BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

ഓടുന്ന ബൈക്കില്‍ ഇരുന്ന് മാസ്‌ക് കെട്ടാന്‍ ശ്രമം; സാരി ചക്രത്തില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

Soumya by Soumya
May 4, 2020
in Kerala News
0
ഓടുന്ന ബൈക്കില്‍ ഇരുന്ന് മാസ്‌ക് കെട്ടാന്‍ ശ്രമം; സാരി ചക്രത്തില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു
19
VIEWS
Share on FacebookShare on Whatsapp

വാകത്താനം: ഓടുന്ന ബൈക്കില്‍ ഇരുന്ന് മാസ്‌ക് കെട്ടാന്‍ ശ്രമം നടത്തിയ വീട്ടമ്മ ബൈക്കിന്റെ ചക്രത്തില്‍ കുരുങ്ങി മരിച്ചു. താഴ്ന്നുപോയ മാസ്‌ക് ഉയര്‍ത്തികെട്ടാനുള്ള ശ്രമത്തിനിടെയാണ് അപകടം സംഭവിച്ചത്.

പൊങ്ങന്താനം കുന്നേല്‍ കെഎം അയ്യപ്പന്റെ ഭാര്യ വത്സമ്മ(60)യാണു മരിച്ചത്. ഇന്നലെ രാവിലെ 10.30 നു വാകത്താനത്തായിരുന്നു അപകടം. സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി മകനൊപ്പം മടങ്ങുമ്പോഴാണു സംഭവം.

ഉടന്‍തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി എട്ടോടെ മരിച്ചു. സംസ്‌കാരം ഇന്നു വീട്ടുവളപ്പില്‍. മക്കള്‍: അജേഷ്, അജിത, അനില്‍. മരുമക്കള്‍: പ്രസീത, രാജേഷ്, ശരണ്യ.

Tags: face maskface Mask kerala
Previous Post

ബാന്ദ്രയിലെ മുസ്ലീം പള്ളിയെക്കുറിച്ച് തെറ്റായ പരാമര്‍ശം, മതവികാരം വ്രണപ്പെടുത്തി; അര്‍ണബ് ഗോസ്വാമിക്കെതിരെ എഫ്‌ഐആര്‍

Next Post

ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷം കടന്നു; റഷ്യയില്‍ ഇന്നലെ മാത്രം 10,633 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു, യുഎസില്‍ വൈറസ് ബാധിതരുടെ എണ്ണം 11.83 ലക്ഷം കടന്നു

Next Post
ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷം കടന്നു; റഷ്യയില്‍ ഇന്നലെ മാത്രം 10,633 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു, യുഎസില്‍ വൈറസ് ബാധിതരുടെ എണ്ണം 11.83 ലക്ഷം കടന്നു

ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷം കടന്നു; റഷ്യയില്‍ ഇന്നലെ മാത്രം 10,633 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു, യുഎസില്‍ വൈറസ് ബാധിതരുടെ എണ്ണം 11.83 ലക്ഷം കടന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

swapna_

ഭർത്താവിന്റെ വേർപാടും, മക്കളോടൊപ്പം തനിച്ചുള്ള താമസവും ജോലിയുടെ സമ്മർദ്ദവും; ബാങ്ക് മാനേജർ സ്വപ്ന ബാങ്കിനകത്ത് ആത്മഹത്യ ചെയ്ത സംഭവത്തെ കുറിച്ച് ബന്ധുക്കൾ

April 11, 2021
covid- test | bignewslive

കേരളത്തില്‍ പടരുന്നത് ജനിതകമാറ്റം വന്ന കൊറോണ വൈറസെന്ന് സംശയം; സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു

April 11, 2021
covid-vaccine

റാസ്പുടിൻ ചുവടുകൾ വെച്ച് കോവിഷീൽഡും കൊവാക്‌സിനും! തരംഗമായ വീഡിയോയുമായി കോഴിക്കോട് കളക്ടർ

April 11, 2021
MA YOUSAF ALI | bignewslive

എംഎ യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ ഇടിച്ചിറക്കി, ആശുപത്രിയില്‍

April 11, 2021
COVID | INDIA | bignewslive

രാജ്യത്ത് ഭീതി വിതച്ച് കൊവിഡ് വ്യാപനം; പ്രതിദിന കൊവിഡ് കേസുകള്‍ ഒന്നരലക്ഷം കടന്നു, 839 മരണം

April 11, 2021
mansoor

മനസൂർ വധക്കേസിലെ പ്രതി രതീഷിന്റെ മരണത്തിൽ ദുരൂഹത; ആന്തരിക അവയവങ്ങൾക്ക് ക്ഷതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

April 11, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.