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് മദ്യത്തിന് നികുതി വര്‍ധിപ്പിക്കാന്‍ ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ ഘട്ടത്തിലാണ് മദ്യത്തിന് വിലകൂട്ടാന്‍ തീരുമാനിച്ചത്. കൊവിഡ് പ്രതിരോധത്തിനായാണ് പ്രത്യേക സെസ് ഏര്‍പ്പെടുത്തിയത്. ബാറുകളില്‍ നിന്ന് മദ്യം പാഴ്സലായി കൊടുക്കുന്നതിലൂടെയും കൂടുതല്‍ വരുമാനം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. 605 ബാറുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ബാറുകളിലൂടെ പാഴ്സലായി നല്‍കുന്നതിലൂടെ കൂടുതല്‍ വരുമാനം സര്‍ക്കാരില്‍ എത്തുമെന്നാണ് പ്രതീക്ഷ.

Tags: minister tp ramakrishnantp ramakrishnan

Related Posts

കെഎസ്ആ‌ർടിസിയും നാളെ നിരത്തിലിറങ്ങില്ല, ദേശീയ പണിമുടക്കിൽ പങ്കെടുക്കുമെന്ന് ടിപി രാമകൃഷ്ണൻ
News

കെഎസ്ആ‌ർടിസിയും നാളെ നിരത്തിലിറങ്ങില്ല, ദേശീയ പണിമുടക്കിൽ പങ്കെടുക്കുമെന്ന് ടിപി രാമകൃഷ്ണൻ

July 8, 2025
7
tp ramakrishnan| bignewslive
Kerala News

സിഐടിയു സംസ്ഥാന പ്രസിഡന്റായി ടിപി രാമകൃഷ്ണനെ തെരഞ്ഞെടുത്തു

November 30, 2023
17
പേരാമ്പ്രയിലെ മുസ്ലിം ലീഗിന്റെത് പെയ്ഡ് സീറ്റെന്ന ആരോപണം ശരിയായിരിക്കാം; ഇബ്രാഹിംകുട്ടിയുടെ രീതി വെച്ച് തള്ളിക്കളയാനാകില്ലെന്ന് ടിപി രാമകൃഷ്ണൻ
Kerala News

പേരാമ്പ്രയിലെ മുസ്ലിം ലീഗിന്റെത് പെയ്ഡ് സീറ്റെന്ന ആരോപണം ശരിയായിരിക്കാം; ഇബ്രാഹിംകുട്ടിയുടെ രീതി വെച്ച് തള്ളിക്കളയാനാകില്ലെന്ന് ടിപി രാമകൃഷ്ണൻ

March 19, 2021
49
TP Ramakrishnan
Kerala News

സംസ്ഥാനത്ത് മദ്യവില കുറച്ചേക്കും; നികുതിയിളവ് പരിഗണനയിൽ; അഴിമതി ആരോപണങ്ങളെ തള്ളി എക്‌സൈസ് മന്ത്രി

January 17, 2021
385
എല്ലാ വിഭാഗം തൊഴിലാളികളെയും സാമൂഹ്യസംരക്ഷണവലയത്തില്‍ കൊണ്ടുവരും: മന്ത്രി ടിപി രാമകൃഷ്ണന്‍
Kerala News

എല്ലാ വിഭാഗം തൊഴിലാളികളെയും സാമൂഹ്യസംരക്ഷണവലയത്തില്‍ കൊണ്ടുവരും: മന്ത്രി ടിപി രാമകൃഷ്ണന്‍

November 5, 2020
31
‘പാവപ്പെട്ടവരുടെ ജീവിതവെളിച്ചം പ്രതിപക്ഷം തല്ലിക്കെടുത്തുന്നു; ലൈഫ് ഭവനപദ്ധതിക്കെതിരെയുള്ള പ്രതിപക്ഷ ആരോപണങ്ങളെ വിമര്‍ശിച്ച് മന്ത്രി ടിപി രാമകൃഷ്ണന്‍
Kerala News

‘പാവപ്പെട്ടവരുടെ ജീവിതവെളിച്ചം പ്രതിപക്ഷം തല്ലിക്കെടുത്തുന്നു; ലൈഫ് ഭവനപദ്ധതിക്കെതിരെയുള്ള പ്രതിപക്ഷ ആരോപണങ്ങളെ വിമര്‍ശിച്ച് മന്ത്രി ടിപി രാമകൃഷ്ണന്‍

August 22, 2020
32
Load More
Next Post
എല്ലാവിധ വിസ ലംഘനങ്ങളേയും പിഴയിൽ നിന്ന് ഒഴിവാക്കി യുഎഇ; മാർച്ചിൽ വിസ അവസാനിച്ചവർക്കും ഭയം വേണ്ട

എല്ലാവിധ വിസ ലംഘനങ്ങളേയും പിഴയിൽ നിന്ന് ഒഴിവാക്കി യുഎഇ; മാർച്ചിൽ വിസ അവസാനിച്ചവർക്കും ഭയം വേണ്ട

കൊവിഡ് 19; ധാരാവിയില്‍ വൈറസ് ബാധിതരുടെ എണ്ണം ആയിരം കടന്നു, മരണം 40 ആയി

കൊവിഡ് 19; ധാരാവിയില്‍ വൈറസ് ബാധിതരുടെ എണ്ണം ആയിരം കടന്നു, മരണം 40 ആയി

സമരനാടകം: പങ്കെടുത്തയാൾക്ക് കൊവിഡ്; രമ്യ ഹരിദാസും ഷാഫി പറമ്പിലും ഉൾപ്പടെയുള്ളവർ വെട്ടിൽ; മാധ്യമപ്രവർത്തകരും ക്വാറന്റൈനിൽ കഴിയേണ്ടി വരും

വാളയാറിൽ സമരത്തിന് പോയ കോൺഗ്രസ് ജനപ്രതിനിധികൾക്ക് എട്ടിന്റെ പണി; 14 ദിവസത്തെ ക്വാറന്റൈൻ നിർദേശിച്ച് ജില്ലാഭരണകൂടം

Discussion about this post

RECOMMENDED NEWS

തൊഴിലാളികളുമായി പോയ ലോറി കൊക്കയിലേക്ക് മറിഞ്ഞ് വൻ അപകടം, 21 പേർ മരിച്ചതായി സംശയം

തൊഴിലാളികളുമായി പോയ ലോറി കൊക്കയിലേക്ക് മറിഞ്ഞ് വൻ അപകടം, 21 പേർ മരിച്ചതായി സംശയം

16 hours ago
9
ശ്രീകൃഷ്ണന്റെ ജന്മസ്ഥലം കൈയ്യേറി, മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിന് ചേര്‍ന്നുള്ള ഷാഹി ഈദ് ഗാഹ് പൊളിച്ചുമാറ്റണം; ആവശ്യവുമായി ഹര്‍ജി

ശ്രീകൃഷ്ണന്റെ ജന്മസ്ഥലം കൈയ്യേറി, മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിന് ചേര്‍ന്നുള്ള ഷാഹി ഈദ് ഗാഹ് പൊളിച്ചുമാറ്റണം; ആവശ്യവുമായി ഹര്‍ജി

5 years ago
78
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു, മണിക്കൂറുകൾക്കുള്ളിൽ മരണത്തിന് കീഴടങ്ങി പിതാവും

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു, മണിക്കൂറുകൾക്കുള്ളിൽ മരണത്തിന് കീഴടങ്ങി പിതാവും

19 hours ago
6
തെളിവ് നശിപ്പിച്ചു,  ഗ്രീഷ്മയുടെ അമ്മാവന്‍ നിർമല്‍ കുമാറിന് മൂന്ന് വര്‍ഷം തടവ്

നടിയെ ആക്രമിച്ച കേസ്; ആറ് പ്രതികളുടെ ശിക്ഷാവിധി ഇന്ന്

52 mins ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version