കൊച്ചി: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തതിന് ഇന്ന് 3864 പേര്‍ക്കെതിരെ കേസെടുത്തുവെന്ന് പോലീസ്. ഇന്ന് 3868 പേര് അറസ്റ്റിലായി എന്നും 2410 വാഹനങ്ങള്‍ പിടിച്ചെടുത്തുവെന്നും പോലീസ് അറിയിച്ചു. ഇന്ന് കേസ് എടുത്തതിന്റെ
ജില്ല തിരിച്ചുള്ള കണക്കുകള്‍
(കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 170, 150, 144
തിരുവനന്തപുരം റൂറല്‍ – 498, 503, 354
കൊല്ലം സിറ്റി – 311, 314, 234
കൊല്ലം റൂറല്‍ – 265, 265, 241
പത്തനംതിട്ട – 358, 370, 265
ആലപ്പുഴ- 184, 193, 102
കോട്ടയം – 302, 348, 43
ഇടുക്കി – 172, 72, 46
എറണാകുളം സിറ്റി -113, 123, 45
എറണാകുളം റൂറല്‍ – 176, 135, 84
തൃശൂര്‍ സിറ്റി – 165, 211, 119
തൃശൂര്‍ റൂറല്‍ – 267, 320, 212
പാലക്കാട് – 248, 317, 154
മലപ്പുറം – 163, 201, 97
കോഴിക്കോട് സിറ്റി – 85, 85, 80
കോഴിക്കോട് റൂറല്‍ – 92, 11, 48
വയനാട് – 96, 14, 47
കണ്ണൂര്‍ – 159, 167, 78
കാസര്‍ഗോഡ് – 40, 69, 17
Discussion about this post