BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, January 14, 2021
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒമ്പത് വയസുകാരി നൂറയുടെ നാണയ തുട്ടുകളും; സംഭാവന നല്‍കുന്നത് ഇത് മൂന്നാം തവണ, പ്രവാസ ലോകത്ത് നിന്നും ഒരു മാതൃക

Soumya by Soumya
May 2, 2020
in Kerala News
0
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒമ്പത് വയസുകാരി നൂറയുടെ നാണയ തുട്ടുകളും; സംഭാവന നല്‍കുന്നത് ഇത് മൂന്നാം തവണ, പ്രവാസ ലോകത്ത് നിന്നും ഒരു മാതൃക
7k
SHARES
18
VIEWS
Share on FacebookShare on Whatsapp

ഒമാന്‍: ലോകം കണ്ട മഹാമാരിയായ കൊവിഡ് 19 പ്രതിരോധത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കി ഒന്‍പതുവയസുകാരി നൂറയും. തന്റെ കുടുക്കയില്‍ സൂക്ഷിച്ച നാണയ തുട്ടുകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിന് ഒമാനിലെ ഒമ്പത് വയസുകാരിയായ മലയാളി പെണ്‍കുട്ടി നൂറ നല്‍കിയത്.

READ ALSO

Football Player | Bignewslive

സൗദിയിലെ പ്രമുഖ മലയാളി ഫുട്‌ബോള്‍ താരം അവധിക്ക് നാട്ടിലെത്തി അടുത്ത ദിവസം മരിച്ചു! ദിലീഷിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടി കുടുംബം

January 13, 2021
61
haritha letter | Bignewslive

അനീഷിനൊപ്പം എന്നെയും കൂടി കൊല്ലാമായിരുന്നില്ലേ…? അച്ഛനമ്മമാരോട് തേങ്കുറിശ്ശിയിലെ ഹരിത ചോദിക്കുന്നു, ഇരുട്ടിലേയ്ക്ക് ഒറ്റയ്ക്ക് തള്ളിയിട്ടത് എന്തിന്..?

January 13, 2021
97

ഒമാനിലെ ഇബ്രിയില്‍ താമസിക്കുന്ന കൊല്ലം കരുനാഗപ്പള്ളി വവ്വക്കാവ് സ്വദേശി നിസാര്‍ കുയിലിന്റെയും സീനത്തിന്റെയും മകളാണ് നൂറ. ഇന്ത്യന്‍ സ്‌കൂള്‍ ഇബ്രിയിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഏറെക്കാലമായി സൂക്ഷിച്ച വെച്ച നാണയ തുട്ടുകളാണ് നൂറ മറ്റുള്ളവരുടെ കണ്ണീരൊപ്പാനായി കൈമാറിയത്. എല്‍കെജിയില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ അധികൃതരുടെ നിര്‍ദ്ദേശം അനുസരിച്ചാണ് നൂറ കുടുക്കയില്‍ പണം നിക്ഷേപിച്ച് തുടങ്ങിയത്. പാവങ്ങളെ സഹായിക്കാന്‍ തുടങ്ങിയ ആ സംരഭം സ്‌കൂള്‍ നിര്‍ത്തിയെങ്കിലും നൂറ അത് നിര്‍ത്താന്‍ തയ്യാറായില്ല.

ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിലേയ്ക്ക് നൂറ സംഭാവന ചെയ്യുന്നത്. ഇത്തവണ 15499 രൂപ ദുരിതാശ്വാസത്തിലേക്ക് നല്‍കാന്‍ കൈരളി അല്‍ ദാഹിറ ഏരിയ സെക്രട്ടറിയായ ഇക്ബാലിനെ കൈമാറി. നൂറയുടെ പിതാവ് നിസാര്‍ കൈരളി സെന്റെര്‍ യൂണിറ്റ് വൈസ് പ്രസിഡന്‍് കൂടിയാണ്. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിന്‍ ലോക്ഡൗണില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് ഭഷണവും മരുന്നും എത്തിക്കുന്ന പ്രവര്‍ത്തനവും കൈരളിയുടെ നേതൃത്വത്തില്‍ ഒമാനിലാകമാനം നടക്കുന്നുണ്ട്

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി കുഞ്ഞുങ്ങളാണ് തങ്ങളുടെ കുഞ്ഞു സമ്പാദ്യം ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറുന്നത്. പ്രമുഖ വ്യവസായികളും മറ്റും തുകകള്‍ നല്‍കുമ്പോഴും അതില്‍ തിളങ്ങുന്നത് ഈ പൊന്നോമനകളുടെ കുഞ്ഞു സമ്പാദ്യങ്ങളാണ് എന്നതില്‍ സംശയമില്ല.

Tags: CM Relief FundCovid ProtestNoora

Related Posts

മാസ്‌ക് ധരിക്കാതെ പൊതുനിരത്തിലിറങ്ങിയാല്‍ ‘ക്ലാസും, ഇംമ്പോസിഷനും’; വ്യത്യസ്ത ശിക്ഷാ നടപടിയുമായി യുപി ജില്ലാ ഭരണകൂടം, ഇംമ്പോസിഷന്‍ 500 തവണ
India

മാസ്‌ക് ധരിക്കാതെ പൊതുനിരത്തിലിറങ്ങിയാല്‍ ‘ക്ലാസും, ഇംമ്പോസിഷനും’; വ്യത്യസ്ത ശിക്ഷാ നടപടിയുമായി യുപി ജില്ലാ ഭരണകൂടം, ഇംമ്പോസിഷന്‍ 500 തവണ

July 13, 2020
26
‘റോഡുകളില്‍ തുപ്പുന്ന ശീലം അവസാനിപ്പിക്കണം’ കൊവിഡ് വ്യാപനം തടയാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് മോഡി, പുതിയ ശീലങ്ങള്‍ സംസ്‌കാരത്തിന്റെ ഭാഗമാക്കണമെന്നും നിര്‍ദേശം
India

‘റോഡുകളില്‍ തുപ്പുന്ന ശീലം അവസാനിപ്പിക്കണം’ കൊവിഡ് വ്യാപനം തടയാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് മോഡി, പുതിയ ശീലങ്ങള്‍ സംസ്‌കാരത്തിന്റെ ഭാഗമാക്കണമെന്നും നിര്‍ദേശം

July 10, 2020
17
മാസ്‌ക് മാത്രമല്ല, സാനിറ്റൈസര്‍ ഉപയോഗവും ശീലമാക്കണം; പെന്‍ സാനിറ്റൈസറുമായി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി അഭയ്
Kerala News

മാസ്‌ക് മാത്രമല്ല, സാനിറ്റൈസര്‍ ഉപയോഗവും ശീലമാക്കണം; പെന്‍ സാനിറ്റൈസറുമായി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി അഭയ്

May 7, 2020
15
ഭാഗ്യം കൊണ്ടുവന്ന പണം മഹാമാരിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിന്; സമ്മാനം ലഭിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ലോട്ടറി വില്‍പ്പനക്കാരന്‍
Kerala News

ഭാഗ്യം കൊണ്ടുവന്ന പണം മഹാമാരിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിന്; സമ്മാനം ലഭിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ലോട്ടറി വില്‍പ്പനക്കാരന്‍

May 4, 2020
14
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ തെറ്റായ പ്രചാരണം; അരിമ്പൂരില്‍ ഒരാള്‍ പിടിയില്‍
Kerala News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ തെറ്റായ പ്രചാരണം; അരിമ്പൂരില്‍ ഒരാള്‍ പിടിയില്‍

August 30, 2019
10
കൈയ്യില്‍ ആകെ ഉള്ളത് 20 രൂപ; ദുരിതാശ്വാസ നിധിയിലേയ്ക്ക് വളര്‍ത്തുകോഴിയെ നല്‍കി ശാന്ത, ലേലത്തില്‍ വെച്ചപ്പോള്‍ കിട്ടിയത് 550 രൂപ
Kerala News

കൈയ്യില്‍ ആകെ ഉള്ളത് 20 രൂപ; ദുരിതാശ്വാസ നിധിയിലേയ്ക്ക് വളര്‍ത്തുകോഴിയെ നല്‍കി ശാന്ത, ലേലത്തില്‍ വെച്ചപ്പോള്‍ കിട്ടിയത് 550 രൂപ

August 19, 2019
16
Load More
Next Post
ഞായറാഴ്ച പൂര്‍ണ്ണ അവധി; കടകള്‍ തുറക്കരുത്; വാഹനങ്ങള്‍ നിരത്തിലിറക്കരുത്; മുഖ്യമന്ത്രി

ഞായറാഴ്ച പൂര്‍ണ്ണ അവധി; കടകള്‍ തുറക്കരുത്; വാഹനങ്ങള്‍ നിരത്തിലിറക്കരുത്; മുഖ്യമന്ത്രി

ജനിച്ച് 12-ാം നാള്‍ കൊവിഡ് സ്ഥിരീകരിച്ചു; മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ വിജയം, കുഞ്ഞ് രോഗമുക്തി നേടി, ‘പ്രകൃതി’ ഭോപ്പാലിന്റെ അത്ഭുതശിശു

ജനിച്ച് 12-ാം നാള്‍ കൊവിഡ് സ്ഥിരീകരിച്ചു; മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ വിജയം, കുഞ്ഞ് രോഗമുക്തി നേടി, 'പ്രകൃതി' ഭോപ്പാലിന്റെ അത്ഭുതശിശു

കോവിഡ് പോരാട്ടത്തിന് പിന്തുണയര്‍പ്പിച്ച് ഊബറും; സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗജന്യ യാത്ര

കോവിഡ് പോരാട്ടത്തിന് പിന്തുണയര്‍പ്പിച്ച് ഊബറും; സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗജന്യ യാത്ര

Discussion about this post

RECOMMENDED NEWS

DCP Aishwarya 12

മാസ്‌കുമിട്ട് കളർ വസ്ത്രത്തിൽ പുതുതായി ചാർജ്ജെടുത്ത ഉദ്യോഗസ്ഥയെത്തി; ആളറിയാതെ പുറത്ത് തടഞ്ഞ് ‘പണിവാങ്ങി’ വനിതാപോലീസുകാരി; വിശദീകരണം ചോദിക്കലും ശിക്ഷാനടപടികളും! പോലീസിനകത്ത് തന്നെ മുറുമുറുപ്പ്

18 hours ago
11.8k
വയോധികയുടെ കൊലപാതകം: അറസ്റ്റിലായത് ബിരുദ വിദ്യാര്‍ഥി, കാരണം വെളിപ്പെടുത്തി അലക്‌സ്

വയോധികയുടെ കൊലപാതകം: അറസ്റ്റിലായത് ബിരുദ വിദ്യാര്‍ഥി, കാരണം വെളിപ്പെടുത്തി അലക്‌സ്

1 day ago
1.6k
Omar Lulu | bignewslive

‘നീയൊക്കെ അര ട്രൗസറും ഇട്ട് അജന്തയില്‍ ആധിപാപം കാണുമ്പോള്‍ ചേച്ചീ ഈ സീന്‍ വിട്ടതാണ്’ രാജനി ചാണ്ടിയുടെ മുന്‍കാല ചിത്രം പങ്കുവെച്ച് ഒമര്‍ ലുലു

15 hours ago
813
shivalinga

ഭർത്താവിനെ കൊലപ്പെടുത്തിയിട്ട് ആറ് മാസം; പണവുമായി നാടുവിട്ടതെന്ന് വിശ്വസിപ്പിച്ചു; ഒടുവിൽ ഭാര്യയ്ക്കും കാമുകനും കുരുക്കിട്ട് പോലീസ്; സിനിമയെ വെല്ലും ക്രൂരത

7 hours ago
714

BROWSE BY TOPICS

accident big news malayalam bjp caa congress corona corona virus covid covid-19 cricket Crime death delhi election Entertainment facebook post India Karnataka Kerala lock down Maharashtra malayalam malayalam latest news malayalam live news malayalam movie malayalam news malayalam news today modi movie murder news malayalam online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi sabarimala social media sports tamil movie UAE world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In